ദുബൈ/റിയാദ്: ഒന്നര മാസത്തിനിടെ സഊദി അറേബ്യയില്‍ നിന്ന് 55,000 വിദേശികളെ സുരക്ഷാ വകുപ്പു നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 15 വരെയാണ് ഇഖാമ, തൊഴില്‍ നിയമ ലംഘകരെ സുരക്ഷാ വകുപ്പു നടത്തിയ...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ(ഐ.എസ്.എല്‍) സ്റ്റാര്‍ പ്ലയര്‍ ഡീഗോ ഫോര്ലാന് അടുത്ത സീസണില്‍ കേരളത്തിന് വേണ്ടി പന്ത് തട്ടുമോ? ചോദ്യത്തിന് ഫോര്ലാന് തന്ന മറുപടി: വിളിക്കൂ ഞാന്‍ റെഡി എന്നാണ്. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തിന്...
ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ട്വന്റി ക്രിക്കറ്റില്‍ ടൈറ്റന്‍സും നൈറ്റ്സും തമ്മില്‍ നടന്ന മത്സരം വാര്‍ത്തകളിലിടം നേടിയത് ടെക്നിക്കല്‍ അബദ്ധത്തിന്റെ പേരില്‍. ആദ്യ രണ്ട് വിക്കറ്റുകള്‍ 10 റണ്‍സിനിടെ നഷ്ടമായ നൈറ്റ്സ് ക്യാപ്റ്റന്‍ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(120)...
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയില്‍ അഴിച്ചുപണി. സ്വജന പക്ഷപാത ആരോപണത്തെ തുടര്‍ന്ന് ഇപി ജയരാജന് രാജിവെച്ച ഒഴിവിലാണ് മന്ത്രിസഭാ വികസനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായി എംഎം മണി മന്ത്രിസഭയിലേക്ക് എത്തും. മണി...
രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്കെതിരെ 200 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ അതിവേഗം എറിഞ്ഞിട്ടു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 184/9 എന്ന...
ഭോപ്പാലില്‍ സിമി പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ മൂന്നു പൊലീസുകാരെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്കും സാരമായ സാരമായ പരിക്ക് ഉണ്ടായിരുന്നില്ലെന്നും ഇവരിലൊരാള്‍ പതിവായി ഓഫീസിലെത്തിയിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പരിക്കേറ്റ ഒരു പൊലീസുകാരന് സ്വന്തം ബൈക്കിലാണ്...
തിരൂരങ്ങാടി: കേരളത്തിലെ മുസ്ലിം ലീഗ് പോലോത്ത ഒരു പാര്‍ട്ടി ഗുജറാത്തിലുണ്ടായിരുന്നെങ്കില് ഗുജറാത്ത് കലാപമുണ്ടാകുമായിരുന്നില്ലെന്ന് കലാപ കാലത്തെ ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആര്.ബി ശ്രീകുമാര്‍ ഐ.പി.എസ് പറഞ്ഞു. മണ്ണും മനസ്സും ചരിത്രത്തില്‍ തിരൂരങ്ങാടി എന്ന ശീര്‍ഷകത്തില്‍ തിരൂരങ്ങാടി മണ്ഡലം...
നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ രാജ്യം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂവിലാണ്. പകലന്തിയോളം കാത്തിരുന്നിട്ടും പണം കിട്ടാതെ മടങ്ങിയവര്‍ നിരവധി. അന്‍പതോളം പേര് വരിനില്‍ക്കുന്നതിനിടെ മരിച്ചു. പണം തീര്‍ന്നതിനെ തുടര്‍ന്ന്...
കമാല്‍ വരദൂര്‍ ചില ദിവസങ്ങളെ ഇങ്ങനെയാണെന്ന് കരുതി സമാധാനിക്കാം-അല്ലാതെ എന്തെഴുതാന്‍…! ചാമ്പ്യന്മാരായ ചെന്നൈ ഡല്‍ഹിക്കാരോട് തകര്‍ന്നില്ലേ..? ഗോവക്കാര്‍ എല്ലാവര്ക്കും മുന്നില്‍ പതറുന്നില്ലേ…, ഇത് വരെ മുന്നില്‍ സഞ്ചരിച്ച നോര്‍ത്ത് ഈസ്റ്റുകാര് ഇപ്പോള്‍ പിറകിലായില്ലേ…. അത്തരത്തില്‍ മറ്റുളളവരെ...
രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മിലുള്ള മത്സരം തിങ്കളാഴ്ച മുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ഓപ്പണര്‍മാരായ ഗൗതം ഗംഭീറും ശിഖര്‍ ധവാനും ഡല്‍ഹിക്കായി കളിക്കാനെത്തിയതോടെ വന്‍ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍....