വായുമലിനീകരണം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകടന്നതിന്റെ അടയാളമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത പുകമഞ്ഞ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതോടെ, സ്കൂളുകള്‍ അടച്ചിടാനും ആളുകളെ പുറത്തിറങ്ങുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്താനുമെല്ലാം ഡല്‍ഹി...
മുംബൈ: ഫീല്‍ഡിങ്ങിലെ ചരിത്ര പുരുഷനാണ് ജോണ്ടി റോഡ്സ് എന്ന് ആര്‍ക്കും തര്‍ക്കമില്ലാത്ത ഉത്തരമാണ്. ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ തിളങ്ങിയ ജോണ്ടി എന്നെന്നും ഓര്‍ത്തുവെക്കാവുന്ന നിരവധി ഫീല്‍ഡിങ് മുഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്...
ദോഹ: ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ചീഫ് ഹ്യൂമണ്‍ റിസോഴ്സസ് ഓഫീസര്‍ ഫാത്തിമ ഹൈദറിന് ജി സി സി രാഷ്ട്രങ്ങളിലെ ഗവണ്മെന്റ് എച്ഛ് ആര് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ദുബൈയില്‍ നടന്ന ഗവണ്മെന്റ് എച്ഛ്...
അബുദാബി: യു.എ.ഇയോട് അതിയായ സ്നേഹം സമര്‍പ്പിക്കുന്നുവെന്ന സന്ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യം. അറബി,ഇംഗ്ലീഷ് ഭാഷകളിലായി ഇതുവരെ ലഭിച്ച സന്ദേശങ്ങള്‍ ഒരു ബില്യനോടടുക്കുകയാണ്. 825മില്യനിലധികം സന്ദേശങ്ങളാണ് ഇതിനകം ലഭിച്ചത്. സ്വദേശികളും വിദേശി കളും രാജ്യത്തോട് കാണിക്കുന്ന...
അബുദാബി: മേഖലയിലെ ഏറ്റവും വലിയ ബാങ്കായി മാറാന്‍ നാഷണല്‍ ബാങ്ക് ഓഫ് അബുദാബി (എന്‍.ബി.എ.ഡി)യും ഫസ്റ്റ് ഗള്‍ഫ് ബാങ്കും (എഫ്.ജി.ബി) തയ്യാറെടുക്കുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഇരുബാങ്കുകളും ലയിച്ചു ഒന്നാകുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2017 ആദ്യപാതത്തില്‍...
ഓസ്ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ സൗത്താഫ്രിക്കന്‍ താരം ടെംബ ബാവുമയുടെ ഫീല്‍ഡിങ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. സ്ലിപ്പില്‍ ഞൊടിയിടയില്‍ പറന്നുള്ള ആ റണ്‍ഔട്ട് ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്സിനെ ഓര്‍മപ്പെടുത്തുന്നതായി ക്രിക്കറ്റ് പണ്ഡിതര്‍. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക...
പെര്‍ത്ത്: ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ആവേശത്തിലേക്ക്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 539 റണ്‍സെന്ന വിജയലക്ഷ്യം ഓസ്ട്രേലിയ പിന്തുടര്ന്ന് വിജയിച്ചാല്‍ അത് ലോക റെക്കോര്‍ഡാവും. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍...
ലോക മാപ്പില്‍ നിന്ന് ഇസ്രയേലിനെ വെട്ടിമാറ്റിയ ചൈനീസ് എയര്‍ലൈനിന്റെ നടപടി ഇസ്രയേലിനെ ചൊടിപ്പിക്കുന്നു. ബെയ്ജിങില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള ഹൈനാന്‍ എയര്‍ലൈന്‍സിന്റെ ഇന്‍ഫ്ലൈറ്റ് മള്‍ട്ടിമീഡിയ സിസ്റ്റത്തിലാണ് ഇസ്രയേലിന് പകരം ഫലസ്തീന് പ്രദേശങ്ങളെന്ന് രേഖപ്പെടുത്തിയത്. വിമാനത്തില്‍ സിറിയ, സൈപ്രസ്,...
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ നടന്ന ഐ.ടി.ഐ യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം. ബേപ്പൂര്‍ ഗവ:ഐ.ടി.ഐ, കാസര്‍ഗോഡ് മുണ്ടുപറമ്പ് ഗവ:ഐ.ടി.ഐ എന്നിവിടങ്ങളില്‍ എം.എസ്.എഫ് വിജയിച്ചു. വര്‍ഷങ്ങളായി എസ്.എഫ്.ഐ കുത്തകയാക്കി വെച്ചിരുന്ന ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എം.എസ്.എഫ്...
പാലക്കാട്: ഏറെക്കാലം വല്ലപ്പുഴയില്‍ ജോലിചെയ്ത ശേഷം നാടിനെ പാകിസ്ഥാനായി ഉപമിച്ച കെപി ശശികല ഇനി സ്കൂള്‍ വിടുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നാട്ടുകാര്‍. താന്‍ പഠിപ്പിക്കുന്ന വിദ്യാലയവും അതു സ്ഥിതി ചെയ്യുന്ന നാടും പാകിസ്താനാണെന്ന കെ...