ആര്.എസ് ശശികുമാറിനെ കുറിച്ച് ലോകായുക്ത നടത്തിയ പരാമര്‍ശം അനൗചിത്യവും ഇരിക്കുന്ന സ്ഥാനത്തിന് നിരക്കാത്തതുമാണ്. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് പൊറുക്കാന്‍ കഴിയാത്ത കുറ്റമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധനായ ഒരു പൊതുപ്രവര്‍ത്തകനാണ് ആര്.എസ് ശശികുമാര്‍. അദ്ദേഹത്തെ അപമാനിച്ച...
ബക്കറ്റിലെ വെള്ളത്തില്‍വീണ് പിഞ്ച്കുഞ്ഞ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന് രണ്ടു വയസ്സുകാരന് വിഘ്നേശ്വര്‍ അണ് മരിച്ചത്. കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.
പെരിങ്ങോട്ടുകര സ്വദേശിയായ വട്ടപ്പറമ്പില്‍ വീട്ടില്‍ സതീശനെയാണ് ഞായാറാഴ്ച രാത്രി മുടിവെട്ടിയ കൂലി ചോദിച്ചതിന് പരിക്കേല്‍പ്പിച്ചത്
കല്യാണ വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് 2പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. മേക്കുന്ന് കണ്ടോത്ത് അമ്പലം സ്വദേശി രവീഷിനെയാണ്(41) ചൊക്ലി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം. കീഴ്മാടത്ത് നടന്ന...
ലക്ഷ്യം പ്രതിപക്ഷ ഐക്യം
ബൈക്കില്‍ യാത്ര ചെയ്ത കിഴക്കേ മാറനാട് മനോജ് മനുവിനെ(28) കാറിടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ 4 യുവാക്കളെ എഴുകോണ്‍ പൊലീസ് റിമാന്‍ഡ് ചെയ്തു. ഒപ്പം കാറും കസ്റ്റഡിയിലെടുത്തു. എഴുകോണ്‍ വാളായിക്കോട് രേവതി ഭവനില്‍ അമല്‍(26), കാരുവേലില്‍...
കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്ഫോടനത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാള്‍ക്കാണ് പരിക്കറ്റേത്. പ്രാഥമിക വിവരമനുസരിച്ച്് ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് കരുതുന്നു. ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീല്‍ ബോംബിന്റെ...
കഴിഞ്ഞ ആഴ്ച തബൂക്കില്‍ വെച്ച് മരിച്ച ഭാര്യ പിതാവിന്റെ മരണമറിഞ്ഞു നാട്ടില്‍ നിന്നും കുടുംബസമേതം മദീനയിലെത്തിയ വയനാട് സ്വദേശി മക്കയില്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ സ്വദേശി അഷ്റഫ്(58) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ...
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചു
കൂട്ടുകാരെ തന്ത്രപൂര്‍വം അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ച പ്രതി, പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു