ഇടുക്കി: വിവാദ പ്രസംഗം തുടര്‍ന്നു മണിയാശാന് വീണ്ടും രംഗത്ത്. മന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ നടന് മോഹന്‍ലാലിനും ബി.ജെ.പി നേതാവ് രാജഗോപാലിനുമെതിരെയാണ് എംഎം മണി വിവാദപരാമര്ശങ്ങളുയര്ത്തിയത്. വൈദ്യുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇടുക്കി ഏലപ്പാറയിലൊരുക്കിയ സ്വീകരണചടങ്ങില്‍ സംസാരിക്കവേയാണ്...
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ വിജയം പ്രകടമായി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നോട്ടു മാറാന്‍ ബാങ്കുകള്‍ക്കു മുന്നിലുണ്ടായിരുന്ന ആളുകളുടെ ക്യൂ കുറഞ്ഞു തുടങ്ങിയതായും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. 500, 2000 നോട്ടുകള്‍ക്ക് യാതൊരു...
നജീബ് മൂടാടി “ഡോക്ടർ പോവുന്നേന് മുമ്പ് ഒന്ന് വേം തരണേ… ഓനൊറ്റക്കാ…. ന്റെ കൂടെ വേറെ ആരും ഇല്ല” ആ പാതിരാവിൽ മെഡിക്കൽ ഷോപ്പുകാരൻ മരുന്നെടുത്തു കൊടുക്കാൻ നേരം വൈകുംതോറും ഒപ്പമുള്ള രോഗിയെ ഓർത്താവണം അയാൾ...
രഞ്ജിത് മാമ്പിള്ളി എഞ്ചിനീറിംഗിൻറെ അവസാന വർഷം ഒരു ഓൾ ഇൻഡ്യാ ടൂർ ഉണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നതാണ് ഈ പഠനയാത്ര. തുച്ഛമായൊരു സബ്സിഡിയും യൂണിവേഴ്സിറ്റി ഇതിന് നൽകിയിരുന്നു. യാത്രാ ചിലവ് 5000 രൂപ വരും....
ബച്ചൂ മാഹി നിനക്ക് ഞാനെത്രയാടാ തരാനുള്ളത്? 450. ആട്ടെ, ഒരു 500 ന്റെ നോട്ടെടുത്ത് നിന്റെ കയ്യിലോട്ട് വെച്ച് തന്നൂന്ന് സങ്കൽപിക്കുക. സങ്കല്പിച്ചു. ഇപ്പ നമ്മ തമ്മിലെ കടം വീടിയാ? ആ, വീടി. ഇനീപ്പം എങ്ങന്യാ...
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലും പാരീസ് സെന്റ് ജര്മയ്നും എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്നത് ഗ്രൂപ്പ് എയില്‍ മേധാവിത്വം അരക്കിട്ടുറപ്പിക്കാനായാണ്. ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലായിരിക്കും തങ്ങള്‍ക്ക് കാര്യമായ വെല്ലുവിളി തീര്‍ക്കുകയെന്നാണ് പി.എസ്.ജി...
ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തി. ഏറ്റവും പുതിയ റാങ്കനുസരിച്ച് കോലി നാലാം സ്ഥാനത്താണ്. വിശാഖപട്ടണം ടെസ്റ്റില്‍ ഇരു ഇന്നിങ്സുകളിലായി നേടിയ 248 റണ്‍സാണ് കോലിക്കു...
ദേശീയ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനം ന്യായീകരിച്ച് ബാറ്റ് വീശിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പൂര്‍ണ പരാജയമായിട്ടും രാജസ്ഥാനെതിരെ കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹി മികച്ച നിലയില്‍. ദേശീയ താരങ്ങളായ ഗംഭീറും ധവാനും...
രാജമൗലിയുടെ ബിഗ്ബജറ്റ് ചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം ബാഹുബലി-2ന്റെ പ്രധാന രംഗങ്ങള്‍ ചോര്്ന്നു. രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റു ചെയ്തു. രാജമൗലിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റു...
കല്‍പ്പറ്റ: ശരീഅത്തിനു നേരെയുള്ള കേന്ദ്രസര്‍ക്കാറിന്റെ കടന്നുക്കയറ്റം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ‘സമസ്ത: ശരീഅത്ത് സംരക്ഷണറാലി’യില്‍ പതിനായിരങ്ങളുടെ പ്രതിഷേധമിരമ്പി. മതേതര ഭൂമിയില്‍ മതാദര്‍ശത്തിന്റെ കരുത്ത് കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹവും, മതേതര-ജനാധിപത്യ വിശ്വാസികളും പ്രതിജ്ഞാബദ്ധമാണെന്നു വിളിച്ചോതിയ റാലി, ഏക സിവില്‍കോഡ്...