ബഗ്ദാദ്: ഇറാഖില്‍ മൊസൂള്‍ നഗരത്തിനുവേണ്ടിയുള്ള യുദ്ധത്തില്‍ പൂര്‍ണവിജയം സാധ്യമാകുമെന്ന് ഐ.എസ് മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി വിശ്വാസം പ്രകടിപ്പിച്ചു. സൈന്യത്തിന് പിടികൊടുക്കാതെ നഗരം കാത്തുസൂക്ഷിക്കണമെന്നും ഐ.എസ് പോരാളികള്‍ക്ക് നല്കിയ ഓഡിയോ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. മൊസൂള്‍...
കറാച്ചി: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മുള്‍ട്ടാനില്‍നിന്ന് വന്ന സകരിയ എക്സ്പ്രസ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഫരീദ എക്സപ്രസില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഖദ്ദാഫി നഗരത്തിലാണ് അപകടമുണ്ടായത്. ഇടിയുടെ...
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനുവേണ്ടി വോട്ടുപിടിക്കുന്ന തിരക്കിലാണ് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയിപ്പോള്‍. യു.എസ് തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം ബ്ാക്കിയപ്പോള്‍ ഒബാമയുടെ രംഗപ്രവേശം ഡെമോക്രാറ്റിക് ക്യാമ്പില്‍ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഉജ്വല...
മലപ്പുറം: ഏക സിവില്‍കോഡിനെതിരെ കോഴിക്കോട് വിളിച്ചുചേര്‍ത്ത മുസ്്ലിം സംഘടനകളുടെ യോഗത്തിലേക്ക് സുന്നി എ.പി വിഭാഗത്തെ ക്ഷണിച്ചില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകവും വാസ്തവ വിരുദ്ധമാണെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയിലൂടെ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത...
ഭോപ്പാല്‍: എട്ട്് സിമി തടവുകാര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ദീപാവലി ദിവസത്തില്‍, ജയിലിലെ 29 പേര് ജയില്‍ ചാടാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. സെല്ലുകളുടെ 17 ഡ്യൂപ്ലിക്കേറ്റ് ചാവികള്‍ ജയിലില്‍ നിന്ന് കണ്ടെടുത്തതായും പൊലീസ്...
പെര്‍ത്ത്: ദക്ഷിണാഫ്രിക്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ദിനം ആതിഥേയരുടെ ആധിപത്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കാരുടെ ഒന്നാം ഇന്നിങ്സ് 242 റണ്‍സില്‍ ഒതുക്കി ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങി. ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 21 ഓവറില്‍...
പൂനെ: എഫ്.സി ഗോവ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആയുസ് നീട്ടിയെടുത്തു. ബാലേവാടി സ്റ്റേഡിയത്തില്‍ ആവേശം വിതറിയ പോരാട്ടത്തില്‍ ഒന്നാം പകുതിയില്‍ സൂപ്പര്‍ താരം റാഫേല്‍ കൊയ്ലോ നേടിയ ഏക ഗോളിന് ഗോവ പൂനെയെ...
ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീമും തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കും, അതറിയാന്‍ ഇന്ന് വൈകിട്ട് ഏഴു മണി വരെ കാത്തിരിക്കണം. തോല്‍വിയറിയാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള...
ദുബൈയിലെ പകുതിയോളം ഷവര്‍മ ഷോപ്പുകളും അടച്ചുപൂട്ടലിന്റെ വക്കില്‍. ഷവര്‍മ തയ്യാറാക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഷോപ്പുകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഒക്ടോബര്‍ 31നകം ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ദുബൈയിലെ 572 ഷോപ്പുകളില്‍ 113 എണ്ണം...
പാകിസ്താനിലെ അര്ഷദ്ഖാനെന്ന ചായക്കടക്കാരനായിരുന്നു കഴിഞ്ഞ മാസം സോഷ്യല്‍മീഡിയയിലെ താരം. ട്വിറ്ററില്‍ ഫോട്ടോ വൈറലായതോടെ സുന്ദരനായ ചായക്കടക്കാരനെന്ന നിലയില്‍ നിന്നും ദിവസങ്ങള്‍ക്കകമാണ് അറിയപ്പെട്ട മോഡലായി 18കാരന് മാറിയത്.അര്‍ഷദ്ഖാന്റെ നീലക്കണ്ണുകളായിരുന്നു സോഷ്യല്‍മീഡിയയുടെ ശ്രദ്ധയാകര്‍ശിച്ചത്. ഇപ്പോഴിതാ നേപ്പാളി പച്ചക്കറി വില്പ്പനക്കാരിയും...