വില്പനക്ക് കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 32.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താമരശ്ശേരി താരോത്ത് അറക്കല്‍ വീട്ടില്‍ റിജാസ്(30) അടിവാരം നൂറാംതോട് തടത്തിരീക്കാത്ത് സാബിത്ത്(26),...
രാഷ്ട്രീയ എതിരാളികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജനാധിപത്യ സ്ഥാപനങ്ങളുടേയും മറ്റു വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗസസ് പോലുള്ള പുതിയ ചാര സോഫ്റ്റ്വെയര് കേന്ദ്രം സ്വന്തമാക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്
1966ല്‍ രചിക്കപ്പെട്ട വിചാരധാരയെയാണ് 40കളിലേതെന്ന് പറഞ്ഞ് എം.ടി രമേശ് തള്ളിക്കളയുന്നത്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഡാലോചന ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഗൂഡാലോചനയ്ക്ക് പുറമെ സംഘം ചേര്‍ന്ന് മര്‍ദനം,...
കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ വികസനവുമായി ബന്ധപ്പെട്ട് ഡ്രോണ്‍ സര്‍വേ നടത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശപ്രകാരമാണ് സര്‍വേ നടന്നത്. കരിപ്പൂരില്‍ നിലവില്‍ 2860 മീറ്റര്‍ റണ്‍വേയുണ്ടെങ്കിലും...
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് ചേര്‍ക്കള സ്വദേശി അബ്ദുല്ലയാണ്(39) പിടിയിലായത്. ബംഗളൂരില്‍ നിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എയുമായി മംഗളൂരുവിലെത്തിയ യുവാവിനെ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന്...
ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുഞ്ഞാലികുട്ടി സന്ദര്‍ശിച്ചു. കുടുംബങ്ങളുമായി ആരോഗ്യ വിവരം അന്വേഷിച്ചു. ഹൈബി ഈടന്‍ എംപി, ചാണ്ടി ഉമ്മന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു.ഡി.എഫ് കര്‍ണാടകയുടെ നേതൃത്തില്‍...
ഏഴ് വയസുകാരന് മുമ്പില്‍ പത്തി വിടര്‍ത്തി നിന്നു, പിന്നാലെ ഇഴഞ്ഞ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. വനം വകുപ്പ് ആര്‍ആര്‍ടി അംഗം രോഷ്നി എത്തിയാണ് മൂര്‍ഖനെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ആര്യനാടാണ് സംഭവം. രാജന് എന്നയാളുടെ വീട്ടിലാണ്...
പൊലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരുക്കും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുക
ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ ചൂട് കുറഞ്ഞെങ്കിലും ഈ മാസം പ്രവചനാതീതമെന്ന് കാലാവസ്ഥ ഗവേഷകര്‍. കേരളത്തില്‍ സാധാരണ രീതിയിലുള്ള ചൂടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. പകല്‍, രാത്രികാല താപനില സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്. അതേ...