കെ. കുട്ടി അഹമ്മദ് കുട്ടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഗവണ്മെന്റ് മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഓരോ ദിവസവും നാമുണരുന്നത് ദലിതര്‍ക്കും മുസ്ലിംകള്ക്കുമെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകളിലേക്കാണ്. കന്നുകാലികള്‍, പ്രത്യേകിച്ചും പശുക്കളുമായി...
ആയിരം, അഞ്ഞൂറ് രൂപ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യം കടുത്ത ധന-സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പാഴാണ് ഡല്‍ഹിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കോടികള്‍ വായ്പയെടുത്ത് നിയമ നടപടി നേരിടുന്നവരുടെ വായ്പകള്‍ എഴുതിത്തള്ളിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ...
ഇരിങ്ങാലക്കുട: നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നും 30 കോടിയോളം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന മാള പുത്തന്‍ചിറ കുര്യാപ്പിള്ളി വീട്ടില്‍ സാലിഹ (29) അറസ്റ്റിലായി. എഎസ്പി മെറിന് ജോസഫ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. കെ. സുരേഷ്കുമാര്‍ എന്നിവര്‍ കോയമ്പത്തൂര്‍...
മുംബൈ: നോട്ടുകള്‍ മാറാനായി ബാങ്കുകള്‍ക്ക് മുമ്പില്‍ വരി നില്കുന്ന സാധാരണക്കാരെ അവഹേളിച്ച് ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി. വാഹനാപകടങ്ങളിലടക്കം നിരവധി പേര് മരിക്കുന്നുണ്ടെന്നും ചില ലക്ഷ്യങ്ങള്‍ നേടാന്‍ പലതും ത്യജിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വരി...
ബംഗളൂരു: 500 കോടി രൂപ ചെലവഴിച്ചു നടത്തുന്ന ഖനി രാജാവും മുന്‍ ബി.ജെ.പി മന്ത്രിയുമായ ജനാര്‍ദന റെഡ്ഢിയുടെ മകളുടെ ആര്‍ഭാട വിവാഹത്തിന് ആശംസകളുമായി മുതിര്‍ന്ന ബി. ജെ.പി നേതാക്കളുടെ ഒഴുക്ക്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ബിജെപി കര്‍ണാടക...
വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റെടുക്കാന്‍ ഒരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകര്‍ക്കിടയില്‍ സ്ഥാനമാനങ്ങളെച്ചൊല്ലി തര്‍ക്കം. മന്ത്രിസഭാംഗങ്ങളെ നിശ്ചയിച്ചുകൊണ്ടിരിക്കെ പല പ്രമുഖരെയും ട്രംപ് പുറത്തുനിര്‍ത്തിയത് റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കിടയിലും അടുത്ത വൃത്തങ്ങള്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ന്യൂ ജഴ്സി ഗവര്‍ണര്‍...
പാരിസ്: ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയിരുന്നുവെന്ന ആരോപണത്തെ ശരിവെച്ച് പുതിയ വെളിപ്പെടുത്തല്‍. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ 2006 ഒടുവിലും...
അഷ്റഫ് വേങ്ങാട് റിയാദ്: സഊദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണികളില്‍ വിദേശികളുടെ ആധിപത്യമാണെന്ന് സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി പറഞ്ഞു. ഗള്‍ഫ് തൊഴില്‍, സാമൂഹിക മന്ത്രിമാരുടെ മുപ്പത്തിമൂന്നാമത്...
ന്യൂഡല്‍ഹി: വമ്പന്‍ 4ജി ഓഫറുമായി വന്ന ജിയോ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണുമായി എത്തുന്നു. അടുത്ത വര്‍ഷത്തോടെ ജിയോയുടെ വില കുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1000-1500ന്റെ ഇടയിലായിരിക്കും വില....
ഹൊബാര്‍ട്ട്: ഓസ്ട്രേലിയക്കെതിരെ പരമ്പര വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിയെ ചുറ്റിപ്പറ്റി പുതിയ വിവാദം. തുപ്പല് ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തിയതാണ് ഡുപ്ലെസിയെ വിവാദത്തില്‍ കൊണ്ടെത്തിച്ചത്. ഡുപ്ലെസിയുടെ ഈ ചെയ്തിയുടെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ഐ.സി.സി...