ന്യൂഡല്‍ഹി: ഇന്ത്യയിലെ നിയമ സംവിധാനങ്ങളുടെ പിടി വീഴാതിരിക്കാന്‍ 100 കണക്കിന് പിടികിട്ടാപ്പുള്ളികളും തട്ടിപ്പുകാരും രാജ്യം വിടുന്നതാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്ന് സുപ്രീം കോടതി. ഇങ്ങനെ വിദേശത്ത് അഭയം തേടുന്നവരെ ഏത് വിധേനെയും തിരിച്ചു കൊണ്ടുവന്ന് വിചാരണ...
ഇസ്്ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ജനറള്‍ ഖമര്‍ ജാവേദ് ബജ് വ ചുമതലയേറ്റു. പ്രധാനമന്ത്രി നവാസ് ശരീഫ് തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ റാഹീല്‍ ശരീഫിന് പകരമായാണ് നിയമനം....
ന്യൂഡല്‍ഹി: സൈനികന്റെ തലയറുത്തതിന് പകരമായി പാക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിനു പിന്നാലെ, ഓപറേഷന് നിര്‍ത്തിവെക്കണമെന്ന് പാകിസ്താന് അഭ്യര്‍ത്ഥിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ‘ അവരുടെ ആക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി...
യൂട്യൂബില്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ജയറാമിന്റെ മകന് കാളിദാസന് നായകനായ പൂമരം എന്ന ചിത്രത്തിലെ ഗാനം. ഇതിനകം അരക്കോടിയോളം പേരാണ് യൂട്യൂബിലൂടെ മാത്രം വിഡിയോ കണ്ടത്. മലയാളികളുടെയെല്ലാം നാവിന് തുമ്പില്‍ ഞാനും ഞാനുമെന്റാളും നാല്പത് പേരും...
യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കുടുംബ കഥയാണ് ചിത്രം പറയുന്നത്. മുകേഷ്, ഇന്നസെന്റ്, മുത്തുമണി, അനുപമ പരമേശ്വരന് എന്നിവരാണ്...
അഡ്ലയ്ഡ്: ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന അഡ്ലയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. 70 റണ്‍സിന്റെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. ബിജെപിയുടെ ന്യൂനപക്ഷ സെല്‍ അംഗം അസ്ലംഖാനാണ് അറസ്റ്റിലായത്. മോദിയുടെ കഴുത്തില്‍ ചെരിപ്പ്മാല തൂക്കിയിട്ട തരത്തിലുള്ള ഫോട്ടോയാണ് ഇയാള്‍...
സുബൈര്‍ വള്ളിക്കാട് ഷാര്‍ജ: യു.എ.ഇയില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ ലഭിക്കാനുള്ള പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കമ്പനികള്‍ക്ക് പാസാകുന്ന തൊഴില്‍ വിസകള്‍ തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലെ യു.എ.ഇ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് തൊഴിലാളി നേരിട്ട് സ്വീകരിക്കണമെന്നതാണ്...
റസാഖ് ഒരുമനയൂര്‍ അബുദാബി: വ്യാജ മൊബൈല്‍ ഫോണ്‍ വില്പന സംഘം വിലസുന്നു. ഇവരുടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. വിദ്യാഭ്യാസമില്ലാത്തവരും താരതമ്യേന ചെറിയ വരുമാനക്കാരുമാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. ചെറിയ വിലക്ക് വലിയ ഫോണുമായി രംഗപ്രവേശം...
കൊച്ചി: നിര്‍ണായക മത്സരത്തില്‍ എഫ്.സി പൂനെ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒരു റെക്കോര്‍ഡും സ്വന്തമാക്കി. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ്...