കൊട്ടാരക്കര: ചാറ്റിങിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വശീകരിച്ച് തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച യുവതി പിടിയില്‍. ഭര്‍ത്താവിനെ ഉപേക്ഷിച്ച് 16കാരനെയുമായി കടന്നുകളഞ്ഞ ആറ്റിപ്ര സ്വദേശിയായ യുവതിയെയും വിദ്യാര്‍ത്ഥിയെയും തമിഴ്നാട്ടിലെ തക്കലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍...
ക്വാന്തന്: ചൈനയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയിലെത്തി. ആകാശ്ദീപ് സിങ്, ജസ്ജിത് സിങ് കുലാര്‍ എന്നിവരുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നീലപ്പട അയല്‍ക്കാരെ കശക്കിയെറിഞ്ഞത്. അഫാന് യൂസുഫ്,...
സമാജ് വാദി പാര്‍ട്ടിയില്‍ രൂക്ഷമായ മൂപ്പിളമത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായ മുലായം സിങ് യാദവിന് ആയില്ലെങ്കില്‍ ഉത്തര്‍പ്രദേശിന്റെ സാമൂഹ്യ-രാഷ്ട്രീയ ഘടന തന്നെ അഴിച്ചുപണിക്കു വിധേയമാക്കേണ്ടിവരും. ദേശീയ രാഷ്ട്രീയത്തിലെ തന്നെ വലിയ ചലനങ്ങള്‍ക്ക് കാരണമാകുന്നതാണ്...
ഇന്നേക്ക് അഞ്ചുമാസം തികയുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ ഒരു മന്ത്രിക്ക് ബന്ധു നിയമനത്തിന്റെ പേരില്‍ രാജിവെച്ചൊഴിയേണ്ടിവന്നുവെങ്കില്‍, ആദിവാസികളെ ആക്ഷേപിച്ചു പ്രസംഗിച്ചതിന് മറ്റൊരാള്‍ കടുത്ത ആരോപണം നേരിടുകയാണ്. കേരള സാംസ്കാരിക, പട്ടികജാതി-വര്‍ഗക്ഷേമ-നിയമ വകുപ്പു മന്ത്രിയാണ് ആരോപണ മധ്യത്തില്‍....
ഉറുഗ്വേയുടെ ഇതിഹാസ താരം ഡീഗോ ഫോര്ലാന് ഐ.എസ്.എല്ലിലെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് ഈ സീസണിലെ ആദ്യ തോല്‍വി. കൊല്‍ക്കത്തയുടെ കളിമുറ്റമായ രബിന്ദ്ര സരോബര് സ്റ്റേഡിയത്തില്‍ 79-ാം മിനുട്ടിലാണ് ഉറുഗ്വേയുടെ...
ദോഹ: ഖത്തറിലെ ദോഹയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കൊലപാതകമാണെന്നാണ് സംശയം. ദോഹയിലെ ഒരു വില്ലയില്‍ ഇന്ന്...
വിവാഹബന്ധം പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെന്നിന്ത്യന്‍ നായിക രംഭ കോടതിയില്‍. ദാമ്പത്യ അവകാശങ്ങള്‍ വീണ്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചത്. കോളിവുഡിലെയും മോളിവുഡിലെയും ഒരുകാലത്തെ ഹിറ്റ് നായികയായിരുന്ന രംഭ ഇന്തോ-കനേഡിയന്‍ വ്യവസായി ഇന്ദ്രന് പത്മനാഭനുമായി 2010ലാണ് വിവാഹിതയായത്....
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രിയദര്ശന് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. പ്രിയന് സംവിധാനം ചെയ്ത സിലസമയങ്ങളില്‍ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലറാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, അശോക് സെല്വന് എന്നിവരാണ്...
അബുദാബി: രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 133 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന് മൂന്നു മത്സര പരമ്പര ഉറപ്പാക്കി. ആറു വിക്കറ്റ് കയ്യിലിരിക്കെ അവസാന ദിനം ജയിക്കാന്‍ 286 റണ്‍സ് ആവശ്യമായിരുന്ന വിന്‍ഡീസിന് 151 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ....
വിവിധ ദൃശ്യ വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രാജി തുടരുമ്പോള്‍ മുന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാറിനെ വീണ്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ച് ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബി.ജെ.പിക്ക് തീറെഴുതിയ ഏഷ്യാനെറ്റ്...