വി. അബ്ദുൽ ലത്തീഫ് നോട്ടുനിരോധനത്തിന്റെ 13-ആം ദിവസം ജയിച്ചു നിൽക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അത് കള്ളപ്പണം,കള്ളനോട്ട്,ഇതു രണ്ടും ഉപയോഗിച്ചുള്ള തീവ്രവാദം എന്നിവ അവസാനിപ്പിച്ചുകൊണ്ടല്ല. മണ്ടത്തരമോ എടുത്തു ചാട്ടമോ എന്ന് തോന്നിക്കും വിധമുള്ള തീരുമാനത്തിന്റെ...
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ അനുകൂലിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാല്‍ സാധാരണക്കാരെ അവഹേളിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്. നേരത്തെ നിശ്ചയിച്ചുറപ്പിച്ച മക്കളുടെ വിവാഹത്തിന് പോലും റേഷന്‍ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ...
കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍.ഡി.എഫ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ കണ്ടെത്തലിന് വിരുദ്ധമായ മൊഴി. കൊലപാതകം നടത്തിയത് താനുള്‍പ്പെട്ട ആര്.എസ്.എസ് പ്രവര്‍ത്തകാരണെന്ന് മാഹി ചെമ്പ്ര സ്വദേശി സുബീഷ് പൊലീസിന് മൊഴി നല്കി. സിപിഎം പ്രദേശിക നേതാവ് മോഹനനെ...
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിട്ട നടന് മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശന ശരങ്ങള്‍. സ്വന്തം പണം മാറിക്കിട്ടുന്നതിനു വേണ്ടി പ്രായഭേദമന്യേ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നവരെ, മദ്യത്തിനു വേണ്ടി ക്യൂനില്‍ക്കുന്നതിനോട് ഉപമിച്ചതാണ് മോഹന്‍ലാലിന്റെ നിലപാടിനെതിരെ പ്രതികരിക്കാന്‍...
ന്യൂഡല്‍ഹി: മൊബൈല്‍ ഡാറ്റാ മേഖയിലെ ജിയോ 4ജി വിപ്ലവത്തിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലും വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ വരുന്നു. ഒരു സെക്കന്റില്‍ ഒരു ജിബി വരെ ലഭ്യമാക്കാന്‍ കഴിവുള്ള( 1GBps ) ‘ജിയോ...
ബാംഗളൂരു: സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. ജനുവരി 26 വരെയാണ് ബെംഗളൂരു കോടതി കേസ് സ്റ്റേ ചെയ്തത്. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം അംഗീകരിച്ച കോടതി, തെളിവുനല്കാന്...
500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തിയ കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നതതായി റി്പ്പോര്‍ട്ട്. റെഡ്ഡിയുടെ നാല് വീട്ടിലും ബെള്ളാരിയിലുള്ള ഖനി കമ്പനിയിലും...
വിശാഖപ്പട്ടണം: 246 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഈ മിന്നും ജയത്തിന് അവകാശി മറ്റാരുമല്ല, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്. രണ്ട് ഇന്നിങ്സുകളില്‍ നിന്ന് ഒരു സെഞ്ച്വറിയുള്‍പ്പെടെ 248 റണ്‍സാണ് കോഹ്ലി...
ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കാലത്ത് നടന് ജിഷ്ണു മരിച്ചുവെന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലൂടെ പരന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ ജിഷ്ണു തന്നെയാണ് തന്നോട് പറയാറുള്ളതെന്ന് ജിഷ്ണുവിന്റെ ഭാര്യ ധന്യ പറയുന്നു. വാര്‍ത്തകള്‍ മാനസികമായി തന്നെ തളര്‍ത്തിയിരുന്നതായും ധന്യ...
അബുദാബി: പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക വെബ് സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി റജിസ്ട്രേഷന്, വോട്ടെടുപ്പ്, അഭിപ്രായ സര്‍വ്വെ എന്നിങ്ങനെയാണ് വെബ്സൈറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വെബ്സൈറ്റിലാണ് റിജിസ്റ്റര്‍ ചെയ്യാനുള്ള...