പതിനായിരക്കണക്കിനാളുകള്‍ ഭാഗമായിക്കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മഹാനടന് കമല്ഹാസനുമെത്തി
പ്രാര്‍ത്ഥന കൊണ്ട് ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചു
കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു
പ്രൊഫ. ഖാദര്‍ മൊയ്തീന് സാഹിബാണ് പുതുതായി ദേശീയ തലത്തില്‍ രൂപീകരിക്കുന്ന കര്‍ഷക സംഘടനയുടെ പേരും ഭാരവാഹികളെയും പ്രഖ്യാപിച്ചത്
ഏതായാലും കട്ടക്കു നില്ക്കുന്ന രണ്ടു നേതാക്കള്‍ പരസ്പരം വാളെടുത്തതോടെ ഡി. വൈ.എഫ്.ഐ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ആരെ സ്വീകരിക്കണം, ആരെ തള്ളണം എന്ന് അറിയുന്നില്ല.
അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജനും കെ.പി സഹദേവനും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടത്
ലോക്ഡൗണ്‍ ഇളവുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി കലാലയത്തിന്റെ കവാടങ്ങള്‍ തുറക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാതെ പരീക്ഷകളെ പറ്റി മാത്രം ഉത്തരവിറക്കി പള്ളിയല്ല പള്ളിക്കൂടം ആയിരം പണിയണം എന്ന് പറഞ്ഞു ഭരണം നടത്തുന്നവര്‍
ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്കെന്നും അഡ്വ. ഹരീഷ്
വിഷയം ക്രിമിനൽ കുറ്റമെന്നും സമഗ്ര അന്വേഷണം വേണമന്നും കോൺഗ്രസ്
റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്ന് എൻ.ബി..ഐ