ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ആകെ കറന്‍സികള്‍ ഇവിടെ നിലവിലുണ്ടായിരുന്നത് 2100 കോടിയായിരുന്നു. ഇത്രയും നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ പുതിയ കറന്‍സികള്‍ അച്ചടിക്കേണ്ടതുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കീഴില്‍ ഇന്ത്യാ ഗവണ്മെന്റ് നടത്തിവരുന്ന കറന്‍സി പ്രസ്സുകളില്‍ എല്ലാം കൂടി ഒരുമാസം 300...
ബഹു മത പണ്ഡിതനും ഇസ്ലാമിക പ്രബോധകനുമായ ഡോ. സാക്കിര്‍ അബ്ദുല്‍ കരീം നായിക് നേതൃത്വം നല്കി, മുംബൈ ആസ്ഥാനമായി കാല് നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഭീകര പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി...
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത ഇന്ത്യന്‍ വംശജയായ കൗണ്‍സിലര്‍ക്ക് ഭീഷണി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ക്ഷമ സാവന്തിനോട് ഇന്ത്യയിലേക്ക് മടങ്ങിപോകാന്‍ ആവശ്യപ്പെട്ടു ഓരോ ദിവസവും ഒട്ടേറെ ഇമെയിലുകളും...
ബെര്‍ലിന്‍: പ്രസിഡന്റായി ചുമതലയേറ്റാല്‍ കാര്യങ്ങളെ ഗൗരവമായി ഡൊണാള്‍ഡ് ട്രംപ് കാണണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിന് ജര്‍മ്മനിയിലെത്തിയപ്പോഴാണ് ഒബാമ നിയുക്ത പ്രസിഡന്റിന് ഉപദേശം നല്‍കിയത്. ജര്‍മ്മന്‍...
തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇളയ സഹോദരന് അബൂബക്കര്‍ (അബു- 92) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിനു ബഷീറിന്റെ കുടുംബവീടായ തലയോലപ്പറമ്പ് പാലാംകടവ് പാലത്തിനു സമീപത്തെ പുത്തന്‍ കാഞ്ഞൂര്‍ വീട്ടിലായിരുന്നു അന്ത്യം. ‘പാത്തുമ്മയുടെ ആടി’ലെ ‘നൂലന്...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും തുടര്‍ച്ചയായ മൂന്നാം ദിവസവും ബഹളം. പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ഉലഞ്ഞ സഭകള്‍ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. ലോക്സഭ ആരംഭിച്ചതു തന്നെ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തോടെയായിരുന്നു. ബഹളത്തെ തുടര്‍ന്ന് സഭ...
ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് 500 കോടി രൂപക്കു മുകളില്‍ വായ്പ എടുത്ത ശേഷം തിരിച്ചടക്കാത്തവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി. കിട്ടാക്കടം പെരുകുന്നതിന്റെ യഥാര്‍ത്ഥ കാരണവും പരിഹാര മാര്‍ഗങ്ങളും നാലാഴ്ചക്കകം നിര്‍ദേശിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ്...
ചെന്നൈ: പുതിയ 500 രൂപ കറന്‍സികള്‍ എന്ന് വിതരണത്തിനെത്തും എന്നത് സുരക്ഷാ കാരണങ്ങളാല്‍ പുറത്തു പറയാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മദ്രാസ് ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് ആര്.ബി.ഐ അഭിഭാഷകന് ഇക്കാര്യം പറഞ്ഞത്. അസാധുവാക്കിയ 1000,...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ‘മോദി ഭ്രമ’ത്തിന് അറുതിയാകുന്നില്ല. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പാവങ്ങളുടെ മിശിഹയായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മോദിയുടെ ജനപ്രീതി കൊണ്ടാണ് വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്കു സന്നദ്ധമാകാത്തതെന്നും അദ്ദേഹം...
ഇംഫാല്‍: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും 17 ദിവസമായി യുണൈറ്റഡ് നാഗാ കൗണ്‍സില്‍ തുടരുന്ന സാമ്പത്തിക ഉപരോധവും കാരണം മണിപ്പൂരില്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമായി. പെട്രോള്‍, പാചകവാതകം എന്നിവ...