അബുദാബി: ലണ്ടനില്‍ പോയ തനിക്ക് വളരെ അത്യാവശ്യമായി പണം വേണ്ടി വന്നുവെന്നും അതുകൊണ്ട് ഉടനെ പണം അയച്ചു തന്ന് സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നിരവധി പേര്‍ക്ക് ഇമെയില്‍ സന്ദേശം.അബുദാബി മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഖാദറിന്റെ...
അതിര്‍ത്തിയില്‍ അനുദിനം ഇന്ത്യ- പാകിസ്താന് സംഘര്‍ഷം കനക്കുകയാണ്. എന്നാല്‍ ചിലര്‍ ഇപ്പോഴും സൗഹൃദത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ആവും വിധം ശ്രമിക്കുന്നുണ്ട്. അവരിലൊരാളാണ് ദുബൈയില്‍ സ്ഥിര താമസമാക്കിയ നാസിയ അമീന് മുഹമ്മദ്. പാകിസ്തിനിലെ കറാച്ചി സ്വദേശിയായ നാസിയ...
ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംയുക്ത തീം പാര്‍ക്ക് ഇടമായ ദുബൈ പാര്‍ക്സ് ആന്റ് റിസോര്‍ട്സിലെ ലീഗോലാന്റിലെയും റിവര്‍ലാന്റിലെയും നിര്‍മാണ പ്രവൃത്തികളുടെ അവസാന മിനുക്കുപണികള്‍ കാണാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ...
ബംഗളൂരു: ആര്.എസ്.എസ് നേതാവ് രുദ്രേഷ് ആറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്.എസ്.എസ്. ഒക്ടോബര്‍ 16ന് കാമരാജ റോഡില്‍ വെച്ച് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് രുദ്രേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘ്...
ടിക്കിടാക്ക കൈമോശം വന്നിട്ടില്ലെന്നറിയിച്ച സൂപ്പര്‍ ഗോളില്‍ ഗ്രനാഡക്കെതിരെ ബാര്‍സലോണക്ക് ജയം. സീസണിലെ ഗോളടി മികവ് തുടര്‍ന്ന ബ്രസീലുകാരന്റെ മികവില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാര്‍സ ജയിച്ചത്. ജയത്തോടെ പോയിന്റ് ടേബിളില്‍ അത്ലറ്റിക്കോയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും...
2050 ആവുമ്പോഴേക്ക് വിശ്വാസികളുടെ എണ്ണത്തില്‍ ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ഒപ്പത്തിനൊപ്പമാവുമെന്ന് പഠനം. ഇസ്ലാം അതിവേഗം വളരുമ്പോള്‍ ഹിന്ദു, ക്രിസത്യന്‍ മതങ്ങളും വളര്‍ച്ചയുടെ പാതയിലാണെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു. ലോക ജനസംഖ്യാ വര്‍ധനവിന്റെ രണ്ടിരട്ടി...
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഇന്ത്യയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്ന് സര്‍വേഫലം. പോള്‍ ഏജന്‍സിയായ വിഡിപി അസോസിയേറ്റ്സിന്റേതാണ് സര്‍വേ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെ 87 ശതമാനം പേരും സന്തുഷ്ടരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍...
ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്റിനെ 79 റണ്‍സിലൊതുക്കി ഇന്ത്യ ചരിത്ര ജയം ആഘോഷിച്ചപ്പോള്‍ മിന്നിത്തിളങ്ങിയത് സ്പിന്നര്‍ അമിത് മിശ്ര. ഫൈനലിലെ വിക്കറ്റ് വേട്ട ഹരിയാനക്കാരനെ മത്സരത്തിലെയും പരമ്പരയിലേയും താരമാക്കി മാറ്റി. പരമ്പരയിലുടനീളം വിക്കറ്റ് വേട്ടയില്‍...
രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂല നിലമൊരുക്കുന്നതില്‍ ശ്രീരാമനെ ഭാരതീയ ജനതാപാര്‍ട്ടി ഇതുവരെ വളരെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രാമ ജന്മഭൂമി പ്രശ്നത്തോടെ രാജ്യത്താകമാനം വിഭാഗീയ രാഷ്ട്രീയത്തിന്റെ വിത്ത് പാകുന്നതില്‍ പാര്‍ട്ടി വിജയിച്ചു. എല്‍.കെ അദ്വാനിയുടെ രഥയാത്ര ഈ നീക്കത്തെ ത്വരിതപ്പെടുത്തുകയും...
ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പാര്‍ലിമെന്റ് അംഗവുമായ വരുണ്‍ ഗാന്ധി സാമുദായിക വിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ ബി.ജെ.പി നേതാക്കളായ ഷാനവാസ് ഹുസൈനും മുക്താര്‍ അബ്ബാസ് നഖ്വിയും പറഞ്ഞത്, വരുണിന്റെ വാക്കുകള്‍ ബി.ജെ.പി സംസ്കാരത്തിന്റേതല്ല,...