ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 12 പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാസിയാബാദ് ജില്ലയിലെ സഹിബബാദിലുള്ള ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പരിക്കറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഗോവ ഇന്ന് ഫത്തോര്‍ഡയിലെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്ക്കുന്ന എപ്.സി ഗോവയ്ക്ക് ഇന്ന് ജയിച്ചേ...
ബെലോ ഹോറിസോണ്ട എന്ന് പറയുമ്പോള്‍ ഓര്‍മയിലേക്ക് ഓടി വരുന്നത് 2014 ജൂലൈ എട്ടാണ്. മിനാറോ സ്റ്റേഡിയത്തില്‍ കരഞ്ഞ് മടുത്ത ബ്രസീലുകാരെയും… നല്ല മഴയുള്ള ആ ദിവസം രാവിലെ ബസ് മാര്‍ഗം സാന്‍ജോസില്‍ നിന്നും എട്ട് മണിക്കൂര്‍...
മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പൂനെ സിറ്റി ആതിഥേയരായ മുംബൈ സിറ്റിയെ ഏക ഗോളിനു പരാജയപ്പെടുത്തി. 89 ാം മിനിറ്റില്‍ പൂനെ സിറ്റിക്കുവേണ്ടി യൂജിന്സണ് ലിങ്ദോ വിജയ ഗോള്‍ നേടി. എ.എഫ്.സി കപ്പില്‍...
പി.എം സാദിഖലി ‘അടുത്ത തലമുറയിലെ കുട്ടികള്‍ ധാരാളികളായിരിക്കും. അവരുടെ ഭാവി എന്തെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല’. ഈജിപ്ത് തലസ്ഥാനമായ കെയ്റോവില്‍ നിന്നും 25 കിലോമീറ്ററുകള്‍ക്കപ്പുറത്ത് സക്കാറയില്‍ സ്ഥിതി ചെയ്യുന്ന പിരമിഡിന് താഴെ എഴുതിവെച്ച വാചകങ്ങളാണിത്. ബി.സി...
കേരള ഇന്‍ഫ്രാസ്ട്രക്്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പുന:സംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡ് പ്രഥമ യോഗം സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന 4004 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. വ്യവസായം, ആരോഗ്യം, ഐ.ടി, പൊതുമരാമത്ത്,...
വാഷിങ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളും അല്‍ഖാഇദയും ആഹ്ലാദം പ്രകടിപ്പിച്ചു. അമേരിക്കയില്‍ ഇരുണ്ട യുഗം തുടങ്ങിയതായും ട്രംപിന്റെ കൈകളില്‍ യു.എസിന്റെ അന്ത്യമുണ്ടാകുമെന്നുമാണ് തീവ്രവാദ സംഘടനകളുടെ പ്രവചനം. ആഭ്യന്തര കലഹങ്ങളും പുതിയ വിദേശ...
ഷിക്കാഗോ: അമേരിക്കയുടെ പുതിയ പ്രഥമ വനിതയാകാന്‍ പോകുന്ന മെലാനിയ ട്രംപിനെ മോഡലിങ് കാലത്തെ നഗ്നചിത്രങ്ങള്‍ വേട്ടയാടുന്നു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ തെരുവില്‍ പ്രതിഷേധം കത്തുമ്പോഴാണ് മെലാനിയയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ജി ക്യൂ മാഗസിനുവേണ്ടി...
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായെന്ന സത്യം ഉള്‍ക്കൊള്ളാന്‍ അമേരിക്കന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അമേരിക്കക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് പ്രസിഡണ്ടിനെ എങ്ങനെ ഇംപീച്ച് ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു. വിവാദപുരുഷനായ...
ന്യൂഡല്‍ഹി: ഹരിയാനയും അയല്‍സംസ്ഥാനങ്ങളുമായുള്ള ജലകരാറുകള്‍ ഏകപക്ഷീയമായി പിന്‍വലിച്ച പഞ്ചാബ് സര്‍ക്കാറിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് പഞ്ചാബിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നും ജസ്റ്റിസ് അനില്‍ ആര് ധവേ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്...