ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന. ഉറി ഭീകരാക്രമണത്തേക്കാള്‍...
നിയന്ത്രണ രേഖയില്‍ പാക് അതിര്‍ത്തിയില്‍ പ്രവേശിച്ച ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി പാകിസ്താന് സൈന്യം. പാക് അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ഉള്ളിലേക്ക് പ്രവേശിച്ച ഡ്രോണ്‍ വെടിവെച്ചിട്ടതായി പാക് സൈനിക മേധാവി അസിം സലീം ബജ്വ്വ ട്വീറ്റ് ചെയ്തു....
രാംപുനിയാനി ഈ മാസം പത്തിന് ടിപ്പു സുല്‍ത്താന്റെ ജന്മ വാര്‍ഷികം ആചരിക്കാനുള്ള കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശക്തമായ സംവാദങ്ങള്‍ക്കും വിഭാഗീയതക്കുമാണ് വഴിവെച്ചിരുന്നത്. സമാനമായ സംഭവമാണ് കഴിഞ്ഞ വര്‍ഷവും അരങ്ങേറിയത്. പ്രതിഷേധ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം...
‘ഞങ്ങള്‍ പ്രാപ്പിടിയന്മാരോ പ്രാവോ അല്ല, മൂങ്ങകളാണ്. വിവേകമാണ് മൂങ്ങകളുടെ മുഖമുദ്ര. എല്ലാരും ഉറങ്ങുമ്പോള്‍ ജാഗ്രതയോടെ ഇരിക്കുന്നവര്‍’ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോള്‍ മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനാണ് ഇങ്ങനെ...
കൊച്ചി:കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടി ദൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശന് എം.എല്‍.എ.നിയമ ബിരുദവും കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചുവര്‍ഷത്തെ പരിചയവും കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണമെന്ന തീരുമാനം ഒരു യുക്തിയുമില്ലാത്തതാണ്.സുപ്രീംകോടതിപോലും നടപ്പാക്കാന്‍ മടിച്ചു...
സിപിഎമ്മില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു സംസ്ഥാനത്ത് സി.പി.എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് മാറ്റം വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിനെതിരെ വി.എസ് പക്ഷമാണ് ശക്തമായി നിലകൊണ്ടിരുന്നതെങ്കില്‍ ഇന്നത് പോളിറ്റ് ബ്യൂറോ അംഗം...
അടിമാലി: പണം വാങ്ങി കലാമത്സരത്തിനു മാര്‍ക്കിടുന്നതായി ആരോപണവും കൈയാങ്കളിയും. മത്സരഫലത്തില്‍ പ്രകോപിതരായ കാണികള്‍ വേദി കൈയേറിയതോടെ സംഘര്‍ഷവും വാക്കേറ്റവും. മുറിയില്‍ പൂട്ടിയിട്ട വിധികര്‍ത്താക്കളെ പൊലീസ് ഇടപെട്ടാണ് പുറത്തെത്തിച്ചത്. സിബിഎസ്ഇ സംസ്ഥാന കലോത്സവം നടക്കുന്ന അടിമാലി വിശ്വദീപ്തി...
കള്ളപ്പണക്കാരെ പിടികൂടാനെന്ന പേരില്‍ രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേക്ക് 11 ദിവസം പിന്നിട്ടു. എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വരിനിന്ന് അമ്പതിലധികം പേരാണ് ഇതിനകം മരണപ്പെട്ടത്. കള്ളപ്പണക്കാരെയെല്ലാം നേരത്തെ അറിയിച്ച ശേഷം നടത്തിയ...
ലോകോത്തര താരമാണെങ്കിലും ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങി ഫുട്ബോള്‍ മത്സര ഫൈനലുകളില്‍ അര്‍ജന്റീനക്കേറ്റ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്ന താരമാണ് ടീം ക്യപ്റ്റന്‍ കൂടിയായ ലയണല്‍ മെസി. ജയത്തിനായി മൈതാനത്ത് പലപ്പോളും രാജ്യത്തെ സ്വയം...
മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനും സഹകരണ ബാങ്കുകളില്‍ നിന്നും നോട്ട് മാറ്റിനല്‍കല്‍ ഉള്പപ്പെടെയുള്ളവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിക്കുമെതിരെ ഗുജറാത്തില്‍ കര്‍ഷകര്‍ രംഗത്ത്. കരിമ്പ്, അരി, പച്ചക്കറികള്‍ എന്നിവ കളക്ടറുടെ ഓഫീസിന് മുന്നില്‍ റോഡില്‍ തള്ളിയാണ് കര്‍ഷകര്‍...