1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതില്‍ ജനം നെട്ടോട്ടമോടുന്നതിനിടെ ബിജെപി നേതാവിന്റെ മകളുടെ പൊടിപൊടിച്ച കല്യാണം. ബാങ്കില്‍ നിന്ന് 24,000 രൂപാ മാത്രം പിന്‍വലിക്കാമെന്നിരിക്കെ മകളുടെ വിവാഹത്തിനായി അഞ്ഞൂറ് കോടിയാണ് കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന ആരോപണവുമായാണ് കെജ്രിവാള് രംഗത്തെത്തിയത്. The laptop of Aditya Birla...
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനായി സ്വന്തം അമ്മയെ പോലും വരി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിലവിലെ സാഹചര്യമറിയാന്‍ അമ്മയെ വരിനിര്‍ത്തിയിട്ട് കാര്യമില്ല. സ്വയം വരിനിന്ന് വേണം ഇത്...
അമരാവതി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. നോട്ടുക്ഷാമത്തെത്തുടര്ന്ന് സംസ്ഥാനത്തെ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തെത്തുടര്‍ന്നാണ് നായിഡു ഇക്കാര്യം ആവശ്യപ്പെട്ടത്....
ഗഫൂര്‍ ബേക്കല്‍ അബുദാബി:നാട്ടിലെ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ട കുഴല്‍പ്പണ ലോബി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നിരക്കിളവുകളുമായി രംഗത്ത്. 1000, 500 നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ കളിയും തമാശയുമായാണ്...
നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ ചിരിപ്പിച്ച നടിയാണ് ബിന്ദുപണിക്കര്‍. സ്വന്തം ജീവിതത്തില്‍ തമാശകകളില്ലെന്നും ചിരിക്കാന്‍ മാത്രമേ അറിയൂവെന്നും അടുത്തിടെ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ബിന്ദുപണിക്കര്‍ പറയുന്നു. സിനിമ വേണ്ടെന്ന് വെച്ചിട്ടില്ല. ചെയ്യാന്‍ പറ്റുന്ന...
റസാഖ് ഒരുമനയൂര്‍ അബുദാബി:നോട്ട് പ്രതിസന്ധി പ്രവാസികളെയും ഏറെ പ്രയാസത്തിലാക്കിമാറ്റി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ലഭ്യമാകാത്തതിനുപുറമെ തങ്ങളുടെ പ്രായംചെന്ന മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിരയില്‍ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നത് പ്രവാസികളെ കടുത്ത മനോവിഷമത്തിലാക്കിമാറ്റിയിരിക്കുകയാണ്....
യുവതാരം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നത് മലയാളത്തിലും തമിഴിലും. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സോളോ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്....
ജിദ്ദ: ചികിത്സയിലായിരുന്ന മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് എം.പി ഇന്നലെ വൈകുന്നേരം ആസ്പത്രി വിട്ടു. നാളെ അദ്ദേഹം ദുബൈയിലേക്ക് മടങ്ങും. ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലെ...
കോഴിക്കോട്: തലസ്ഥാന നഗരിയില്‍ നിന്ന് കാഞ്ചനമാലയെ കാണാനെത്തിയ 19 കാരിയുടെ മാല മോഷ്ടിച്ച യുവാവും യുവതിയും അറസ്റ്റില്‍. ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടി മാല മോഷ്ടിച്ച പൊന്നാനി പള്ളിപറമ്പില്‍ അഫ്നാസ്(29), കോട്ടയം...