ദോഹ: പിതാമഹന് അമീര്‍ ശൈഖ ഖലീഫ ബിന്‍ ഹമദ് അല്‍താനിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അനുശോചിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിദിവാനിലാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. അമീര്‍ ശൈഖ്...
ദോഹ: മെക്കാനിക്കല്‍ എന്‍ജിനിയറായ മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഷെയ്മാസില്‍ സാജിദ് അലി (29)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്....
ഭക്ഷണം നിനക്ക് മരുന്നാവട്ടെ,ഭക്ഷണമല്ലാതെ നിനക്ക് മരുന്ന് മറ്റൊന്നുമില്ല”- ഹിപ്പോക്രാറ്റസ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് കുറിച്ച ഈ വാക്കുകള്‍ക്ക് ഇന്ന് പുതിയ മാനങ്ങള്‍ വന്നിരിക്കുന്നു. ഭക്ഷണം മരുന്നായിരുന്ന ആ പഴയകാലത്തില്‍ നിന്ന് ഭക്ഷണം...
കോഴിക്കോട്: ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ പേരില്‍ കാലങ്ങളായി കേരള ജനത അനുഭവിച്ചു വരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്ന് മുസ്ലിംലീഗ്. റേഷന്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളെ ആശ്രയിച്ച് ജീവിക്കുന്ന...
വാഷിങ്ടണ്‍: സിറിയന്‍ ആഭ്യന്തര യുദ്ധ വിഷയത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് സ്വീകരിച്ചിരിക്കുന്ന വിദേശകാര്യനയം മൂന്നാം ലോകമഹായുദ്ധത്തിന് തിരികൊളുത്തുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള് ട്രംപ്. സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിനെ അധികാരത്തില്‍നിന്ന് നീക്കുന്നതിനെക്കാള്‍ ഇസ്്ലാമിക്...
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം പ്രമുഖ അമേരിക്കന്‍ എഴുത്തുകാരന് പോള്‍ ബീറ്റിക്ക്. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കന്‍ എഴുത്തുകാരനാണ് ബീറ്റി. ദ സെല്ലൗട്ട് എന്ന ആക്ഷേപഹാസ്യ കൃതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിനര്‍ഹനാക്കിയത്. അമേരിക്കയില്‍...
അഷ്റഫ് തൈവളപ്പ് കൊച്ചി:ഐ.എസ്.എലില്‍ ആറാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ പോയിന്റ് പട്ടികയില്‍ ആര്‍ക്കും അപ്രമാദിത്യമില്ല. മിക്ക ടീമുകളും ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സെമിസാധ്യതകള്‍ തീര്‍ത്തും പ്രവചനാതീതമായി. ആറു മത്സരങ്ങളില്‍...
കൊച്ചി: തിങ്കളാഴ്ച്ച ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നേരെയുണ്ടായ മോശം സംഭവങ്ങളില്‍ ക്ഷമാപണം നടത്തി ഗോവ എഫ്.സി ആരാധകര്‍. എഫ്.സി ഗോവ ഫാന്‍സ് ക്ലബ്ബ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഗോവന്‍...
മലപ്പുറം: ഫുട്ബോളില്‍ മലപ്പുറത്തുനിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത. ഐഎസ്എല്‍ ടീം പൂനൈ സിറ്റി എഫ്.സിയിലേക്ക് സെലക്ഷന് ലഭിച്ച് വാര്‍ത്തയിലിടം നേടിയ ആഷിഖ് കുരുണിയനാണ് സാക്ഷാല്‍ മെസ്സിയും ക്രിസ്റ്റിയാനോയും പന്തുതട്ടുന്ന ലാലീഗയിലേക്ക് നോട്ടമിടുന്നത്. പ്രതീക്ഷകളും പ്രാര്‍ഥനകളും സഫലമായാല്‍...
പൊതുവിപണിയിലെ കൊള്ള ലാഭത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ദരിദ്ര ജനതയെയും സാധാരണക്കാരെയും രക്ഷിക്കുകയെന്ന ദൗത്യവുമായി നടപ്പാക്കിവരുന്ന പൊതുവിതരണ സമ്പ്രദായം ഭീഷണി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായ പ്രതിസന്ധി നിലവിലിരിക്കേയാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നിമിത്തം...