യമനില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ ഹൂഥി മിലീഷ്യകള്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് പുണ്യഭൂമിയില്‍ ആക്രമണത്തിന് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഹൂഥികള്‍ മക്ക ലക്ഷ്യം വെച്ച് മിസൈല്‍ തൊടുത്തത്. മക്കയില്‍ നിന്ന് 65 കിലോമീറ്റര്‍...
കെ.എന്‍.എ ഖാദര്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്‍ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയും ഗുജറാത്ത് കലാപവും...
പൊലീസ് ഭവനനിര്‍മാണ കോര്പറേഷന് മേധാവിയായിരിക്കെ ഡി.ജി.പി ജേക്കബ് തോമസിനെ ഇടതുമുന്നണി സര്‍ക്കാര്‍ വന്നയുടന്‍ വിജിലന്‍സ് മേധാവിയായി അവരോധിച്ചത് ഏറെ കൊട്ടിഘോഷിച്ചായിരുന്നു. ഇദ്ദേഹവും സംസ്ഥാനത്തെ ഐ.എ.എസ് മോധാവികളും തമ്മില്‍ നടക്കുന്ന ചേരിപ്പോര് സംസ്ഥാന ഭരണത്തെ തന്നെ സ്തംഭിപ്പിക്കുന്ന...
തെരുവില്‍ മകളെയും തോളിലേറ്റി പേന വിറ്റു നടന്നിരുന്ന ആ പിതാവിനെ ഓര്‍മയുണ്ടോ നിങ്ങള്‍ക്ക്. ബൈക്ക് വാഹനക്കാര്‍ക്ക് പേന വില്ക്കാന് തളര്‍ന്നുറങ്ങുന്ന മകളെ തോളില്‍ ചുമന്ന ആ രംഗം ലോകമനസ്സാക്ഷിയെ വല്ലാതെ പിടിച്ചുലച്ചിരുന്നു. ആ പിതാവും മകളും...
വാഷിംഗ്ടണ്‍: ‘തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് എന്നെ വിജയിയായി പ്രഖ്യാപിക്കൂ’ എന്ന് വിചിത്ര അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ഡ്രംപ്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു ട്രംപിന്റെ പ്രതികരണം . വാശിയേറിയ യുഎസ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം...
ന്യൂഡല്‍ഹി: വിമാനങ്ങള്‍ തലക്കു മുകളിലൂടെ പറക്കുമ്പോള്‍ ഓടിയൊളിക്കേണ്ടി വരുമോ. വേണ്ടി വരുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഭവനങ്ങള്‍ക്കു മുകളില്‍ വിമാനത്തില്‍ നിന്നും മനുഷ്യ വിസര്‍ജ്ജം പുറന്തള്ളിയതായാണ് പരാതി. മുന്‍ സൈനികന് നല്കിയ...
ന്യൂഡല്‍ഹി: രാഷ്ട്രീയ ലക്ഷ്യത്തിനായി മുത്തലാഖ് വിഷയം ചര്ച്ചക്കിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രം തിരിച്ചടിക്കുന്നു. ഒക്ടോബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുത്തലാഖിനെതിരെ രംഗത്തു വന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്കുള്ള താല്പര്യത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയും ചെയ്തു....
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന റെക്കോര്‍ഡിലേക്ക് എതിരാളികളില്ലാതെ കുതിക്കുകയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്. ഏറ്റവും വേഗത്തില്‍ 10, 25, 50 കോടി കളക്ഷന്‍ നേടിയ ചിത്രം നൂറു കോടി തികക്കുമോ എന്ന കൗതുകത്തിലാണ് ഇപ്പോള്‍...
സ്പിന്നര്‍ മുഈന്‍ അലി സംഹാര രൂപം പൂണ്ടപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് തിരിച്ചടി. 57 റണ്‍സ് വഴങ്ങി മുഈനലി അഞ്ച് വിക്കറ്റ് പിഴുതപ്പോള്‍ ആദ്യ ഇന്നിങ്സില്‍ ആതിഥേയര്‍ 220 റണ്‍സിന് പുറത്തായി. ഓപണര്‍ തമീം...
ലാറ്റിനമേരിക്കയിലെ രാജ്യാന്തര ക്ലബ്ബ് ഫുട്ബോള്‍ ടൂര്‍ണമെന്റായ കോപ സുഡാമേരിക്കാനയില്‍ ഇന്നലെ അര്‍ജന്റീനാ ക്ലബ്ബ് സാന്‍ ലോറന്‍സോയും ചിലിയന്‍ ക്ലബ്ബ് പാലസ്റ്റിനോയും ഏറ്റുമുട്ടിയപ്പോള്‍ ഗാലറിയില്‍ ഉയര്‍ന്ന പടുകൂറ്റന്‍ പതാക ഫുട്ബോള്‍ ലോകത്തും പുറത്തും കൗതുകമായി. അര്‍ജന്റീനയുടെയോ ചിലിയുടെയോ...