അഫ്സല് കോണിക്കല്‍ ദുബൈ: ഗള്‍ഫില്‍ ആദ്യമായി 2000 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ സ്വന്തമാക്കി മലയാളി യുവാവ്. നോട്ട് ശേഖരണം ഹോബിയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി ലത്തീഫ് ആണ് ദുബൈയില്‍ ആദ്യമായി 2000 രൂപയുടെ നിരവധി നോട്ടുകള്‍...
കമാല്‍ വരദൂര്‍ ഫിനിഷിംഗ്-അതൊരു കല മാത്രമല്ല, കഴിവുമാണ്. പന്തിനെ ലക്ഷ്യത്തിലെത്തിക്കുക എന്നത് എളുപ്പമുളള ജോലിയല്ല. ചുറ്റും പ്രതിയോഗികള്‍, ഗ്യാലറികളില്‍ പതിനായിരങ്ങള്‍, വേട്ടയാടുന്ന ക്യാമറാ കണ്ണുകള്‍. കാലിലേക്ക്, അല്ലെങ്കില്‍ തലയിലേക്ക് പന്ത് വരുമ്പോള്‍ എത്ര കണ്ണുകളാണ് പന്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് 61 ശതമാനം മഴയുടെ കുറവുണ്ടായതായും ഇത് രൂക്ഷമായ വരള്‍ച്ചയുടെ സൂചനയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിക്കേണ്ട മഴയിലാണ് കുറവുണ്ടായിരിക്കുന്നത്. കാലവര്‍ഷത്തിനൊപ്പം തുലാമഴയും കനിയാത്തതാണ് തിരിച്ചടിയായതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു....
കൊച്ചി: സി.കെ വിനീതിന്റെ ബൂട്ടുകള്‍ രണ്ട് തകര്‍പ്പന്‍ ഗോളുകളുമായി ഗര്‍ജിച്ചപ്പോള്‍ ചെന്നൈയിന് എഫ്.സിയെ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ചു. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മഞ്ഞപ്പടയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്....
നോട്ടുകള്‍ പിന്‍വലിച്ച നടപടിയിയിലെ അപാകതകളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വ്യാപാരികള്‍ കടകളച്ചിട്ട് സമരത്തിന്. സംസ്ഥാനത്തെ എല്ലാ കടകളും ചൊവ്വാഴ്ച മുതല്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. പണ നിരോധനത്തില്‍ വലഞ്ഞ മലയാളികള്‍ക്ക് ഇരുട്ടടിയാവുകയാണ് വ്യാപാരികളുടെ...
കോഴിക്കോട്: ധർമ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ അണിചേർന്ന മലയാളി യൗവനം മലബാറിന്റെ ആസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തി.’രാജ്യഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട ക്യാമ്പയിന് പരിസമാപ്തി കുറിച്ച് കോഴിക്കോട് നഗരത്തെ വീര്‍പ്പുമുട്ടിച്ച് ജനസഞ്ചയം...
ആയിരം, 500 നോട്ടുകള്‍ പിന്‍വലിച്ച നടപടി തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ബി.ജെ.പി അണികള്‍. നോട്ട് പിന്‍വലിച്ച നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ തീരുമാനം തന്നെയെന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല. അത് പോലെ ജനങ്ങളോട് ചെയ്തത്...
ആയിരം രൂപയും 500ഉം നിരോധിച്ചതോടെ ചില്ലറക്കായി ജനങ്ങള്‍ നെട്ടോട്ടം തുടരുകയാണ്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും രാത്രി വരെ നൂളുന്ന വരികള്‍ തുടരുന്നു. എന്നാല്‍, പുതുതായി എത്തിച്ച രണ്ടായിരം രൂപയാകട്ടെ, ചില്ലറ പ്രശ്നം ഇരട്ടിയാക്കുകയാണ്...
അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ ഡൊണാള്‍ഡ് ട്രംപിന് യോഗമില്ലെന്ന് പ്രവചിച്ച ബാബ വംഗ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അമേരിക്കയുടെ അവസാന പ്രസിഡണ്ടാവും ഒബാമയെന്നാണ് ഈ നിഗൂഡ യോഗിയുടെ പ്രവചനം. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2017 ജനുവരി 20ന് മാത്രമെ ട്രംപിന്റെ...
സി.കെ സുബൈര്‍ ഇന്ത്യയെന്ന മഹോന്നത സങ്കല്‍പ്പത്തിന്റെ അടിസ്ഥാനശില നിര്‍വചിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ഭരണഘടനയിലാണ്. നിരവധി സംസ്കാരങ്ങളാലും ഭാഷകളാലും വൈവിധ്യമാര്‍ന്ന ജീവിത രീതികളാലും സമ്പന്നമായ നാടിന്റെ അന്തസത്ത വ്യത്യസ്തതകളുടെ സഹവര്‍തിത്വം ഉദ്ഘോഷിക്കുന്നു. കൊളോണിയല്‍ ഭരണ നെറികേടുകള്‍ മുറിവേല്‍പ്പിച്ച ഇന്ത്യയുടെ...