കൊച്ചി: തന്നെ വിഷാദരോഗത്തില്‍ നിന്നും രക്ഷിച്ചത് മുതിര്‍ന്ന നടന് തിലകന്റെ ഉപദേശമാണെന്ന് നടി കാവ്യമാധവന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് വിഷാദരോഗമുണ്ടായെന്നും അതില്‍ നിന്ന് രക്ഷപ്പെട്ടത് മുതിര്‍ന്ന നടന്റെ ഉപദേശം മൂലമാണെന്നും കാവ്യ വെളിപ്പെടുത്തിയത്....
മോളിവുഡിലെ മെഗാതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ടു പേരും ഒന്നിച്ചും അല്ലാതെയും അഭിനയിച്ച സിനിമകള്‍ സിനിമാ ലോകം നെഞ്ചേറ്റിയതാണ്. മലയാളക്കരക്ക് ഓര്‍ത്തുവെക്കാവുന്ന ഒരു പിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന്മാര് കൂടിയാണ് ഇവര്‍. രണ്ടു പേരുടെയും ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയപ്പോഴെക്കെ...
പെര്‍ത്ത്: വീണ്ടുമൊരു ഫ്ളയിങ് ക്യാച്ചിന് കൂടി സാക്ഷിയായി ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലാണ് അമ്പരപ്പിക്കുന്ന ക്യാച്ച് പിറന്നത്. മിച്ചല്‍ മാര്‍ഷാണ് ഈ ക്യാച്ച് കൈപിടിയിലൊതുക്കിയത്. അതിവേഗ പിച്ചുകളിലൊന്നായ പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയുടെ...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ഗരത് ബെയ്ല് 57-ാം സെക്കന്റില്‍ നേടിയ ഗോള്‍ അതിമനോഹരമായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹെഡ്ഡ് ചെയ്തു നല്കിയ പന്ത് വായുവില്‍ വെച്ചു തന്നെ തകര്‍പ്പന്‍ വോളിയിലൂടെ വെല്‍ഷ് താരം വലയിലെത്തിക്കുകയായിരുന്നു....
മലപ്പുറം: സിവില്‍ സ്റ്റേഷന് വളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.ടി.ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുക. ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥരും അന്വേഷണത്തിനായി മലപ്പുറത്തെത്തി....
അഷ്റഫ് തൈവളപ്പ് കൊച്ചി: സെമിഫൈനല്‍ സാധ്യത സജീവമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് പ്രതിരോധത്തിലെ കുന്തമുനയും മാര്‍ക്വിയുമായ ആരോണ്‍ ഹ്യൂസിനെ വീണ്ടും നഷ്ടമാവും. അസര്‍ബൈജാനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനും ക്രൊയേഷ്യക്കെതിരെയുള്ള സൗഹാര്‍ദ മത്സരത്തിനുമുള്ള നോര്‍ത്തേണ്‍ അയര്‍ലാന്റ് ടീമില്‍ ഹ്യൂസിന്...
കോഴിക്കോട് : ഭോപ്പാലില്‍ ജയില്‍ ചാടിയ എട്ടു പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്ന ബി.ജെ.പി നിലപാട് ഇക്കാര്യത്തിലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി...
മഴക്കുറവ് മൂലം കഴിഞ്ഞ ദിവസം കേരളത്തെ മുഴുവനായും സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കയാണ്. സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ ഭീതിപ്പെടുത്തുന്ന സൂചനകളാണ് വരുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 1170 മില്ലി മീറ്റര്‍ മഴയുള്ളപ്പോള്‍...
കെ.എം അബ്ദുല്‍ ഗഫൂര്‍ ഇന്ത്യന്‍ ജനാധിപത്യ, മതേതര വ്യവസ്ഥിതി ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത വെല്ലുവിളികള്‍ക്കു മധ്യേയാണ്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ ഈ വെല്ലുവിളി കൂടുതല്‍ ശക്തമായിരിക്കുന്നു. ദേശീയതക്ക് പുതിയ നിര്‍വചനങ്ങള്‍ ചമക്കുന്ന സംഘ്പരിവാരമാണ് രാജ്യത്തിന്റെ ഭരണ യന്ത്രം...
കെ.പി ജലീല്‍ ഹിന്ദുത്വം മതമല്ലെന്നും ‘ഒരു ജീവിത രീതി’ യോ ‘മാനസികാവസ്ഥ’യോ ആണെന്നും ഹിന്ദു മൗലിക വാദമായി അതിനെ കണക്കാക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതി ബെഞ്ചിന്റെ പഴയ വിധി പുന:പിശോധിക്കുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍...