ആദ്യ സീണില്‍ അവസാന സ്ഥാനത്ത് നിന്ന് ഫൈനലിലേക്ക് കുതിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ അതിജീവനത്തിന്റെ ആദ്യ സീസണ് ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല, 2014ലെ പ്രകടനത്തിന് സമാനമാണ് ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രകടനം, ഇന്ന് ടീം നിലവിലെ ചാമ്പ്യന്മാരായ...
മഡ്ഗാവ്: നാല് മിനുട്ട് അധികസമയം. ആ നാലാം മിനുട്ടില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ കുതിപ്പ്. രണ്ട് നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡര്‍മാരെ പിറകിലാക്കുന്നു. അപകടം മനസ്സിലാക്കി ഗോള്‍ക്കീപ്പറുടെ വരവ്-അദ്ദേഹത്തെ കട്ട് ചെയ്ത് റോമിയോ പന്ത് വലയിലേക്ക് പായിച്ചു…… അടുത്ത...
ഇതാണ് ബ്രസീല്‍…. ഈ കളിയാണ് കളി…. വജ്രായുധം ആത്മവിശ്വാസമായിരുന്നു. അത് നെയ്മറില് തുടങ്ങി എല്ലാവരിലും പ്രകടമായിരുന്നു. ജയിക്കണമെന്ന വാശി, ഗോളടിക്കണമെന്ന വിശ്വാസം- അതിന്റെ പ്രതിഫലനമായിരുന്നു തെറ്റാത്ത പാസുകളും കുറയാത്ത വേഗതയും. കഴിഞ്ഞ ലോകകപ്പ് നല്ല അനുഭവമായിരുന്നില്ല...
തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കുകയും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ യു.എ.ഇ എക്സ്ചേഞ്ചിന്റെ എക്സ്പേ ഡിജിറ്റല്‍ വാലറ്റ് വൈറലായി. പണമിടപാടുകള്‍ എക്സ്പേ വാലറ്റുവഴി ലളിതമായും വേഗത്തിലും നടത്താന്‍ കഴിയുന്നതിനാല്‍ കൂടുതല്‍പേര്‍ ഈ സംവിധാനം...
വെല്ലുവിളി നിറഞ്ഞ വിക്കറ്റുകളില്‍ പന്തെറിയുന്നത് തന്നെയാണ് സ്പിന്നറെന്ന നിലയില്‍ കൂടുതല്‍ സന്തോഷം പകരുന്നതെന്ന് സീനിയര്‍ സ്പിന്നര്‍ ഹര്ഭജന് സിങ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാമിന്നിങ്സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിച്ചെത്തുമെന്നും ഭാജി പറഞ്ഞു....
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അവിശ്വസനീയ ജയം നേടിയ ഡൊണാള്‍ഡ് ട്രംപ് തങ്ങളുടെ പൗരനാണെന്ന അവകാശവാദവുമായി പാകിസ്താന് ടെലവിഷന്‍ ചാനല്‍. വസീറിസ്താന് സ്വദേശിയായ ദാവൂദ് ഇബ്രാഹീംഖാനാണ് യുഎസ് പ്രസിഡണ്ടെന്ന അവകാശവാദമാണ് ചാനല്‍ ഉന്നയിക്കുന്നത്. ഒരു മാസം മുമ്പുള്ള...
ഗ്രേറ്റര്‍ നോയ്ഡ: ഇന്ത്യയിലെ 70 ലക്ഷത്തിലധികം സ്ത്രീകളും പുകയിലയുല്പന്നങ്ങള് ഉപയോഗിക്കുന്നവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ലോക പുകയില ഉപഭോഗത്തിന്റെ 63 ശതമാനം വരുമിത്. ലോക ആരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണത്തിന് രൂപരേഖ കൊണ്ടുവരാനായി നോയ്ഡയില്...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയ 537 നെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 279 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പുജാര (124) മുരളി വിജയ് (112) എന്നിവരുടെ...
നിര്‍മ്മാതാക്കള്‍ക്ക് യാതൊരുതരത്തിലുമുള്ള ഉറപ്പുനല്‍കാനാവാത്ത നടനാണ് താനെന്ന് നടന് പൃഥ്വിരാജ്. മലയാളത്തില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുമ്പോഴും നിര്‍മ്മാതാക്കള്‍ക്ക് സിനിമയുമായി ഉറപ്പ് നല്കാന് കഴിയാറില്ലെന്നാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്. ചിത്രങ്ങള്‍...
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യമെങ്ങും രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേരളത്തിലും രൂക്ഷം. പഴയ നോട്ടുകള്‍ മാറ്റി നല്കുന്ന ജോലി ബാങ്കുകള്‍ തുടരുമ്പോള്‍, ഇന്നും രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് ബാങ്കുകള്‍ക്കു...