ധാക്ക: ബംഗ്ലാദേശിന്റെ സ്പിന്‍ പന്തുകള്‍ക്കു മുമ്പില്‍ മുട്ടുമടക്കി ചരിത്ര പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ പര്യടനത്തിലും രക്ഷയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്. ഇന്ത്യയിലും സ്പിന്‍ വിക്കറ്റുകളാണ് ഇംഗ്ലീഷുകാരെ കാത്തിരിക്കുന്നത് നാസര്‍ ഹുസൈന് വ്യക്തമാക്കി....
ലണ്ടന്‍: ചെല്‍സിയും ലിവര്‍പൂളും ജയിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോര് കനക്കുന്നു. വമ്പന്മാര് വിജയക്കുതിപ്പ് തുടരുന്ന ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചെല്‍സി എവേ മൈതാനത്ത് 0-2ന് സതാംപ്ടണയേും ലിവര്‍പൂള്‍ എവേ മൈതാനത്ത് 2-4ന്...
മാഞ്ചസ്റ്റര്‍: ഏകപക്ഷീയമായ നാലു ഗോളിന്റെ തോല്‍വിക്ക് സ്വന്തം മൈതാനത്ത് പകരം ചോദിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്തുണ്ടോ. എതിരാളികള്‍ ബാര്‍സലോണയാണെന്നതിനാല്‍ ഉത്തരം എളുപ്പമല്ല. ഗ്രൂപ്പ് സിയില്‍ മരണക്കളിക്കാണ് സിറ്റി ഒരുങ്ങുന്നത.് അവസാന ലീഗ് മത്സരത്തില്‍ എവേ മൈതാനത്ത്...
മാഞ്ചസ്റ്റര്‍: ഈവര്‍ഷത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്കാരത്തിനുള്ള പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്തുണയുമായി താരത്തിന്റെ മുന്‍ കോച്ചും ഇതിഹാസവുമായ അലക്സ് ഫെര്ഗൂസണ്. പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ അവിസ്മരണീയ പ്രകടനവുമായി മികച്ചു നില്‍ക്കുന്നത് ക്രിസ്റ്റ്യാനോയാണെന്ന് ഫെര്‍ഗി...
പിണറായി വിജയന് (കേരള മുഖ്യമന്ത്രി) ഐക്യകേരള പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് നാം. തിരു-കൊച്ചി-മലബാര്‍ എന്നിങ്ങനെ ഭരണപരമായി മൂന്നായി വിഘടിച്ചു കിടന്നിരുന്ന പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഒരുമിപ്പിച്ച് കേരളമുണ്ടാക്കിയെടുക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കേണ്ട ഘട്ടമാണിത്. ഒപ്പം, അവര്‍...
നാനാത്വത്തില്‍ ഏകത്വത്തോടെ പരിലസിക്കുന്ന ഇന്ത്യയില്‍ എല്ലാ സമുദായങ്ങള്‍ക്കുമായി ഒരേ വ്യക്തി നിയമം എന്ന വിവാദ ആശയം അടിച്ചേല്പിക്കാനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍ അതിദ്രുതം മുന്നോട്ടുപോകുകയാണ്. ഇതിന്റെ ആദ്യ പടിയായി കേന്ദ്ര നിയമവകുപ്പ് നിയോഗിച്ച നിയമ കമ്മീഷന്...
ജയില്‍ച്ചാട്ടത്തിനുള്ള സാധ്യതകള്‍ 1- ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജയില്‍പ്പുള്ളികള്‍ രക്ഷപ്പെട്ടു. അന്തരീക്ഷത്തില്‍ നിറഞ്ഞ പുക മതില്‍ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന്‍ അറിയുകയും അവരെ വകവരുത്തുകയും ചെയ്തു. 2- ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില്‍ അധികൃതര്‍...
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ഫോണ്‍ സംഭാഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. ഇത്തരമൊരു ഭീതി നിലനില്‍ക്കുന്നതായും നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള ആക്രമണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍,...
ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയും മുന്‍ മന്ത്രി ശോഭ കരന്ത്ലജയും രഹസ്യ വിവാഹം ചെയ്തതായി കര്‍ണാടക ജനതാ പക്ഷസ്ഥാപക പ്രസിഡന്റ് പത്മനാഭ പ്രസന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നതെന്നും...
സാഹസികത തേടുന്നവര്‍ക്കും അതിഷ്ടപ്പെടുന്നവര്‍ക്കും ഒന്നാന്തരമൊരു വീഡിയോ. സാഹസിക സൈക്കിള്‍ ഓട്ടക്കാരന് അന്റോണിയോണ്‍ ബിസറ്റ് പ്രത്യേക ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ അദ്ദേഹത്തിന്റെ തന്നെ അപാരമായ സൈക്കിള്‍ റൈഡ്. ആരെയും ഭയപ്പെടുത്തുന്ന കൈറ്റ് സര്‍ഫിങും സ്കൈ ഡൈവിങും പോലെ...