ന്യൂഡല്‍ഹി: മതപ്രഭാഷകന് സാകിര്‍ നായികിന്റെ സംഘടനയായ ഇസ്്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ ചുമത്തി അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക...
ഹൊബാര്‍ട്ട്: കടലാസിലെ പുലികള്‍ കളത്തില്‍ എലികളായപ്പോള്‍ പ്രോട്ടീസ് വീണ്ടും കണക്കു തീര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് നാണംകെട്ട തോല്‍വി. ഇന്നിംഗ്സിനും 80 റണ്‍സിനുമാണ് കംഗാരുപ്പട തോറ്റമ്പിയത്. രണ്ടാം ഇന്നിംഗ്സില്‍ 121ന് രണ്ട് എന്ന നിലയില്‍...
ചെന്നൈ: മരീന അരീനയില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്.സി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൂനെ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി. 44 ാം മിനിറ്റില്‍ ജെജെ ലാല്‍പെക്യുല നേടിയ ഗോളില്‍...
ബാഴ്സിലോണ: അര്‍ജന്റീനയുടെ സൂപ്പര്‍ താരവും അഞ്ച് തവണ ബാലന് ഡി ഓര് പുരസ്കാര ജേതാവുമായ ലയണല്‍ മെസ്സി ബാഴ്സലോണയുമായി കരാര്‍ നീട്ടിയേക്കില്ലെന്ന് സൂചന. സ്പെയിനിലെ പ്രമുഖ സ്പോര്‍ട്സ് ദിനപത്രമായ മാഴ്സയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: ചില്ലറ കിട്ടാനായി രാജ്യത്തെ ജനം മുഴുവന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്ക്കുകയാണിപ്പോള്. കൈലിയിരിക്കുന്ന പഴയ അഞ്ഞൂറും ആയിരവും മാറ്റി ചില്ലറ വാങ്ങാനാണ് ജനത്തിന്റെ നെട്ടോട്ടം. പഴയ പണം അസാധുവാകുന്നതോടെ, പണം നഷ്ടപ്പെടുമോ എന്ന ഭയമാണ്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു മാറ്റല്‍ തീരുമാനത്തില്‍ വെട്ടിലായത് അയല്‍ രാഷ്ട്രമായ നേപ്പാളും. കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപയുടെ ഒട്ടേറെ നോട്ടുകള്‍ നേപ്പാളികളുടെ കൈവശമുണ്ടെന്നും ഇവ മാറിയെടുക്കുന്നതിന് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് നേപ്പാള്‍...
സ്വപ്നങ്ങളുടെ ചിറകിലേറി മലയാളി ഗള്‍ഫില്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. വീടിനും നാടിനും വേണ്ടി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന മലയാളി കേരളത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. സംസ്ഥാനം കൈവരിച്ച സാമ്പത്തിക പുരോഗതിയില്‍ ഗള്‍ഫ്...
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട്അസാധുവാക്കിയതിലൂടെ പുതിയ കറന്‍സി നയം സമ്പത്ത്ഘടനയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി മരുന്നിട്ടിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റും നരേന്ദ്ര മോദിയും വാദിക്കുന്നത്, പ്രസ്തുത നീക്കം കള്ളപ്പണവും വ്യാജ നേട്ടുകളും സമ്പത്ത് ഘടനയില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്നാണ്....
ഗ്രാമീണ മേഖലയുടെ ജീവ നാഡിയായ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഢ നീക്കം ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി ഗൗരവാവഹമായ പരാതി ഉയര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ അസാധുവാക്കല്‍ നടപടിയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നതെന്നാണ്...
അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വാട്സ്ആപ്പ് വിഡിയോ കോള്‍ ഇതാ എത്തി. ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന വിധത്തിലാണ് പുതിയ ഫീച്ചര്‍. പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും വിന്‍ഡോസ് സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഉണ്ടാവും. വാട്സ്ആപ്പിലെ...