കൊല്‍ക്കത്ത:അഞ്ചാം മിനുട്ടില്‍ ഗോള്‍ നേടി 90-ാം മിനുട്ടില്‍ സമനില വഴങ്ങി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഹിറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി സാധ്യതകള്‍ തല്ലിക്കെടുത്തി. നിക്കോളാസ് വെലസ് എന്ന അര്ജന്റീനക്കാരന് നേടിയ ഗോളില്‍ ലിഡ് നേടിയ...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിയ്യാറയലിന്റെ ഫീഡര്‍ ടീമായ സിഡി റോഡയ്ക്കു വേണ്ടി ബൂട്ടു കെട്ടിയ മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചു. ബുധനാഴ്ച്ചയാണ് ആഷിഖ് സ്പെയിനിലെ അരങ്ങേറ്റ...
നവംബര്‍ 8-ന് രാത്രി എട്ടു മണിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകള്‍ നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ അസാധുവാകുമെന്ന് പ്രഖ്യാപിച്ചു. കള്ളപ്പണം ഇല്ലാതാക്കാനും തീവ്രവാദികള്‍ ഇന്ത്യയിലേക്ക്...
മുസ്ലിം വിശ്വാസിയുടെ സവിശേഷതയാണ് ഇസ്സത്ത്. സ്രഷ്ടാവിന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും അവന് തലകുനിക്കുകയില്ല. ഈമാന്‍ അവനില്‍ ഒരു പ്രതാപ ബോധം വളര്‍ത്തുന്നു. താന്‍ ആരുടേയും താഴെയല്ല, മറിച്ചു മേലെയാണെന്ന ബോധം. ‘നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ്...
ജീവല്‍ പ്രതിസന്ധിയുടെ തീക്ഷ്ണതയില്‍ രാജ്യം വെന്തുരുകുന്നതിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റില്‍ പ്രക്ഷ്ബ്ധമായി പതഞ്ഞുപൊങ്ങുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ അരാജകത്വത്തിലേക്കു തള്ളിയിട്ട സ്വേഛാധിപത്യത്തിനെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ അനുരണനങ്ങള്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം കണ്ടു. ശ്രദ്ധയും കരുതലുമില്ലാതെ സമീപ കാലങ്ങളില്‍...
ഹൈദരാബാദ്: കള്ളപ്പണക്കാരെ പിടികൂടാനെന്ന് പറഞ്ഞ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഏറ്റവുമധികം ദുരിതത്തിലായത് പൊതുജനങ്ങളാണ്. നിത്യ ചെലവിനുള്ള ആയിരവും അഞ്ഞൂറും മാറ്റാനാണ് മിക്കവരും ബാങ്കിലെത്തുന്നതും. എന്നാല്‍ തെലങ്കാനയിലെ വികരാബാദില്‍ കഴിഞ്ഞ ദിവസം പണം മാറ്റാനെത്തിയ...
തെല്‍അവീവ്: മുസ്്ലിം ആരാധനാലയങ്ങളില്‍ ഉച്ചഭാഷണികളിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇസ്രാഈല്‍ മന്ത്രിതല സമിതിയുടെ അംഗീകാരം ലഭിച്ച ‘മുഅദിന് ബില്‍’ ചില ജൂത സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായിട്ടില്ല. ശബ്ദമലിനീകരണം...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചര്‍ച്ച നടത്തി. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് ആബെ. ജപ്പാനും അമേരിക്കക്കുമിടയില്‍ വിശ്വാസം കെട്ടിപ്പടുക്കാനും സമാധാനപൂര്‍ണവും സമ്പല്‍സമൃദ്ധവുമായ ഒരു...
യാങ്കൂണ്‍: മ്യാന്മറിലെ റാഖിന് സ്റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്്ലിംകള്‍ക്കെതിരെ സൈന്യം അടിച്ചമര്‍ത്തല്‍ നടപടി തുടരുന്നു. സൈന്യത്തെ പേടിച്ച് കുട്ടികളടക്കം നൂറുകണക്കിന് ആളുകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയാണ്. പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുന്നവരെയും സൈന്യം വഴിമധ്യേ വെടിവെച്ചു കൊല്ലുന്നതായി ബംഗ്ലാദേശ് ഉദ്യോഗസ്ഥരും...
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവ് പാര്‍ട്ടിയില്‍ തുടരുമെന്നും എസ്.പിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി...