ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം, ജനജീവിതത്തെ അസാധാരണമായ വിധത്തിലുള്ള ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കള്ളപ്പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങും തടയുന്നതിന് വേണ്ടിയാണ് നടപടിയെന്ന പ്രധാനമന്ത്രിയുടെ വാദം അംഗീകരിക്കുമ്പോള്‍ തന്നെ, രാജ്യത്തെ...
മാഡ്രിഡ്: സോക്കര്‍ വെബ്സൈറ്റായ ഗോള്‍ ഡോട്കോമിന്റെ ഈ വര്‍ഷത്തെ മികച്ച ലോക ഫുട്ബോളര് പുരസ്കാരം റിയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് മുന്നിരക്കാരന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തെ മികച്ച പ്രകടനമാണ് റൊണാള്‍ഡോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് ഗോള്‍...
ന്യഡല്‍ഹി: തകര്‍പ്പന്‍ ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഡല്‍ഹി ഡൈനാമോസും 2-2 നു സമനിലയില്‍ പിരിഞ്ഞു. 17 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിലൂടെ കൊല്‍ക്കത്തയാണ് ഗോളടിക്കു തുടക്കം കുറിച്ചത്. രണ്ടാം പകുതിയില്‍ 63...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ വികാരഭരിതമായ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് ചിരിച്ചവര്‍ ഇപ്പോള്‍ കരയുകയാണെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ കമന്റ്. പണം പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിനിടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന...
500,1000 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പിതാവിനോടൊപ്പം ചികിത്സക്കെത്തിയ ഹവ്വ അവിടുത്തെ രോഗികളുടെ ആവശ്യങ്ങള്‍ പണമില്ലാത്തതിനാല്‍ നടക്കുന്നില്ല എന്ന്...
ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വലഞ്ഞ യുവതി പ്രതിഷേധിച്ചത് ടോപുരിഞ്ഞ്. ഡല്‍ഹിയിലെ മയൂര്‍ വിഹാസ് ഫേസ്-3ലാണ് സംഭവം. മയൂര്‍ വിഹാസിലെ എടിഎമ്മിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കവെയാണ് ആളുകളെ ഞെട്ടിച്ച് യുവതി പ്രതിഷേധിച്ചത്. 1000,500 നോട്ടുകള്‍...
മഹാത്മാ ഗാന്ധി അഴിമതി നടത്തിയെന്നും പണം ചെലവഴിച്ചത് മലബാര്‍ കലാപത്തിന് വേണ്ടിയായിരുന്നുവെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. ഇന്ത്യന്‍ ദേശീയ ഗാനം ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ടാഗോര്‍ എഴുതിയതാണെന്നും ശശികല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ചെന്നൈ എഫ്സിയെ തുരത്തിയപ്പോള്‍ കേരളാ ബ്ലാസ്റ്റേര്‍സ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നത് ടീമെന്ന നിലയിലുള്ള താരങ്ങളുടെ ഒത്തിണക്കമാണ്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ടുപോയ ഒരുമ ഇത്തവണ ടീം വീണ്ടെടുത്തിരിക്കുന്നു. ടീമില്‍ നിന്ന്...
ദോഹ: ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ എറിക് ഷവലിയറിന്റെ നേതൃത്വത്തില്‍ വഖ്റ ഫാമിലി ബീച്ച് ശുചീകരിച്ചു. 150ഓളം വരുന്ന ഖത്തറിലെ ഫ്രഞ്ച് വളണ്ടിയര്‍മാരോടൊപ്പമാണ് ഷവലിയറും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. അല്‍വഖ്റ മുനിസിപ്പാലിറ്റി ഡയരക്ടര്‍ മന്‍സൂര്‍ അജ്റന്‍ അല്അബുഐനൈന്,...
ദുബൈ: ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണം ബിസിനസ് ഇപ്പോള്‍ ബിസിനസ് ബേയിലും. വിവിധ സാഹചര്യങ്ങളില്‍ വാഹനം ഉപയോഗ യോഗ്യമാണോയെന്നറിയാനുള്ള റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്.ടി.എ) പരീക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണിത്. ഇസെഡ്10 എന്ന 10...