രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ സ്വിങ് ബൗളിങ്. സെഞ്ച്വറി നേടിയ മുഈന്‍ അലിയുടെ സ്റ്റമ്പ് പിഴുതാണ് ഷമി ഈ ബൗളിങ് പ്രകടനം നടത്തിയത്. പന്തിനെ നോക്കിനില്ക്കാനെ അലിക്ക് കഴിഞ്ഞുള്ളൂ. ഓഫ് സ്റ്റമ്പിന്...
നജീബ് മൂടാടി കള്ളപ്പണം എന്നാൽ കൊള്ളയടിച്ചോ പിടിച്ചു പറിച്ചോ മയക്കുമരുന്നു വിറ്റോ ഒന്നും ഉണ്ടാക്കി കൂട്ടിവെക്കുന്ന പണമല്ല. സാധാരണക്കാരൻ കള്ളപ്പണം കൊണ്ട് ഇടപാട് നടത്തേണ്ടി വരുന്നത് പലപ്പോഴും ഇവിടത്തെ നികുതി ഇടപാടുകളുടെയും നിയമ പ്രശ്നങ്ങളുടെയും ഒക്കെ...
നാട്ടിൻപുറം അമേരിക്ക വിചിത്രമായൊരു ലോകമാണ്. ആറേഴു കൊല്ലം ഇത്തരക്കാർ താമസിക്കുന്ന ഒരു ഓണംകേറാ മൂലയിൽ താമസിച്ച പരിചയത്തിൻറെ വെളിച്ചത്തിലാണ് ഈ വിലയിരുത്തൽ. ഒരു ശരാശരി നാട്ടിൻപുറം അമേരിക്കകാരൻറെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമാണ് അവൻറെ ഹൈസ്കൂൾ...
വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട് :സത്യത്തിന്റെ തുറമുഖം ഹരിതരാഷ്ട്രീയത്തിന്റെ യുവജനശബ്ദത്തിന് വേണ്ടി കാതോര്‍ക്കുന്നു. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രണഭൂമിയാക്കി മാറ്റിയ കോഴിക്കോടിന്റെ മണ്ണില്‍ മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനം ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ യുഗത്തിന് നാന്ദി കുറിക്കും. ഇന്ത്യന്‍...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ദേശീയ കമ്മറ്റി സംബന്ധിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ, സംസ്ഥാന...
അമേരിക്കയുടെ അമരത്തെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ വളര്‍ച്ച വ്യത്യസ്ത മേഖലകളിലൂടെയായിരുന്നു. എക്സിറ്റ്പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ട്രംപിന്റെ മുന്നേറ്റം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വോട്ടടെടുപ്പ് വരെ നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് ട്രംപ് യുഎസിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഒട്ടേറെ വേഷപ്പകര്‍ച്ചയിലൂടെയാണ്...
ന്യൂയോര്‍ക്ക്: അപ്രതീക്ഷിതം, ആശ്ചര്യകരം, അട്ടിമറി… റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അങ്ങനെ വിശേഷണങ്ങള്‍ പലതുമാകാം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണ് വിജയിക്കുമെന്നായിരുന്നു അമേരിക്കക്കാര്‍ പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതുവരെ പ്രമുഖ മാധ്യമങ്ങള്‍ പ്രവചിച്ചുകൊണ്ടിരുന്നത്....
ഒറ്റ രാത്രിയില്‍ മാറി ചിന്തിക്കുകയായിരുന്നില്ല അമേരിക്കന്‍ ജനത. എട്ടു വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെയുള്ള ആലോചിച്ചുറപ്പിച്ചുള്ള വിധിയെഴുത്തു കൂടിയാണ് ട്രംപി്ന്റെ വിജയം. അതുകൊണ്ടു തന്നെ ഹിലരിക്കെതിരെ മാത്രമല്ല, ഇത് ഒബാമക്കെതിരെയുള്ള വിധി കൂടിയാണ്. ദേശീയ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യയില്‍, വിശിഷ്യാ അറബ് ലോകത്ത് നിരാശപടര്‍ത്തി. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയോട് നീതിപുലര്‍ത്തുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അദ്ദേഹം നടത്തിയ പല...
അമേരിക്കന്‍ ഐക്യനാടുകളുടെ അമരത്തേക്ക് ശതകോടീശ്വരനായ ഒരു വ്യവസായി പടി കയറിവരുമ്പോള്‍ അപ്രതീക്ഷിത ഫലത്തില്‍ അമ്പരന്നു നില്‍ക്കുകയാണ് ലോകം. ഒരു പക്ഷത്ത് ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും മറുഭാഗത്ത് വെട്ടിപ്പിടുത്തം പ്രായോഗികവത്കരിക്കുകയും ചെയ്യുന്ന രാജ്യത്തിന്റെ മൂടുപടം ഏറെക്കാലത്തിനുശേഷം അഴിഞ്ഞുവീണിരിക്കയാണെന്നാണ്...