പൊലീസിലുള്പ്പെടെ സംസ്ഥാന സര്ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്.
1956 നവംബര് ഒന്നിനാണ് ഭാഷാടിസ്ഥാനത്തില് സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്, കൊച്ചി, മലബാര് പ്രദേശങ്ങള് കൂട്ടിച്ചേര്ത്ത് കേരളം രൂപീകരിക്കുന്നത്.
എങ്ങാനും അറസ്റ്റ് ചെയ്യേണ്ടിവരുമോയെന്ന് ഭയന്ന് ദിവ്യയുടെ കണ്മുന്നില് പെടാതെ ഒളിച്ചുനടന്ന പൊലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞത് കോടതിയുടെ ശക്തമായ ഇടപെടലാണ്
പ്രവാസികൾ കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന് സര്ക്കാരുകള്ക്കും രാഷ്ട്രീയ പാര്ട്ടികള്ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്ത്ഥ്യം.
മുത്വലാഖ്, പൗരത്വ ഭേദഗതി, ഏക സിവില്കോഡ്, ഹിജാബ്, വഖഫ് തുടങ്ങി നിരവധി വിഷയങ്ങള് ചര്ച്ചക്കെടുക്കുകയും മുസ്ലിം സമുദായത്തെ കുന്തമുനയില് നിര്ത്തിക്കൊണ്ടുമാണ് അവര് രാജ്യം ഭരിച്ചത്.
സര്ക്കാര് പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാല് ഉപജീവനത്തിനായി താല്ക്കാലിക മാര്ഗങ്ങള് കണ്ടെത്തിയവര്ക്ക് അദാലത്തിന്റെ പേരില് അതുപോലും ഉപേക്ഷിക്കേണ്ടി വരികയാണ്.
പെട്രോള് പമ്പിന് എന്.ഒ.സി നല്കുന്നത് മനപൂര്വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്കാര്യങ്ങള് രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.