തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ബന്ധുക്കളടക്കം നാല് പേര് കസ്റ്റഡിയില്‍. കൃത്യം നടത്തിയത് തീവ്ര ഹിന്ദു സംഘടനയെന്ന് പൊലീസിന് സൂചന ലഭിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പുല്ലാണി...
ലുഖ്മാന് മമ്പാട് കോഴിക്കോട്: കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളായ കെ.എന്‍.എം വിഭാഗങ്ങളുടെ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. 2002ല്‍ വേറിട്ട് പോയ വിഭാഗങ്ങളുടെ യോജിപ്പിനുള്ള പ്രധാന കടമ്പകളെല്ലാം തരണം ചെയ്തതോടെ ഐക്യ ചര്‍ച്ചകള്‍ ആശാവഹമായ പുരോഗതിയിലാണ്. ടി.പി അബ്ദുല്ലക്കോയ മദനി...
ശാരി പി.വി രാജ്യത്ത് ഇപ്പോള്‍ തള്ളുകളുടെ കാലമാണ്. മോദിക്കു വേണ്ടി സംഘികളുടെ തള്ള്. വേദനിക്കുന്ന കോടീശ്വരന്മാരുടെ കടം എഴുതിത്തള്ളുന്ന ബാങ്കുകളുടെ തള്ള്. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ സഹകരണ ബാങ്കുകളെ ഓടയിലേക്കു തള്ളുന്ന കേരളത്തിലെ താമരക്കാരുടെ...
നൂറിലധികം മനുഷ്യജീവനുകള്‍ നഷ്ടമായ മറ്റൊരു ട്രെയിന്‍ ദുരന്തംകൂടി സംഭവിച്ചിരിക്കുന്നു. ചൂളംവിളിച്ചെത്തുന്ന ഇത്തരം ദുരന്തങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസം മാത്രമാണ്. ഓരോ തവണ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും അപകട കാരണം അന്വേഷിക്കുന്നതിന് കമ്മീഷനുകളെ നിയോഗിക്കുകയെന്ന പതിവു...
ദമസ്ക്കസ്: യുദ്ധം കൊടുമ്പിരികൊള്ളുന്ന സിറിയയിലെ അലപ്പോയില്‍ അവശേഷിക്കുന്നത് 30 ഡോക്ടര്‍മാര്‍. 2.5 ലക്ഷം ജനങ്ങള്‍ മാത്രമേ അലപ്പോയില്‍ ഇപ്പോഴുള്ളു എന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് ജാന്‍ എഗ്ലാന്റ് അറിയിച്ചു. നാടകീയ രംഗങ്ങളാണ് അലപ്പോയില്‍ നടക്കുന്നത്. അലപ്പോ...
ദമസ്ക്കസ്: സിറിയയിലെ അലപ്പോയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്ന് യുഎന്‍. കഴിഞ്ഞ ദിവസവും യുഎന്‍ സ്ഥാനപതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷെല്ലാക്രമണവും സമാധാന ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നതായി യു.എന്‍ സ്ഥാനപതി...
മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ശ്രീലങ്കന്‍ മുന്‍ താരം മഹേള ജയവര്‍ധനയെ അടുത്തിടെ നിയമിച്ചിരുന്നു. ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കി പോണ്ടിങ്ങിനെ തഴഞ്ഞായിരുന്നു മഹേളക്ക് നറുക്ക് വീണത്. എന്നാല്‍ എന്ത്കൊണ്ടാണ് പോണ്ടിങ്ങിനെ തഴഞ്ഞതെന്ന് ക്രിക്കറ്റ്...
സുബൈര്‍ വള്ളിക്കാട് ഷാര്‍ജ: ഗള്‍ഫ് നാടുകളില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്ന മലബാറില്‍ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് അധികൃതര്‍ അനാവശ്യ ചോദ്യങ്ങളിലൂടെ പ്രയാസപ്പെടുത്തുന്നുവെന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നും പരാതി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ...
ദുബൈ: മരൂഭൂമിയിലും ജല വൈദ്യത പദ്ധതി നടപ്പാക്കി ദുബൈ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമാണ് ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ ജല വൈദ്യുത പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശം...
കോഴിക്കോട്: 500, 1000 രൂപാ നോട്ടുകളുടെ പിന്‍വലിച്ചത് മുതല്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ രാജ്യം ക്യൂവിലാണ്. ക്യൂവില്‍ നിന്ന് അമ്പതിലേറെ പേര് ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരിനില്‍ക്കുന്നതിന് പകരം ചെരിപ്പുകള്‍ വരിയായി വച്ചു നേരത്തെ മലയാളികള്‍...