അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതാണ് അമേരിക്കയുടെ പാരമ്പര്യമെന്നും, മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്കല് അമേരിക്കന്‍ മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുകയെന്നും ഹോളിവുഡ് നടി ആഞ്ജലീനാ ജൂളി. വിര്‍ജിനിയയില്‍ നടന്ന മുസ്ലിം ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു യുഎന്‍ അഭയാര്‍ത്ഥി കാര്യ അംബാസിഡര്‍ കൂടിയായ താരം....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റൈ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി...
ന്യൂഡല്‍ഹി: ഉല്പന്നങ്ങളുടെ ഡ്യൂപ്പിനെ നിര്‍മ്മിക്കാന്‍ ചൈനക്കാര്‍ കഴിഞ്ഞിട്ടെ വേറെ ആളുകളുള്ളൂ. പുതുതായി പുറത്തിറക്കിയ നോട്ടുകള്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ വരി നില്‍ക്കുന്നതിനിടെയാണ് ഞെട്ടിച്ചകൊണ്ട് പുതിയ നോട്ടുകളുടെ രൂപത്തില്‍ ചൈന പേഴ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ 500ന്റെ നോട്ട് ഇന്ത്യയില്‍...
വിശാഖപ്പട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കിനെ പുറത്താക്കി മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം. മനോഹര ഇന്‍സ്വിങ്ങിലൂടെ കുക്കിന്റെ സ്റ്റമ്പ് തെറിപ്പിച്ചാണ് ഷമി ഇംഗ്ലണ്ട് ഇന്നിങ്സിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്....
ദോഹ: വെസ്റ്റേണ്‍ യുണിയന്‍ സിറ്റി എക്സ്ചേഞ്ച് ഖിഫ് പത്താമത് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കെ.എം.സി.സി മലപ്പുറത്തെ സഡന്‍ഡത്തിലൂടെ കെ.എം.സി.സി കോഴിക്കോട് തോല്‍പ്പിച്ചു. ഏറെ സമ്മര്‍ദ്ദങ്ങളോടെയാണ് ഇരുടീമുകളും കളിതുടങ്ങിയത്....
ന്യൂഡല്‍ഹി: ‘സഹോദരങ്ങളെ വളരെ നന്ദി, എനിക്കുറപ്പുണ്ട്- കിഡ്നിക്ക് മതത്തിന്റെ ലേബലുകളൊന്നുമില്ലെന്ന് ‘ – വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച മുസ്ലിം സഹോദരന് നന്ദിയറിയിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്. എയിംസില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമക്ക്...
പൂനെ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കരുത്തോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ഡല്‍ഹി ഡൈനാമോസിന് പൂനെ വക ഷോക്ക് ട്രീറ്റ്മെന്റ്്. ആവേശ പോരാട്ടത്തില്‍ 4-3ന് പൂനെ ഡല്‍ഹിയെ പിറകിലാക്കി അവസാന നാലില്‍ സ്ഥാനം നേടി....
മുംബൈ: ഇന്ന് ജയിക്കണം ബ്ലാസ്റ്റേഴ്സിന്-ഇന്ന് മാത്രമല്ല, ഇനിയുള്ള നാല് കളികളിലും. പ്രതിയോഗികള്‍ മുംബൈ സിറ്റി എഫ്.സി എന്ന കരുത്തര്‍. അവര്‍ രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്. ഇന്നലെ നടന്ന ആവേശ മല്‍സരത്തില്‍ പൂനെക്കാര്‍ ഡല്‍ഹിയെ...
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ പാകിസ്താന് ഒന്നാം ഇന്നിങ്സില്‍ 133 റണ്‍സിന് തകര്‍ന്നടിഞ്ഞു. ആദ്യ ദിനം മഴ അപഹരിച്ച മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ 30-ാം വയസില്‍ അരങ്ങേറ്റം കുറിച്ച കോളിന് ഗ്രാന്റ് ഹോമിന്റെ...
മതിയായ ബദല്‍ സംവിധാനമുണ്ടാക്കാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജപ്പാനിലേക്കു പറന്നു. ഒപ്പം കൂടുന്നില്ലെങ്കിലും താന്‍ ഇനിയും തള്ളിപ്പറഞ്ഞിട്ടില്ലാത്ത ഭാര്യ യശോദാ ബന്ധത്തിന്റെ ചെലവിനുള്ള നൂറിന്റെ നോട്ടുകള്‍...