പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആരംഭിച്ച ഉദ്യോസ്ഥ ചേരിപ്പോര് രൂക്ഷമായി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ #ാറ്റില്‍ വിജിലന്‍സ് നടത്തിയ റെയ്ഡാണ് പരസ്പരം ‘പാര’ പണിതുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരാടത്തെ...
ജാബിര്‍ കാരയാപ്പ് ചിത്രം: ഉനൈസ് കെ.കെ രാജ്യത്തിന് സുരക്ഷാ കവചമൊരുക്കി പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില് ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാരികളെ മടക്കയാത്രക്ക് പ്രേരിപ്പിക്കാത്ത മണാലി. പ്രകൃതി സൗന്ദര്യം നുകരാനെത്തുന്നവരെയും സാഹസിക...
ദുബൈ ഭരണാധികാരിയും യുഎഇ വൈസ്പ്രസിഡണ്ടുമായ ശൈഖ് റാഷിദ് അല്‍ മഖ്തൂമിനെ അനുകരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ വിഡിയോ വൈറലായി. സോഷ്യല്‍മീഡിയയുടെ അഭിനന്ദന സന്ദേശങ്ങള്‍ക്കിടെ ദുബൈ ഭരണാധികാരി തന്നെ ആശംസയുമായി രംഗത്തെത്തിയതോടെ കുട്ടിക്ക് ലഭിച്ചത് ദേശീയ ശ്രദ്ധ. കുട്ടിയുടെ അനുകരണം...
അതിസൂക്ഷ്മമായ സ്വര്‍ണ പദാര്‍ത്ഥങ്ങള്‍ക്ക് (ഗോള്‍ഡ് നാനോപാര്‍റ്റിക്ലസ്) പാന്‍ക്രിയാറ്റിക് (ആഗ്നേയ ഗ്രന്ഥി) കാന്‍സര്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജരടങ്ങുന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നാലു വര്‍ഷമായി കോശങ്ങളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് തെളിയിച്ചത്. ഒക്ലഹോമ യൂണിവേഴ്സിറ്റി,...
ദോഹ: ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയേയും പൊലീസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയമായി സ്വാധീനിച്ച് തങ്ങള്‍ പ്രതികളല്ലെന്ന പ്രചാരണം നടത്തിയാല്‍ ഇല്ലാതാവുന്നതല്ല അമിത്ഷായുടേയും രേന്ദ്രമോദിയുടേയും ഗുജറാത്ത് കലാപത്തിലെ പങ്കെന്ന് പ്രമുഖ ഇന്ത്യന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തക റാണാ അയ്യൂബ്. അല്‍ജസീറാ ചാനലുമായി...
അശ്റഫ് തൂണേരി/ദോഹ: പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട്...
മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെ പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ പുതിയ കരാറില്‍ നിന്നും ഒഴിവാക്കി. ഒക്ടോബര്‍ 1 മുതല്‍ ജൂണ്‍ 30 വരെയുളള കരാറില്‍ നിന്നാണ് അഫ്രീദിയെ ഒഴിവാക്കിയത്. ഇത് വിരമിക്കലിനുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ വ്യക്തമായ...
ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റര്‍മാരിലൊരാളാണ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ലോകത്തെവിടെ ചെന്നാലും ആരാധകരില്‍ നിന്ന് ക്യാപ്റ്റന്‍ ലഭിക്കുക ഉജ്വല സ്വീകരണമായിരിക്കുമെന്നുറപ്പ്. ധോണി ബാറ്റിങിനിറങ്ങുമ്പോള്‍ ഗാലറി ആവേശ ഭരിതരാവുന്നതിന് കാരണം ഈ ആരാധക പിന്തുണ തന്നെ. അപ്പോള്‍...
മറുപടി കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മതപ്രഭാഷകനെതിരായ യുഎപിഎ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി തുടര്‍ന്നു. സലഫീ പ്രസംഗകനായ ശംസുദ്ദീന്‍ പാലത്തിനെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന...
മമ്മുട്ടി നായകനായി അഭിനയിക്കുന്ന ചിത്രം കര്ണന് ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍. പൃഥ്വിരാജും കര്ണന് എന്ന പേരിലുള്ള സിനിമ ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് മമ്മുട്ടി കര്ണന് ഉപേക്ഷിച്ചുവെന്ന് വാര്‍ത്ത പരന്നത്. എന്നാല്‍ മമ്മുട്ടി കര്ണന് ഉപേക്ഷിച്ചിട്ടില്ലെന്നും...