മുംബൈ : ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സി സെമിഫൈനല്‍ എത്തിയ ആദ്യ ടീമായി. മുംബൈ അരീനയില്‍ ആതിഥേയര്‍ മറുപടി/ളല്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്.സിയെ പരാജയപ്പെടുത്തി. 32 ാം...
കോഴിക്കോട്: മൂന്നേകാല്‍ കോടി ജനങ്ങളുള്ള സംസ്ഥാനത്ത് എങ്ങനെ മൂന്നരക്കോടി സഹകരണ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായെന്ന് കേരളീയരെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അക്കൗണ്ടുകള്‍ നാല്. എസ്ബിഐയില്‍ രണ്ട് അക്കൗണ്ടുകളും എസ്ബിടിയിലും എച്ച്ഡിഎഫ്സിയിലും ഓരോ...
മലപ്പുറം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമാതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നിലപാട് ഏകാധിപത്യപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇങ്ങനെ പോയാല്‍ രാജ്യത്ത് താമസിയാതെ ജനാധിപത്യം കുഴിച്ചു മൂടുമെന്നും അദ്ദേഹം പറഞ്ഞു....
നാദാപുരം: മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് കെ പി മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളില്‍ രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ജില്ലയിലെ സി പി എം ക്രിമിനല്‍ സംഘത്തില്‍ പെട്ടവരെയാണ് അന്വേഷണ...
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി (എന്‍ .ഐ. പി.എഫ്.പി) നടത്തിയ പഠനം...
യാങ്കൂണ്‍: മ്യാന്മറില് അക്രമങ്ങള്‍ വ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിന്‍ഗ്യാ മുസ്്ലിംകളുടെ എണ്ണം വര്‍ധിച്ചു. സൈനിക നടപടിയില്‍ ഇതുവരെ 86 പേര് കൊല്ലപ്പെടുകയും 30,000ത്തോളം പേര് അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അക്രമങ്ങളില്‍നിന്ന് രക്ഷതേടി നദി മുറിച്ചുകടക്കാന്‍...
വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ യു.എന്‍ അംബാസഡറായി ഇന്ത്യന്‍ വംശജയായ സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹാലിയെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. യു.എസ് ഭരണകൂടത്തില്‍ കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശയാണ്...
ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്കും ഇസ്രാഈലിനുമിടയില്‍ സമാധാന കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പര സ്വീകാര്യമായ ഒരു കരാറില്‍ എത്തുന്നതിനുമുന്നോടിയായി ഇരുപക്ഷവും ചിലതെല്ലാം ഉപേക്ഷിക്കേണ്ടിവരുമെന്ന് അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. പശ്ചിമേഷ്യന്‍ സമാധാന ദൂതനായി...
ന്യൂഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനായ വാട്സ്ആപ്പ് അടുത്തിടെയാണ് വീഡിയോ കോള്‍ നടപ്പില്‍ വരുത്തിയത്. അത് എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അധികവും ഉപയോക്താക്കളെ കെണിയിലാക്കുമെന്ന് മുന്നറിയിപ്പ്.വീഡിയോ കോള്‍ ഫീച്ചര്‍...
ന്യൂഡല്‍ഹി: കരിയറിന്റെ ഉന്നതിയിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ടനെതിരെ വിശാഖപ്പട്ടണത്ത് നടന്ന ടെസ്റ്റിലെ സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കാണ് കോഹ്ലി കയറിയത്. എന്നാല്‍ രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലെ...