ബെലെഹൊറിസോണ്ടെ: വന്‍ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരവിന്റെ പാതയിലെത്തിയ ബ്രസില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബെലെഹൊറിസോണ്ടെയില് നാളെ ചിര വൈരികളായ അര്‍ജന്റീനയെ നേരിടും. രണ്ട് വര്‍ഷം മുമ്പ് ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് 7-1ന്റെ ചരിത്രത്തിലെ ഏറ്റവും...
തിരുവനന്തപുരം: 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്താതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാറിനെ കുറ്റം പറഞ്ഞ് തടിതപ്പാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. കേന്ദ്ര സര്‍ക്കാറുമായി...
തിരുവനന്തപുരം: എ.ടി.എം വഴി വൈദ്യുതി നിരക്ക് അടയ്ക്കുവാന്‍ കഴിയുന്ന സംവിധാനം ബാങ്കുകളുമായി ചര്‍ച്ചചെയ്ത് നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി നിരക്ക് ഈടാക്കുന്നതിന് നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു. കള്ളപ്പണം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ദേശീയ...
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ നിജസ്ഥിതി പുറത്തുവന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ഒരു കടല്‍ച്ചിറ പോലെ താനും തന്റെ കീഴുദ്യോഗസ്ഥരും അവര്‍ക്കൊപ്പം നിന്നെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊരു പ്രശ്നം വന്നപ്പോള്‍ അവരില്ല എന്നത് ഞെട്ടലുളവാക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് വന്‍സാര കത്തിലൂടെ...
ലുഖ്മാന് മമ്പാട് കോഴിക്കോട്: സാമൂതിരിയുടെയും കുഞ്ഞാലിമരക്കാരുടെയും പോരിശ നിറഞ്ഞ ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും മണ്ണില്‍ മലയാള യുവത്വം കൊടിയേറി. ഇനിയുള്ള മൂന്നു ദിന രാത്രങ്ങള്‍ ഹരിത യൗവ്വനത്തിന്റെ ഹൃദയ താളത്തിനൊത്ത് കോഴിക്കോട് നഗരം തുടിക്കും. പടയോട്ടങ്ങളും...
മസ്കത്ത്: അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക സൗകര്യം. റൂവി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ നജീബ് റഹ്്മാനാണ് നാട്ടില്‍ പോകുന്നവര്‍ക്ക് ഏറെ പ്രശ്നം സൃഷ്ടിച്ചിരുന്ന പ്രശ്നത്തിന് പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നത്.കാര്‍ കെയര്‍ എന്ന പേരിലുള്ള...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്ന് കാണണം. ലോകോത്തര ഫീല്‍ഡിങ്ങിനാണ് ടെസ്റ്റിന്റെ ആദ്യ ദിവസത്തില്‍ പിഴച്ചത്. മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്. കുക്കിനെ രണ്ടു വട്ടവും. ഹസീബ് ഹമീദിനെ ഒരുവട്ടവും....
രാജ്കോട്ട് ടെസ്റ്റിന്റെ ഒന്നാം ദിനമായ ഇന്ന് ജോ റൂട്ടിനെ പുറത്താക്കാന്‍ ഉമേഷ് യാദവ് എടുത്ത റിട്ടേണ്‍ ക്യാച്ച് വിവാദമാവുന്നു. 81-ാം ഓവറില്‍ ഇംഗ്ലണ്ട് മൂന്ന് 281 എന്ന സ്ഥിതിയില്‍ നില്‍ക്കെയാണ് ഉമേഷ് സ്വന്തം പന്തില്‍ റിട്ടേണ്‍...
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനത്തിലൂടെ സാധാരണക്കാരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി തെളിയിച്ചതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചു കൊണ്ട് ശരിയായ കള്ളപണക്കാര്‍ സുരക്ഷിതമായി ഇരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ...