നാഷിക്: അഞ്ച് വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം നല്കി മുങ്ങിയ കാമുകനെ യുവതി പിടികൂടിയത് ബാങ്ക് ക്യൂവില്‍ വെച്ച്. യുവതിയുടെ ബന്ധുക്കളെത്തി യുവാവിനെ നന്നായി കൈകാര്യം ചെയ്താണ് വിട്ടത്. മഹാരാഷ്ട്രയിലെ നാഷികിലാണ് സംഭവം. നവംബര്‍ 19നാണ്...
ന്യൂഡല്‍ഹി: പഴയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്ന് കൂടി മാത്രം. ഇന്ന് 12 വരെയേ പണം മാറ്റിയെടുക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ അസാധുവായ നോട്ടുകള്‍...
കണ്ണൂര്‍: പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചതിന് തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും ശിക്ഷ. 2012ല്‍ സംഭവിച്ച കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്....
ന്യൂഡല്‍ഹി: കാടിറങ്ങി വന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് കൊലപ്പെടുത്തി. ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലാണ് സംഭവം. ഗ്രാമത്തിലിറങ്ങി അക്രമാസക്തനായി നിരവധി പേരെ പരിക്കേല്‍പ്പിച്ച പുലിയെ 1500-ലധികം പേര് ചേര്‍ന്നാണ് അടിച്ചുകൊന്നത്. പുലിയുടെ പരാക്രമത്തില്‍ പൊലീസുകാരനടക്കം ഒന്‍പതു പേര്‍ക്കു പരിക്കേറ്റു....
അടുത്തിടെ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് മമ്മുട്ടിക്കെതിരെ നടി സീമയുടെ പരാമര്‍ശങ്ങള്‍. ഇന്നും മമ്മുട്ടി സുന്ദരനായിരിക്കുന്നത് പണമുള്ളതുകൊണ്ടാണെന്ന് സീമ പറഞ്ഞു. മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സീമ ഇങ്ങനെ പ്രതികരിച്ചത്. മമ്മുട്ടി ഇപ്പോഴും ഏറെ സുന്ദരനായിരിക്കുന്നുവല്ലോ എന്നായിരുന്നു...
മോഹന്‍ലാലിന്റെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് നിര്മ്മാതാവിലേക്കെത്തിയ കഥ വിവരിച്ച് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായും അതിലുപരി ലാലിന്റെ വിശ്വസ്തനായും മാറിയതിനെ കുറിച്ച് പറയുകയാണ് ആന്റണി. പട്ടണപ്രവേശം സിനിമയുടെ ഷൂട്ടിങ് സമയത്താണ് വെറും 22ദിവസത്തെ...
റിഷാദ് അലി മണക്കടവന്‍ ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു പറ്റം പ്രതിഭകളുണ്ട് ക്രക്കറ്റ് കളത്തില്‍. അതിലൊരാളാണ് ഡല്ഹിക്കാരന് ഋഷഭ് പന്ത്. ഓര്‍മയില്ലെ രഞ്ജിയില്‍ അതിവേഗ സെഞ്ച്വറി സ്വന്തം പേരിലാക്കിയ ഋഷബിനെ?. സെവാഗിന്റെ പിന്‍ഗാമിയെന്നാണ് വിക്കറ്റ്...
ഇയാസ് മുഹമ്മദ് കേരളത്തിന്റെ ബദല്‍ സമ്പദ് വ്യവസ്ഥയാണ് സഹകരണ മേഖല. കേരളം സഞ്ചരിച്ച നവോത്ഥാന വഴികളില്‍ കൂടെ കൂട്ടിയതാണ് സഹകരണ പ്രസ്ഥാനത്തെ. സമരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അതിശയിപ്പിക്കുന്ന ചരിത്രം ഓരോ സംഘത്തിന്റെയും പിന്നിലുണ്ട്. കേരളം ഇന്ന് കാണുന്ന...
സി. ജമാല്‍ നിലമ്പൂര്‍ ഇന്ത്യാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം കോര്‍പറേറ്റുകളുടെ ബ്രാന്റ് അംബാസഡറായിരിക്കുന്നു പ്രധാനമന്ത്രിയെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. ഇതിന് രണ്ടു ഉദാഹരണങ്ങളാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് മുകേഷ്...
കേരളത്തില്‍ ഒന്‍പതു ശതമാനം പേരില്‍ സാധാരണ മാനസിക രോഗം ഉള്ളതായാണ് പുതിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് 5.86 ശതമാനം മലയാളികളിലാണ് ഇത്തരം മാനസിക രോഗ ബാധ കണ്ടതെങ്കില്‍ ഇപ്പോഴതില്‍ ഏതാണ്ട് മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണ്...