കുട്ടികളോട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ വാല്‍സല്യം നേരത്തെ പ്രശസ്തമാണ്. കുട്ടികളോടും യുവാക്കളോടും സംസാരിക്കാന്‍ പ്രത്യേകം സമയം കണ്ടെത്താറുണ്ട് ഈ ആധുനിക ദുബൈ ശില്പി. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായത് ശൈഖ് മുഹമ്മദിന്റെ പ്രസംഗം അനുകരിച്ച്...
സല്ഫി കാലത്ത് തന്നോട് തന്നെ സ്നേഹം കൂടുന്നത് വലിയ കുറ്റമായി പറയാന്‍ ആവില്ല. എന്നാല്‍ പിറന്നാള്‍ ദിവസം പിറന്നാളുകാരന് തന്നോട് തന്നെ പിറന്നാള്‍ ആശംസിച്ചാലോ! അത് അത്ഭുതമായി കണാതിരിക്കാന്‍ കഴിയോ? അതാണ് ഇപ്പോള്‍ ഇന്ത്യയുടെ മികച്ച...
ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ തിരച്ചടി ശക്തമാക്കി. ബി.എസ്.എഫിന്റെ കനത്ത ആക്രമണത്തില്‍ ജമ്മുകാശ്മീര്‍ അതിര്‍്ത്തിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക് സൈനികരെ വധിച്ചു...
കോഴിക്കോട്: തെറ്റു ചെയ്തവര്‍ക്കാണ് ജേക്കബ്ബ് തോമസിനെ പേടിയെന്ന് നടന് ശ്രീനിവാസന്. അങ്ങിനെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരാണ് പരാതിയുമായി മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും സമീപിക്കുന്നതെന്നും ശ്രീനിവാസന് പറഞ്ഞു. ഇന്ന് രാവിലെ ടോം ജോസിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഫഌറ്റുകളില്‍ വിജിലന്‍സ്...
പുലിമരുകന് സിനിമക്കെതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്ത കസബയുടെ നിര്‍മ്മാതാവിന് സംഗീതസംവിധായകന് ഗോപിസുന്ദറിന്റെ മറുപടി. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജാണ് പുലിമുരുകനെതിരെ ട്രോള്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനെതിരെയാണ് ഗോപിസുന്ദര്‍ രംഗത്തെത്തിയിരിക്കുന്നത്. പട്ടികള്‍ കുരക്കും, പുലികള്‍ അത് ശ്രദ്ധിക്കാറില്ല...
മൈക്രോബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിനും കഷ്ടകാലം. ഒമ്പത് ശതമാനം സ്റ്റാഫുകളെ പിരിച്ചുവിടാനും വീഡിയോ സര്‍വീസ് ആയ വൈന്‍ (Vine) നിര്‍ത്തലാക്കാനും ട്വിറ്റര്‍ തീരുമാനിച്ചു. വരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലാത്തതാണ് പിരിച്ചുവിടലിലേക്കും വൈന്‍ നിര്ത്തലാക്കുന്നതിലേക്കും നയിച്ചത് എന്നാണ് സൂചന. സോഷ്യല്‍...
സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ നേരവും പ്രേമവും ഗംഭീര ചിത്രങ്ങളാണെന്ന് നടന് കാര്‍ത്തി. കാഷ്മോര ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് താരം അല്‍ഫോന്‍സ് പുത്രനെക്കുറിച്ച് വാചാലനായത്. സിരുതൈ എന്ന ചിത്രത്തിന്റെ സമയത്ത് അല്‍ഫോന്‍സ് പുത്രന് കഥ പറയാന്‍ വന്നിരുന്നു....
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മഖ്തൂമിന്റെ ട്വിറ്റര്‍ ഫോളോ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇന്ന് നിങ്ങള്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ചിരിക്കും. ദുബൈ ഭരണാധികാരിയെ അനുകരിച്ച പെണ്‍കുട്ടി അദ്ദേഹത്തിനൊപ്പം ആയിരക്കണക്കിന് ഹൃദയങ്ങളെയാണ് സ്വാധീനിച്ചത്. പെണ്‍കുട്ടിയുടെ വിഡിയോ...
പി.മുഹമ്മദ് കുട്ടശ്ശേരി അമൂല്യവും അതേ അവസരം ഹ്രസ്വവുമായ ഈ ജീവിതം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ധനം സമ്പാദിക്കുകയും ചെയ്തങ്ങനെ സുഖാനുഭൂതികളില്‍ രമിച്ച് തീര്‍ക്കാനുള്ളതാണോ? അങ്ങനെ ചിന്തിക്കുന്നവര്‍ ജീവിതത്തിന്റെ അര്‍ത്ഥവും മഹത്വവും മനസിലാക്കാത്ത ബുദ്ധി ശൂന്യരാണ്. പ്രസിദ്ധ...
കേരളത്തില്‍ ഭീതിവിതച്ച് വിളയാട്ടം തുടരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണമെന്ന പ്രതിപക്ഷ പ്രമേയത്തിന്മേല് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാതിരുന്നത് ഉത്കണ്ഠാജനകമാണ്. സംസ്ഥാനം കൂലിത്തല്ലുകാരുടെ കൈകളിലമരുന്ന വാര്‍ത്തകള്‍ ആശങ്ക വിതക്കുന്ന സാഹചര്യത്തില്‍ ഭരണകൂട ഇടപെടലുകള്‍ ശക്തമാക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നത്...