രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭീകരതയും എണ്ണവും കൊണ്ട് രാജ്യ ശ്രദ്ധയാകര്‍ഷിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് എല്ലാ കക്ഷികളും ഒരുമിക്കുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലുണ്ടായ ധാരണകള്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ആശയപരമായുമൊക്കെ രാജ്യത്തിന് മാതൃകയായി...
എപി താജുദ്ദീന്/കണ്ണൂര്‍ ബാങ്കുകളിലെത്തുന്ന കള്ളപ്പണത്തെക്കുറിച്ച് വിവരം നല്കാന് ബാധ്യസ്ഥരായ ബാങ്കുമാനേജര്‍മാരും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതായി വിവരം. ചില സ്വകാര്യ, ഷെഡ്യൂള്‍ഡ് ബാങ്കുമാനേജര്‍മാരാണ് കള്ളപ്പണത്തിന് പകരം പുതിയ കറന്‍സി നല്കി കള്ളപ്പണക്കാരെ സഹായിക്കുന്നത്. ഒരു കോടിക്ക് 25...
ലക്നൗ: പള്ളിയില്‍ ബാങ്ക് വിളിച്ചപ്പോള്‍ പ്രസംഗം നിര്‍ത്തി ഷാള്‍ കൊണ്ട് തല മറച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് അലഹബാദില്‍ നടന്ന എക്സിബിഷന് ഉദ്ഘാടനത്തിനിടെയാണ് സംഭവം. ജനക്കൂട്ടത്തെ അഭിസംബോധന...
ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, ചൊവ്വാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കമ്മീഷന് ചെയ്തു. മിസൈല്‍ വേധ സംവിധാനങ്ങളോടെ 535 അടി നീളവും 57 അടി ബീമും ഉള്ള ഐ.എന്‍.എസ് ചെന്നൈ...
മലയാളത്തില്‍ ആദ്യമായി നായകനായി അഭിനയിക്കുകയാണ് കാളിദാസ് ജയറാം. എബ്രിഡ് ഷൈന്റെ പുതിയ ചിത്രമായ പൂമരത്തിലാണ് കാളിദാസ് നായകനായി എത്തുന്നത്. ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്. മൂന്നുദിവസത്തിനുള്ളില്‍ 20ലക്ഷം പേരാണ് പാട്ട് കണ്ടിരിക്കുന്നത്. എന്നാല്‍ പാട്ടിന്റെ...
ദുബൈ: തൊഴില്‍ രഹിതനായ മലയാളി കൊടും ചൂടില്‍ അജ്മാനിലെ ആറുനില കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ കഴിച്ചു കൂട്ടിയത് എട്ടു മാസത്തോളം. ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള കൊല്ലം സ്വദേശി സജീവ് ആണ് ഹതഭാഗ്യന്. ഭാര്യയും രണ്ട്...
ആലപ്പുഴ: ജുമുഅ നമസ്കാരം ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ലെന്നും ഓരോ വിദ്യാര്‍ത്ഥിക്കും അവന്റെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കോളജില്‍ ഉറപ്പാക്കുമെന്നും എം.എസ്.എഫിന് കായംകുളം കട്ടച്ചിറ വെള്ളാപ്പള്ള നടേശന് കോളജ് ഓഫ് എഞ്ചിനിയറിങ് അധികൃതര്‍ ഉറപ്പ്...
ന്യൂഡല്‍ഹി: പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം ആറ് ലക്ഷം കോടിയിലധികം രൂപയെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ചോദ്യോത്തര വേളയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 2016 ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. 49 സ്വകാര്യ,...
ന്യൂഡല്‍ഹി: ചുരുക്കം ചിലര്‍ക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന ദരിദ്രരേയും സാധാരണക്കാരെയും കുറിച്ച് പ്രധാനമന്ത്രിക്ക് ആശങ്കയില്ലെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റ്...
ബന്ധു നിമയന വിവാദത്തില്‍ കുരുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജന് മന്ത്രിസഭാ പ്രവേശനം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ സി.പി.എം കണ്ണൂര്‍ ലോബിയില്‍ വിള്ളല്‍. ബന്ധു നിയമനത്തിന്റെ പേരില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ കണ്ണൂര്‍ ലോബിയില്‍...