ഉമ്മര്‍ ഒട്ടുമ്മല്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയാറാക്കിയ കരട് നിര്‍ദേശങ്ങളില്‍ മത്സ്യതൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) നിര്‍ദേശിച്ച ഭേദഗതികളില്‍ പ്രധാനം മത്സ്യതൊഴിലാളി അവകാശ കമ്മീഷന് ബില്‍ കൊണ്ടുവരണമെന്നതാണ്. 12 നോട്ടിക്കല്‍ മൈല്‍ വരേയുള്ള തീരക്കടല്‍ പ്രദേശത്തെ...
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ മാര്‍ക്സിസ്റ്റ് മുന്നണി സര്‍ക്കാറിന്റെ തുടക്കം ശരിയായ ദിശയിലല്ല. (1) ഇന്ത്യയുടെ സമ്പദ് ഘടനയില്‍ തന്നെ ദൂരവ്യാപകമായ പ്രതിഫലനം ഉണ്ടാക്കുന്നതും നികുതി ഘടനയില്‍ സമൂലമായ അഴിച്ചുപണി നടത്തുന്നതുമായ, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന...
മുസഫര്‍നഗര്‍: ബൈത്തുറഹ്മ പദ്ധതി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വ്യാപകമാക്കുകയാണ് മുസ്്ലിംലീഗിന്റെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി. നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മുസഫര്‍നഗര്‍ കലാപബാധിതര്‍ക്കായുള്ള പ്രൊജക്ടിന് ജനങ്ങളില്‍ നിന്ന് വലിയ പ്രതികരമാണ്...
ബംഗളൂരു: ഖനന അഴിമതി കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. യെദ്യൂരപ്പയും മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര, മരുമകന് സോഹന്‍ കുമാര്‍ എന്നിവരുള്‍പ്പെടെ 12 പേരെയാണ് കേസില്‍ വെറുതെ വിട്ടത്. കര്‍ണാടക...
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നും വെള്ളിയാഴ്ചയോടെ തീരത്തേക്ക് അടിച്ചു കയറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് പിന്‍വാതിലിലൂടെ നടപ്പിലാക്കില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക-വാര്‍ത്താപ്രക്ഷേപണ മന്ത്രി എം. വെങ്കയ്യ നായിഡു. യു.പി തെരഞ്ഞെടുപ്പിനു മുമ്പ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനായാണ് വിവാദമായ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന വാദവും അദ്ദേഹം...
മസ്കത്ത്: സുരക്ഷയില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കിയ പ്രവാസികള്‍ പിടിയില്‍. അല്‍ ഹൈല്‍ നോര്‍ത്തിലാണ് സംഭവം. ഭക്ഷ്യവസ്തുക്കള്‍ വൃത്തിഹീനമായി സൂക്ഷിച്ചതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ നടപടി സ്വീകരിച്ചത്. അതേസമയം സീബ് മാര്‍ക്കറ്റില്‍ നിന്ന് 100 കിലോ കേടായ...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ ഗവണ്മെന്റ് എക്സലന്‍സ് പ്രോഗ്രാം ആഭിമുഖ്യത്തില്‍ ‘ഫോറം ഫോര്‍ ബെസ്റ്റ് ഗവണ്മെന്റ് പ്രാക്ടീസസ്’ ഇന്നലെ ദുബൈ വേള്‍ഡ്...
ദുബൈ: ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടര്‍ന്ന് പൊതുയാത്രാ വാഹന നിരയിലേക്ക് ഡ്രൈവര്‍ലെസ് വാഹനങ്ങളെയും ഉള്‍പ്പെടുത്താന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്.ടി.എ) ആലോചിക്കുന്നു. മൂന്നാമത് ദുബൈ ഇന്റര്‍നാഷണല്‍ പ്രൊജക്ട് മാനേജ്മെന്റ് ഫോറത്തോടനുബന്ധിച്ച് ഭാവി നഗരങ്ങള്‍...
ന്യൂഡല്‍ഹി: പാകിസ്താനെ പിന്തുണക്കുന്ന ചൈനയെ ബഹിഷ്കരിക്കാനുള്ള ഇന്ത്യന്‍ തീരുമാനം ചൈനക്ക് വെല്ലുവിളിയാകുന്നു. ബീജിങില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തതോടെ ദീപാവലിക്ക് ചൈനീസ് വില്പനയില് ഇടിവ് രേഖപ്പെടുത്തിയത്. 45 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കോണ്‍ഫഡറേഷന്‍...