വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലിംകള്ക്കും ആഫ്രിക്കന്‍ വംശജര്‍ക്കും ലാറ്റിനോകള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ‘അത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. നിര്‍ത്തൂ എന്നാണെനിക്ക് പറയാനുള്ളത്.’ ട്രംപ് പറഞ്ഞു. തന്റെ...
500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ ശേഷം പ്രധാനമന്ത്രി ജപ്പാനില്‍ പോയി ഒപ്പുവെച്ച ആണവ കരാര്‍ രാജ്യതാല്പര്യത്തിന് എതിരെയുള്ളത്. ആണവ പരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറവു വെച്ചാണ് മോദി കൊട്ടിഘോഷിച്ച ‘ആണവ...
ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് ഹാഷിം അംലയെ വംശീയമായി അധിക്ഷേപിച്ച് പ്ലക്കാര്‍ഡുയര്‍ത്തിയ ഓസ്ട്രേലിയന്‍ കാണിക്കെതിരെ നടപടി. ഹൊബാര്ട്ടില് നടക്കുന്ന ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മത്സരത്തിലാണ് വിവാദ സംഭവം നടന്നത്. അംല തീവ്രവാദി എന്നായിരുന്നു ലോങ്ഫോര്‍ഡില്‍...
500-ന്റെയും 1000-ന്റെയും ‘ഡോളര്‍’ നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയെ ഇന്ത്യക്കാര്‍ പിന്തുണക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു കൊണ്ടുള്ള മലയാളിയുടെ വീഡിയോ സന്ദേശം വൈറലാവുന്നു. മുഖത്ത് വികാരം വാരി വിതറിക്കൊണ്ടുള്ള വൈകാരിക സന്ദേശത്തില്‍, ചില്ലറ മാറിക്കിട്ടാതെ ബാങ്കുകള്‍ക്കു മുന്നില്‍ അക്ഷമ...
ദുബൈ: 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഇക്കുറി സന്ദര്‍ശിച്ചത് 23.1 ലക്ഷം പേര്. 176 ദശലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങളാണ് 11 ദിന മേളയില്‍ വില്‍പ്പന നടത്തിയത്. 1982ല്‍ പുസ്തക മേള ആരംഭിച്ചതിനു ശേഷമുള്ള ഉയര്‍ന്ന സന്ദര്‍ശക...
അബുദാബി: രാജ്യത്ത് പഴം,പച്ചക്കറി വിലകള്‍ താഴേക്ക് ഇറങ്ങിത്തുടങ്ങി. പഴവര്ഗ്ഗങ്ങള്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയത്. ആപ്പിള്‍,ഓറഞ്ച്, മാതളം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ വില കാര്യമായി കുറഞ്ഞിട്ടുണ്ട്. കിലോ 10ദിര്‍ഹത്തിന് വരെ വിറ്റിരുന്ന മാദളം ഇപ്പോള്‍ 4ദിര്‍ഹം...
തിരുവനന്തപുരം: മണിക്കൂറുകള്‍ ക്യൂ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് കൊടുത്ത് പുതിയ 2000 രൂപ നോട്ട് സ്വന്തമാക്കിയവര്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ്. പണം പേഴ്സില്‍ വെച്ച് നടക്കാമെന്നല്ലാതെ ചെലവാക്കാന്‍ നോക്കിയാല്‍ പെട്ടതുതന്നെ. കടയില്‍...
ലണ്ടന്‍: അമേരിക്കയുടെ പരമ്പരാഗത വിദേശനയങ്ങളില്‍നിന്ന് തെറ്റി സഞ്ചരിക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് നാറ്റോ മുന്നറിയിപ്പ്. ആരെയും ആശ്രയിക്കാതെ ഒറ്റക്ക് പോകുന്നത് യൂറോപ്പിനും അമേരിക്കക്കും ഗുണം ചെയ്യില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ ഹൈസ്കൂള്‍ അധ്യാപികയായ മാരിയ തെലിക്ക് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ഭീഷണിക്കത്ത്. ശിരോവസ്ത്രം കൂടുതല്‍ കാലം അനുവദിക്കില്ലെന്നും അതുപയോഗിച്ച് തൂങ്ങിമരിക്കുന്നതാണ് ഇനി നല്ലതെന്നും മാരിയക്ക് കിട്ടിയ അജ്ഞാത കത്തില്‍ പറയുന്നു. ജോര്‍ജിയയിലെ ഡാക്കുള...
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ക്യൂ നിന്ന ജനത എന്ന ഖ്യാതി അടുത്ത കാലത്തൊന്നും ഇന്ത്യക്കാര്‍ മറ്റാര്‍ക്കും വിട്ടു നല്‍കില്ല. ആദ്യമത് വോട്ടിനായിട്ടായിരുന്നു. ഇപ്പോഴത് നോട്ടിനായി. ആധാര്‍ കാര്‍ഡിന് ക്യൂ, റേഷന്‍ കാര്‍ഡില്‍ സറീനക്കു പകരം...