ബ്യൂണസ് അയേഴ്സ്: ബ്രസീലിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് വീണ്ടും ലോകകപ്പ് യോഗ്യതാ ഗോദയില്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ കൊളംബിയക്ക് മുന്നിലാണ് മെസിയും സംഘവും വരുന്നത്. സ്വന്തം...
ന്യൂയോര്‍ക്ക്: ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ജാക്കി ചാന് ഓണററി ഓസ്കര് പുരസ്കാരം സമ്മാനിച്ചു. ചലച്ചിത്ര മേഖലക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്റ് സയന്‍സ് അദ്ദേഹത്തെ ഓസ്കര് നല്കി...
ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലെത്തിച്ചു. അമേരിക്കന്‍ സമൂഹം വംശീയ, വര്‍ഗീയമായി വിഭജിക്കപ്പെട്ടു. അമേരിക്കയെ സഖ്യരാഷ്ട്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അമേരിക്കയുടെ സര്‍വത്ര രഹസ്യങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരന് എന്ന നിലയില്‍ ട്രംപിന്റെ സ്ഥാനലബ്ധിയില്‍ ഇന്റലിജന്‍സിന്...
ഉമ്മന്‍ചാണ്ടി ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിട്ട് ആഴ്ച ഒന്ന് പിന്നിട്ടെങ്കിലും ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഭ്രാന്തിയും കൂടുകയാണ്. സാമ്പത്തിക മേഖല വിറങ്ങലിച്ചു നില്ക്കുന്നു. രാജ്യം...
രണ്ടുവര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള പുതിയ റേഷന്‍ സംവിധാനത്തിന് സംസ്ഥാനത്ത് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചെങ്കിലും ഇതുപ്രകാരം ലഭിക്കേണ്ട ധാന്യങ്ങള്‍ സംബന്ധിച്ച് കടുത്ത അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ (ബി.പി.എല്‍)...
ലണ്ടന്‍: കോടിക്കണക്കിന് പേര് അംഗങ്ങളായ അശ്ലീല വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങള്‍ ചോര്‍ന്നു. അഡള്ട്ട്ഫ്രണ്ട്ഫൈന്റര് എന്ന വെബ്സൈറ്റില്‍ അംഗങ്ങളായ 400 മില്യണിലേറെ പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാരുടെ അക്രമണത്തില്‍ തകര്‍ന്നത്. അഡല്‍റ്റ് ഡേറ്റിങ് വെബ്സൈറ്റായ ഫ്രണ്ട് ഫൈന്റര്‍...
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ 500 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കില്ലെന്നും രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി പണം അസാധുവാക്കിയ നിലപാടി ഉറച്ചു നില്ക്കുന്നതായി വ്യക്തമാക്കിയത്. ബിജെപി...
കണ്ണൂര്‍: മതിയായ മുന്നൊരുക്കങ്ങള്‍ കൂടാതെ 1000, 500 നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി വ്യാപക പ്രതിഷേധങ്ങള്ക്കിടയാക്കിയിരിക്കയാണ്. രാപകല്‍ കാത്തിരിന്നിട്ടും ബാങ്കുകളില്‍ നിന്ന് പണം ലഭിക്കാതെ രാജ്യമൊന്നടങ്കം പ്രയാസപ്പെടുന്നു. എടിഎമ്മുകളില്‍ നിറക്കുന്ന പണമാവട്ടെ, നിമിഷങ്ങള്‍ക്കകം തീര്‍ന്നുപോകുന്നു....
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തനിക്കുള്ള ബുദ്ധിപോലും പ്രധാനമന്ത്രിക്കില്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഹവ്വ എന്ന മിടുക്കിക്കെതിരായ സംഘപരിവാര്‍ അണികളുടെ പ്രചരണങ്ങള്‍ പൊളിയുന്നു. ഹവ്വയുടെ പിതാവ് ഷൗക്കത്ത് അലി എരോത്ത് നാദാപുരം സ്വദേശിയാണെന്നും ആം...
ഹൈദരാബാദ്: 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പുമായി തട്ടിപ്പിനിറങ്ങിയ യുവാവ് തെലുങ്കാനയിലെ മഹബൂബാബാദില്‍ അറസ്റ്റിലായി. പെട്രോള്‍ പമ്പില്‍ വ്യാജ കറന്‍സി ചെലവാക്കാന്‍ നോക്കിയ പ്രദീപ് എന്നയാളാണ് പിടിയിലായത്. നോട്ടില്‍ സംശയം തോന്നിയ പമ്പ് ജീവനക്കാര്‍ പൊലീസിനെ വിവരം...