രാജ്കോട്ട്: ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം. ജോ റൂട്ടിന്റെ സെഞ്ച്വറിയും മുഈന്‍ അലി പുറത്താകാതെ നേടിയ 99 റണ്‍സും കരുത്തു പകര്‍ന്നപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 311 എന്ന ശക്തമായ...
ഹോളിവുഡിനെ ത്രില്ലടിപ്പിപ്പിച്ച സിനിമ ‘സ്നേക്സ് ഓണ്‍ എ പ്ലെയിനി’നെ അനുസ്മരിപ്പിക്കും വിധം പേടിപ്പെടുത്തുന്ന രംഗങ്ങളുമായാണ് മെക്സിക്കന്‍ വിമാനം ഇന്നലെ പുറപ്പെട്ടത്. മെക്സിക്കന്‍ യാത്രാവിമാനമായ എയറോമെക്സിക്കന്‍ വിമാനത്തിലാണ് കഴിഞ്ഞ ഞായറാഴ്ച യാത്രക്കാരെ ഭീതിയിലാഴ്ത്തിയ പാമ്പ് അനുഭവങ്ങളുണ്ടായത്. മെക്സിക്കന്‍...
വാഷിംങ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തില്‍ പകച്ച് ഹിലരി ക്ലിന്റണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ഹിലരി അഭിനന്ദിച്ചു. ഫോണില്‍ വിളിച്ചാണ് ട്രംപിനെ ഹിലരി അഭിനന്ദിച്ചത്. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ ഇന്ന് ജനങ്ങളെ കാണില്ലെന്നും...
ദോഹ: വിമാന ടിക്കറ്റ് നിരക്കില്‍ നിലവിലെ കുറഞ്ഞ നിരക്കിനെ മറികടക്കാന്‍ എയര്‍ ഇന്ത്യാ എക്സപ്രസ് യാത്രക്കാരെ പിഴിഞ്ഞ് പുതിയ തട്ടിപ്പു നടത്തുന്നതായി പരാതി. സീസണല്ലാത്തതിനാല്‍ വില കുറച്ച് നല്കി കൂടുതല്‍ യാത്രക്കാരെ ആകര്ഷിപ്പിക്കുകയും അധികമായി വരുന്ന...
ദോഹ: ദോഹ ഉള്‍പ്പെടെയുള്ള ഗള്‍ഫ് തലസ്ഥാനങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്തുന്നതിനുള്ള ഹൈ സ്പീഡ് ട്രെയിന്‍ സംവിധാന(ഹൈപര്‍ ലൂപ്പ് ട്രാന്സ്പോര്ട്ടേഷന് ടെക്നോളജി-എച്ച്ടിടി)ത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഹൈപര്‍ ലൂപ്പ് വണ്‍ കമ്പനി ഇന്നലെ ദുബൈയില്‍ പ്രഖ്യാപിച്ചു. ഭാവിയിലേക്കുള്ള പുതിയ ഗതാഗത...
വാഷിങ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സിനെ തിരഞ്ഞെടുത്തു. 57 വയസ്സുകാരനായ പെന്‍സ് ഇപ്പോള്‍ ഇന്‍ഡിയാന ഗവര്‍ണറാണ്. രാഷ്ട്രീയത്തില്‍ ദീര്‍ഘ പരിചയമുള്ളയാളാണ് മൈക്ക്് പെന്‍സ. ഇന്‍ഡിയാനയിലെ ഒരു ഐറിഷ്-കാത്തലിക് കുടുംബത്തില്‍ നിന്നാണെ പെന്‍സ് ഉയര്‍ന്നുവന്നത്.1985-ലാണ് കാരെനെ...
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്. 483 ഇലക്ടറല്‍ സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 265 നേടി ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പാക്കി. 55 ഇലക്ടറല്‍ വോട്ടുകള്‍ കൂടി അറിയാനിരിക്കെ അഞ്ചെണ്ണം സ്വന്തമാക്കിയാല്‍...
കഴിഞ്ഞ ദിവസം ഉലകനായകന് കമല്‍ഹാസന്റെ 62-ാം ജന്മദിനമായിരുന്നു. എല്ലാവര്‍ഷവും പിറന്നാള്‍ ആഘോഷിക്കാറുള്ള താരം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചില്ല. പുറത്തുനിന്നുള്ള രണ്ടു സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പവുമാണ് കമല്ഹാസന് എല്ലാവര്‍ഷവും പിറന്നാളാഘോഷിക്കാറുള്ളത്. 13 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഗൗതമിയുമായുള്ള...
കേടുപാടുകളുള്ള ഫോണുകള്‍ നന്നാക്കി (റീഫര്‍ബിഷ്) കുറഞ്ഞ വിലക്ക് വിപണിയിയിലെത്തിക്കുന്ന പദ്ധതി ആപ്പിള്‍ നേരിട്ട് ആരംഭിച്ചു. നേരത്തെ, ഇബേ പോലുള്ള ഓണ്‍ലൈന്‍ റീടെയ്ലേഴ്സ് മാത്രമാണ് ആപ്പിളിന്റെ ‘റീഫര്‍ബിഷ്ഡ്’ ഫോണുകള്‍ വിറ്റിരുന്നത്. ഒറിജിനല്‍ വിലയുടെ 15 ശതമാനം ഡിസ്കൗണ്ട്...
രഞ്ജിത് മാമ്പിള്ളി ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന്...