പാലക്കാട് പള്ളിപ്പുറം ഗ്രാമം.! ഗ്രാമം എന്ന് ഞങ്ങൾ പാലക്കാടുകാർ പറയുമ്പൊ അതിന് വേറെ അർത്ഥമാണ്. അഗ്രഹാരം എന്നാണ് ഉദ്ദേശിക്കുന്നത്. പള്ളിപ്പുറം ഗ്രാമം വീട്ടിൽ നിന്ന് കഷ്ടി അരക്കിലോമീറ്റേ ഉള്ളു. വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ പോകുന്നതും, രാവിലെ...
ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ രാജിവാര്‍ത്ത ട്വിറ്ററില്‍ ടോപ്്ട്രെന്റ്. അര്‍ണബിന്റെ രാജിയോടെ ഇന്ത്യ- പാകിസ്താന് അതിര്‍ത്തി ശാന്തമാകുമെന്നും ഒരുപക്ഷെ സുപ്രീംകോടതി സുപ്രീംകോടതി ചീഫ്ജസ്റ്റിവാനായിരിക്കും രാജിയെന്നുമാണ് വിമര്‍ശകര്‍ കരുതുന്നത്. After almost precipitating...
ദുബൈ: ജെറ്റ് എയര്‍വേസ് ‘കേരളപ്പിറവി’ ആഘോഷ ഭാഗമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ടിക്കറ്റില്‍ മൂന്നു ദിവസത്തേക്ക് 12 ശതമാനം പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്നലെയാരംഭിച്ച് നവംബര്‍ 2 വരെ ജെറ്റ് എയര്‍വേസ് ഡോട്കോം വഴി...
‘മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ കന്നി ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്ര മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ദിലീഷ് പോത്തന്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നു പേരിട്ട തന്റെ രണ്ടാം ചിത്രത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ്...
തിരുവനന്തപുരം: കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷ പരിപാടിക്ക് സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവത്തിന് ക്ഷണമില്ല. സംസ്ഥാന നിയമസഭയും സര്‍ക്കാറും സംയുക്തമായാണ് വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് അധ്യക്ഷന്‍. പ്രതിപക്ഷ...
ഫീല്‍ഡിങിനിടെ കൃത്രിമകാല് താഴെ വീണിട്ടും തളരാതെ പന്ത് പിടിച്ച ഇംഗ്ലീഷ് ക്രിക്കറ്റര്‍ ലയാം തോമസിന്റെ ഫീല്‍ഡിങ് ശ്രദ്ധേയമാവുന്നു. ദുബൈയില്‍ നടന്ന ശാരീരിക വൈകല്യമുള്ളവരുടെ ട്വന്റി-20 മത്സരത്തിലാണ് സംഭവം. പാകിസ്താനെതിരെ ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്തിന് പിറകെ ഓടിയ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ടുചെയ്തവര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് 15 ശതമാനം പോയിന്റുകള്‍ക്ക് മുന്നില്‍. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഒഹിയോ, അരിസോണ പോലുള്ള സംസ്ഥാനങ്ങളില്‍ പോലും...
റിയാദ്: സഊദി, യു.എ.ഇ ഫുട്ബോള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തിനിടെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുളള ഐ.എസ് ഭീകരരുടെ ശ്രമം രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. വന്‍ കൂട്ടക്കുരുതിയാണ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചത്. പദ്ധതി...
തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനം നേരിടുന്ന അതീവഗുരുതര പ്രതിസന്ധി ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കിയ നിയമറവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനദുരന്ത നിവാരണ അതോറിട്ടിയുടെ...
താമരശ്ശേരി: കൊയിലാണ്ടി വെങ്ങളം ജങ്ഷനില്‍ ബൈക്കിന് പിറകില്‍ ബസ് ഇടിച്ച് യുവാവ് മരിച്ചു. പൂനൂര് കോളിക്കല്‍ കുറുങ്ങോട്ടു പൊയില്‍ അസീസിന്റെ മകന് ഷബീര്‍ (23) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കോളിക്കല്‍ വടക്കേപ്പറമ്പില്‍ ഫാരിസിനെ പരിക്കുകളോടെ...