ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചില്ല. ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി രംഗത്തെത്തി. കേന്ദ്രസര്‍ക്കാറിന്റെ പുതിയ പരിഷ്കരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാന സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്...
കോഴിക്കോട്: വ്യാജ പത്ത് രൂപാനാണയങ്ങള്‍ വ്യാപകമാകുമ്പോള്‍ ഇന്ത്യനേത് ചൈനയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. 1000,500 രൂപാനോട്ടുകള് അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് ധാരാളമായി ഇവ ജനങ്ങളിലേക്കൊഴുകുന്നത്. ഇതിന് മുന്‍പ് പലയിടത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നഗരത്തില്‍...
റസാഖ് ഒരുമനയൂര്‍ അബുദാബി:ഗള്‍ഫ് നാടുകളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ കൈകളിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സംവിധാനമുണ്ടായില്ലെങ്കില്‍ 820 കോടിയിലേറെ രൂപ വെറും കടലാസായി മാറും. ലോക തലത്തിലുള്ള പ്രവാസികളുടെ കൈകളിലുള്ള തുക ഏകദേശം 2,000 കോടിയിലധികം വരുമെന്നാണ് ഇതുസംബന്ധിച്ച...
ദുബൈ: ഉപയോക്താക്കള്‍ക്ക് വീഡിയോ കാളിംഗ് സൗകര്യംവാട്ട്സ് ആപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര ക്ലോസ് പ്ലാറ്റ്ഫോം കമ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളില്‍ മുന്‍നിരയിലെത്തുകയാണ് വാട്ട്സ് ആപ്പിന്റെ ലക്ഷ്യം. മത്സരിക്കുന്നത് ഫേസ്ടൈമിനോട് തന്നെ. എന്നാല്‍ വോയ്പ് കോളുകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ യു.എ.ഇ അടക്കമുള്ള ഗള്‍ഫ്...
അശ്റഫ് തൂണേരി അഹ്മദാബാദ്: ഗുജറാത്ത് സര്‍വ്വകലാശാല കാമ്പസില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിച്ച രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര് ഡി എ എം) കണ്‍വീനര്‍ ജിഗ്നേഷ് മവാനിയെ അഹ്മദാബാദ് പൊലീസ് ജയിലലടച്ചു. മാര്‍ഗ്ഗ തടസ്സമുണ്ടാക്കുന്നു,...
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപാ നോട്ട് മാറ്റിയെടുക്കുന്നതിലെ ദുരിത കഥ പങ്കുവെച്ച് പ്രശസ്ത മലയാള നോവലിസ്റ്റ് ബെന്യാമിന്. രാജ്യത്തെ ജനങ്ങള്‍ ചില്ലറ മാറ്റാനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അതിന്റെ ആഴം വ്യക്തമാക്കുന്ന വിധത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ...
ന്യൂഡല്‍ഹി: എ.ബി.വി.പിക്കാരുടെ മര്‍ദനമേറ്റ ശേഷം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്കുന്നവര്ക്കുള്ള പ്രതിഫലം ഡല്‍ഹി പൊലീസ് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെ 50,000 -ഉം...
കൊച്ചി: പുതുതലമുറയിലെ സിനിമക്കാര്‍ക്കെതിരെ നടന് ശ്രീനിവാസന് രംഗത്ത്. പത്രം വായിക്കാത്ത പുതുതലമുറക്ക് രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകള്‍ എടുക്കാനാവില്ലെന്ന് ശ്രീനിവാസന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ മകനുള്‍പ്പെടെയുള്ള സിനിമാരംഗത്തെ പുതുമുഖങ്ങളെ ശ്രീനിവാസന്...
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടാകുമെന്നും സാറ്റലൈറ്റ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നുമുള്ള സംഘപരിവാര്‍ അണികളുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചടുക്കിയിരുന്നല്ലോ. ഈ അഭ്യൂഹം എവിടെ നിന്നാണ്...
മലയാള സിനിമാഗാനരംഗത്ത് ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തില്‍ പാട്ടുകള്‍ പാടി ഹിറ്റാക്കുമ്പോഴും മലയാളം വ്യക്തമായി അറിയില്ലെന്നാണ് വിജയ് പറയുന്നത്. മലയാളത്തിലെ വരികള്‍ ഇംഗ്ലീഷില്‍ എഴുതിയെടുത്താണ് പാടുന്നതെന്ന് വിജയ് പറയുന്നു. ഒരു മലയാളം...