അരങ്ങേറ്റത്തിലെ ആദ്യ ദിവസം തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുക. ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂര്‍വ്വ റെക്കോര്‍ഡുമായാണ് മെഹ്ദി ഹസനെന്ന പയ്യന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇപ്പോഴിതാ ലോകം അസൂയയോടെ നോക്കുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി മെഹ്ദി വരുന്നു. മാറിയ...
ഭോപാല്‍: സിമി തടവുകാര്‍ ജയില്‍ ചാടിയ സംഭവം എന്‍.ഐ.എ അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ജയിലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജയില്‍ ചാടിയവരെ വെടിവെച്ച് കൊലപ്പെടുത്തി പൊലീസ്...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന യുഎഇ മന്ത്രിസഭാ യോഗം വിദ്യാഭ്യാസ-സാമൂഹിക മേഖലകള്‍ക്ക് ഏറ്റവും കുടുതല്‍ തുക വകയിരുത്തിയ 2017ലെ...
ദോഹ: നവംബറിലെ പെട്രോള്‍, ഡീസല്‍ വില ഊര്‍ജ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ പത്തു ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടാകും. നവംബര്‍ ഒന്നു മുതല്‍ പെട്രോള്‍ 91-ഒക്ടെയിന്‍ പ്രീമിയം ഗ്യാസോലിന്‍ ഒരു ലിറ്റിന് 1.35...
ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ബെലാറസ് പ്രസിഡണ്ട് അലക്സാണ്ടര്‍ ലുകാഷെങ്കോയുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചര്‍ച്ച നടത്തി. അമീരിദിവാനില്‍ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി....
ശാരി പിവി നേരറിയാന്‍ സി.ബി.ഐ എന്നത് പഴയ വാക്യം. ഇപ്പോ സി.ബി.ഐയുടെ നേരും നെറിയും അറിയാന്‍ നാട്ടിലെ അളവുകാരുടെ സംഘമായ വിജിലന്‍സ് എന്നതാണ് പുതിയ പല്ലവി. പഴയ സി.ബി.ഐയുടെ ഡമ്മി പരീക്ഷണ മാതൃകയില്‍ ഇപ്പോ ഒരു...
അധികാരത്തിലേറി ആറു മാസം പിന്നിടുമ്പോഴേക്കും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥപ്പോരും കൊണ്ട് കളങ്കിതമായിരിക്കുകയാണ് സംസ്ഥാനത്തെ എല്‍.ഡി.എഫ് ഭരണം. അതില്‍ ഒടുവിലത്തേതാണ് വിജിലന്‍സും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരും തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി...
കാബൂള്‍: പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യു.എസ് സഖ്യസേനയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം. 19 ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനില്‍ വ്യോമാക്രമണം: 19 ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു ഇന്നലെ രാത്രിയോടെയാണ് കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ...
ദോഹ: അറബ് മേഖലാതലത്തിലും രാജ്യാന്തരതലത്തിലും മയക്കുമരുന്ന് പ്രതിരോധ മേഖലയില്‍ മികച്ച സഹകരണത്തിനും വിവരങ്ങള്‍ പങ്കുവയ്ക്കലിനുമുള്ള പുരസ്കാരം ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്. ടുണീഷ്യയിലെ അറബ് ആഭ്യന്തര മന്ത്രാലയ കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന അറബ് മയക്കുമരുന്ന് വിരുദ്ധ വകുപ്പ് തലവന്മാരുടെ 30മത്...
അബുദാബി: ഫുഡ് കണ്ട്രോള് അഥോറിറ്റിയുടെ നിബന്ധനകള്‍ പാലിക്കാത്ത റെസ്റ്റോറന്റുകള്‍ അധികൃതര്‍ അടച്ചുപൂട്ടി. അബുദാബിയിലെ പ്രമുഖ വാണിജ്യസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളാണ് പൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പും പിന്നീട് അവസാന താക്കീതും നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നിര്‍ദേശിച്ച...