സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ രണ്ട് മുതല്‍ നാല് വരെ ഡിഗ്രി ചൂട് കൂടും. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് സാധ്യതയുണ്ടെന്നാണ്...
ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള സ്നേഹം ബി.ജെ.പി പ്രകടിപ്പിച്ചത്. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്....
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വടശേരിക്കര ബംഗ്ലാവ് കടവ് ഗവ എല്‍.പി സ്കൂള്‍ വാര്ഷികോഘോഷയാത്രക്കിടെ കടന്നിലളകി. ഘോഷയാത്രയില്‍ പങ്കെടുത്ത മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നേടി. പലര്‍ക്കും ഒന്നിലധികം കുത്തേറ്റു. എന്നീല്‍...
ആറളം ഫാമില്‍ തുടര്‍ച്ചയായി ആനകള്‍ ചരിയുന്നു. ആറളം ഫാം ബ്ലോക്ക് 12ല്‍ വീണ്ടും പിടിയാന ചരിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്ലോക്ക് ഒന്നില്‍ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വെള്ളം എടുക്കാന്‍ പോയപ്പോള്‍ കൈതക്കൊല്ലിയില്‍...
ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നില്ല
രാമനവമിയുടെ തലേദിവസം പശുവിനെ കശാപ്പ് ചെയ്ത,് കുറ്റം നാല് മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത് ഹിന്ദുമഹാസഭയുടെ നാല് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
വീട്ടില്‍ അറ്റകുറ്റപണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ്് ചെയ്തു
നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്
മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിപലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.