അനധികൃത മീന്‍പിടിത്തം നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ തായ്ലന്റ് ഗവര്‍മെന്റ് ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ മുക്കി. പിടികൂടിയ 48 വള്ളങ്ങളിലെ അവസാന എട്ട് ബോട്ടുകളാണ് കഴിഞ്ഞ ദിവസം കടലിലാഴ്ത്തിയത്. രാജ്യത്ത് അനധികൃത മത്സ്യബന്ധനങ്ങള്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ വര്‍ഷം...
ദുബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ വിവിധ വാഗ്ദാനങ്ങളുമായി കള്ളപ്പണം വെളുപ്പിക്കാന്‍ വിവിധ സംഘങ്ങള്‍ രംഗത്ത്. 2500 യുഎഇ ദിര്‍ഹത്തിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ വരെ നല്‍കാം എന്നാണ് ഇടപാടുകാരുടെ വഗ്ദാനങ്ങള്‍. കണക്കില്‍ പെടാത്ത...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. പ്രമുഖ സിനിമാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. അഞ്ച് പ്രമുഖ ബോളിവുഡ് താരങ്ങളുടെ ബാങ്ക് ബാലന്‍സ് ഇതാണ്: ഷാരൂഖ് ഖാന് 600 ദശലക്ഷം...
ടെല്‍അവീവ്: ഇസ്രാഈലില്‍ ബാങ്ക് വിളിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇസ്രാഈല്‍ പാര്‍ലമെന്റില്‍ ബാങ്ക് വിളിച്ച് എം.പിമാരുടെ പ്രതിഷേധം. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിച്ച ഇസ്രായേല്‍ അറബ് അംഗം അഹമ്മദ് അല്‍ ത്വയിബി, തലബ് അബു അറാര്‍...
നോട്ട് പിന്‍വലിക്കല്‍ കാരണം ജനങ്ങള്‍ക്കിടയിലുണ്ടായ രോഷം തണുപ്പിക്കാന്‍ പലവഴികള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും. നോട്ട് മാറാനുള്ള ഫോം പൂരിപ്പിച്ച് നല്‍കിയും കുടിവെള്ളം വിതരണം ചെയ്തും കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും ബി.ജെ.പി പ്രവര്‍ത്തകര്‍ സജീവമാണെങ്കിലും...
ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസി വീട്ടമ്മ നാട്ടില്‍ നിര്യാതയായി. ഖത്തര്‍ പെട്രോളിയം ജീവനക്കാരന് എം.ടി അബ്ദുല്‍ ഹകീമിന്റെ ഭാര്യ ആബിദയാണ് (39) ഇന്നലെ നാട്ടില്‍ മരണപ്പെട്ടത്. 15 വര്‍ഷത്തിലധികമായി ഖത്തറില്‍ താമസിക്കുകയായിരുന്നു. ചികില്‍സക്കായി മാസങ്ങള്‍ക്ക് മുമ്പാണ്...
ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കൈവശമുള്ള അസാധുവാക്കിയ 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികളുടെ കൈവശമുള്ള അസാധുവായ നോട്ടുകള്‍...
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഇതുവരെ ജീവന് നഷ്ടപ്പെട്ടത് 33 പേര്‍ക്ക്. നോട്ട് നിരോധനം ഏഴ് ദിവസം പിന്നിടുമ്പോള്‍ പണം മാറ്റിവാങ്ങാന്‍ ബാങ്കിനു മുന്നില്‍ വരി നില്‍ക്കുന്നതിനിടെയാണ് ഭൂരിപക്ഷം പേരും മരണമടഞ്ഞത്. പണം...
മുംബൈ: പണം കിട്ടാനായി ദശലക്ഷക്കണക്കിന് പേര് ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കെ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വമ്പന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളി. വായ്പ തിരിച്ചടക്കാതെ ഇന്ത്യയില്‍...
ജിജി ജോണ്‍ തോമസ് അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ചതിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരുടെയും വിയര്‍പ്പിന്റെ പണം നഷ്ടമാകില്ലെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ധനമന്ത്രി അറിയാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന വസ്തുത ബാങ്കില്‍...