ജമ്മു: നിയന്ത്രണ രേഖയില്‍ പാകിസ്താന് സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. 190 കിലോമീറ്റര്‍ അകലെ അതിര്‍ത്തിയിലാണ് പാക് റേഞ്ചേഴ്സിനെ മാറ്റി പാകിസ്താന് സൈന്യത്തെ വിന്യസിക്കുന്നത്. അതിര്‍ത്തിയിലെ നീക്കങ്ങള്‍ ബിഎസ്എഫ് നിരീക്ഷിച്ച് വരികയാണ്. ജമ്മു, രാജസ്ഥാന്, ഗുജറാത്ത്...
ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അയല്‍വാസികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളെന്ന് കരുതുന്നവര്‍ പിടിയിലായി. കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന പരാതിയെ തുടര്‍ന്നാണിത്. പിടിയിലായവര്‍ തന്നെയാണോ കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ എന്നതിനെക്കുറിച്ച്...
റിയാദ്: പതിനാല് മാസമായി ശമ്പളമില്ലാതെ മലയാളികള്‍ ഉള്‍പ്പെടെയുളള 45 ഇന്ത്യക്കാര്‍ യമന്‍-സഊദി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. ഹൂഥികളുടെ ഷെല്‍ ആക്രമണ ഭീഷണി ഉളളതിനാല്‍ ഭീതിയോടെയാണ് തൊഴിലാളികള്‍ കഴിയുന്നത്. മരുഭൂമിയിലൂടെ പുതുതായി തുറന്ന റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരാണ് കുടുങ്ങിക്കിടക്കുന്നതെന്ന്...
ലഖ്നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ...
മോളിവുഡ് ഏറെ ആഘോഷിച്ച മറ്റൊരു സിനിമാ ഗാനവുമായി പാകിസ്താനി പെണ്‍കുട്ടി വീണ്ടും ഫെയ്്സബുക്കില്. എന്നു നിന്റെ മൊയ്തീനിലെ ശ്രേയ ഘോഷാല്‍ ആലപിച്ച കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനമാണ് ഏറ്റവുമൊടുവിലായി നാസിയ അമിന്‍ മുഹമ്മദ് മലയാളി സുഹൃത്തുക്കള്‍ക്കായി...
തന്റെ വയറ്റില്‍ വളരുന്നത് ഉണ്ണിയേശുവാണെന്ന ചെറുപ്പക്കാരിയുടെ അവകാശവാദം കഴിഞ്ഞ വാരം സോഷ്യല്‍മീഡിയയെ ആകര്‍ശിച്ചിരുന്നു. 19കാരിയായ ഹെയ്ലി എന്ന് വെളിപ്പെടുത്തിയ യുവതിയാണ് ഡോ. ഫില്‍ ഡോ എന്ന ചാനല്‍ പരിപാടിയില്‍ അവകാശമുന്നയിച്ചത്. തന്റെ വയറ്റില്‍ വളരുന്നത് ഉണ്ണിയേശുവാണെന്നും,...
മഹാന്മാര് പറഞ്ഞു വെച്ച ബാലപാഠങ്ങള്‍ കൊച്ചു കുട്ടി ജീവിതത്തില്‍ പകര്‍ത്തി കാണിച്ചാല്‍ കണ്ടമ്പരക്കുക എല്ലാതെ എന്തു ചെയ്യാന്‍! അത്തരമൊരു ജീവിത പാഠമാണ് മൂന്നു വയസുകാരി തന്റെ കുഞ്ഞു കുസൃതിയിലൂടെ ലോകത്തിന് കാണിച്ചത്. പരിശ്രമമാണ് വിജയത്തിലേക്കുള്ള പാത,...
ബാറ്റിങ് വിസ്ഫോടനത്തിന്റെ വക്താവാണ് ഓസ്ത്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍. ഏകദിനമായാലും ടെസ്റ്റായാലും ട്വന്റി-20 സ്റ്റൈലില്‍ തട്ടുതകര്‍പ്പന്‍ ഇന്നിങ്സാകും വാര്‍ണര്‍ കാഴ്ചവെക്കുക. വെടിക്കട്ടിന്റെ പല റെക്കോര്‍ഡുകളും ഇതിനകം വാര്‍ണര്‍ സ്വന്തം പേരിലാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍...
2017-ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ബീഹാര്‍ മോഡലില്‍ വിശാല സഖ്യത്തിന്റെ സൂചന നല്കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. സമാജ്വാദി പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങിലേക്ക് ജനതാ പരിവാര്‍ പാര്‍ട്ടി...
ഫാറൂഖ് എടത്തറ രണ്ടാഴ്ച മുമ്പാണ് ഏതെങ്കിലും വനത്തിലേക്കൊന്ന് യാത്ര പോയാലോ എന്നൊരു ആഗ്രഹം തോന്നിയത്. ഇക്കാര്യം അളിയാക്കയോട് (പെങ്ങളുടെ ഭര്‍ത്താവ്)നോട് പറഞ്ഞപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം. ആലോചനകള്‍ക്ക് ശേഷം പാലക്കാട് ജില്ലയില്‍ തമിഴ്നാട് സംസ്ഥാനത്തോട് ചേര്‍ന്ന്,...