മൂന്നുദിവസായി ബാലേട്ടന് വലിയ അലച്ചിലിലാണ്. കഷായം വാങ്ങണം. മുടി വെട്ടിക്കണം. പച്ചക്കറിക്കടയില്‍ പോകണം. മീന്‍ വാങ്ങണം. അങ്ങനെ ഇത്യാദി കാര്യങ്ങളെക്കുറിച്ച് തല പുകച്ചിരിക്കുമ്പോഴാണ് പത്നി വിശാലാക്ഷി വന്ന് കാര്യം ഉപദേശിച്ചത്. അല്ല മനുഷ്യാ. ങ്ങക്ക് പോയി...
പി.വി.എ പ്രിംറോസ് വന്‍സാരയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 2011ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ അണ്ടര്‍സെക്രട്ടറി ആര്.വി.എസ് മണിയുടേതായി വന്ന സ്ഫോടന സമാനമായ മറ്റൊരു വെളിപ്പെടുത്തല്‍. ഭീകര വിരുദ്ധ...
അറുനൂറ്, ആയിരം കറന്‍സി നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇരകള്‍ കള്ളപ്പണക്കാരോ രാജ്യത്തെ സാധാരണക്കാരോ ? ഇങ്ങനെ തോന്നിപ്പിക്കുന്ന വിധമാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലും സാമാന്യ ജനം കയ്യിലുള്ള നക്കാപിച്ച കാശ്...
വാഷിങ്ടണ്‍: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തിന്റെ പല നഗരങ്ങളിലും ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. ‘ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല, അമേരിക്കയെ...
ലോസ്ആഞ്ചലസ്: സംഗീത ലോകത്തിനു പുതിയമാനങ്ങള്‍ നല്കിയ വിശ്വവിഖ്യാത കനേഡിയന്‍ കവിയും സംഗീതജ്ഞനുമായ ലിയോനാര്‍ഡ് കൊഹെന്‍ അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, മരണകാരണം...
ഗസ്സ: ഫലസ്തീന് മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ മരണത്തിനു പിന്നിലുള്ളവരെ തനിക്കറിയാമെന്നു ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഫലസ്തീന് ഫത്താഹ് മൂവ്മെന്റ് സംഘടിപ്പിച്ച അറഫാത്തിന്റെ പന്ത്രണ്ടാം ചരമവാര്‍ഷിക അനുസ്മരണത്തിലാണ് മഹമൂദ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ അറഫാത്തിന്റെ...
അഹമ്മദാബാദ്: ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമെന്ന് രാജ്കോട്ട് ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ഗുജറാത്ത് പത്രം ഏഴു മാസം മുമ്പു തന്നെ ‘പ്രവചിച്ചു’. അഖില എന്ന ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പത്രമാണ്...
ടോക്കിയോ: ആറ് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും ജപ്പാനും സുപ്രധാന ആണവോര്‍ജ്ജ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന് സന്ദര്‍ശനത്തിലാണ് നാളുകളായി പല കാരണങ്ങളാല്‍ നീണ്ടു പോവുകയും, മുടങ്ങുകയും ചെയ്ത ആണവ...
ചണ്ഡിഗഡ്: സത്ലജ്-യമുന കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെ വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പ്രകാശ്...
കൊച്ചി: ഇന്ന് നടക്കുന്ന ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന് മത്സരം കാണാന്‍ സിദാന്റെ മുഖം മൂടിയണിഞ്ഞ് ഗാലറിയിലെത്താന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ബ്ലാസ്റ്റേഴ്സ് ഫാന്‍സിന്റെ ആഹ്വാനം. ചെന്നൈയില്‍ നടന്ന ആദ്യ പാദ മത്സരത്തിന് ശേഷം ചെന്നൈയിന് പരിശീലകന് മാര്‍ക്കോ മറ്റരാസി...