കോട്ടയം കിടങ്ങൂര്‍ മുണ്ടക്കല്‍ മാധവന് ‘ശാന്തി’ യായാണ് ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെത്തുന്നത്, അമ്പലത്തില്‍ പ്രതിഷ്ഠ നടത്താന്‍. എന്നാല്‍ പത്തില്‍ മൂത്ത മകന് മണിയെ ഇടുക്കിയിലെ രാഷ്ട്രീയത്തിലെ ഹൈറേഞ്ചില്‍ പ്രതിഷ്ഠിച്ചപ്പോള്‍ നാടിന്റെ ശാന്തി നഷ്ടപ്പെട്ടെന്നാവും വിമര്‍ശക പക്ഷം. കേരളത്തിനാകെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അറിയാത്തവരില്ല. നമ്മുടെ ക്രിക്കറ്റ് സൂപ്പര്‍ താരം സാക്ഷാല്‍ യുവരാജ് സിംഗിനും നന്നായി അറിയാം നമ്മുടെ മോദിജിയെ. നോട്ട് അസാധുവാക്കിയ നടപടിയില്‍ പുലിവാല് പിടിച്ച് ഒന്നും മിണ്ടാതെ പാര്‍ലമെന്റിന് പോലും...
മൊഹാലി:സാക്ഷാല്‍ സുനില്‍ ഗവാസ്ക്കറില് നിന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്പ് സ്വീകരിക്കുമ്പോള്‍ കരുണ്‍ നായര്‍ക്കായി കൈയ്യടിക്കാന്‍ അരികില്‍ പരിശീലകന് അനില്‍ കുംബ്ലെ… വീണ്ടും ഒരു പാതി മലയാളി ഇന്ത്യക്കായി കളിക്കുന്നു. അനില്‍ കുംബ്ലെ പാതി മലയാളിയായിരുന്നു-അത് പോലെ...
ചെന്നൈ: ഡുഡു ഒമാഗമിയെന്ന നൈജീരിയക്കാരന് ഒന്നിന് പിറകെ ഒന്നായി മൂന്ന് വട്ടം വല ചലിപ്പിച്ചു-എന്നിട്ടും 3-3 ല്‍ കുരുങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എഫ്സിയുടെ ഐ.എസ്.എല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ രണ്ടാം ഹാട്രിക്...
പെരിന്തല്‍മണ്ണ: മുസ്ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങള്‍ മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയുമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ശിഫാ കണ്വെന്ഷന് സെന്ററില്‍ കെ.എന്‍.എം സംസ്ഥാന പ്രവര്‍ത്തക സംഗമം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം....
തൊടുപുഴ: ജനറേറ്റര്‍ ടര്‍ബൈനിലേക്ക് എത്തുന്ന വെള്ളം നിയന്ത്രിക്കുന്ന ഇന്‍ലെറ്റ് വാല്‍വില്‍ ചോര്‍ച്ച കണ്ടതിനെത്തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ മൂന്ന് ജനറേറ്ററുകള്‍ നിര്‍ത്തിവച്ചു. ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ ജനറേറ്ററുകളാണ് നിര്‍ത്തിവെച്ചത്. മൂന്നാം നമ്പര്‍...
ദഹ്റാന്‍: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സഊദി അരാംകൊയുടെ വന്‍കിട എണ്ണ വ്യവസായ പദ്ധതികള്‍ സഊദി ഭരണാധികാരി സല്മാന് രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു. ദഹ്റാനില്‍ അരാംകൊ നിര്‍മിച്ച കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററും...
ദോഹ: ഇന്ത്യന്‍ രൂപയ്ക്ക് ഖത്തര്‍ റിയാലുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് ഒരു ഖത്തര്‍ റിയാലിന് ഇന്നലെ 18.82 രൂപ വരെ ഉയര്‍ന്നു. ഇന്ത്യയിലേക്കുള്ള...
ദമ്മാം: എണ്ണ വരുമാനം ആശ്രയിക്കാതെ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമാക്കി സഊദി അറേബ്യ അംഗീകരിച്ച വിഷന്‍ 2030 പദ്ധതി ദേശീയ സമ്പദ്വ്യവസ്ഥക്ക് ശക്തി പകരുമെന്ന് ഭരണാധികാരി സല്മാന് രാജാവ്. അശ്ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...
ഹൈദരാബാദ്: 2000 രൂപയുടെ വ്യാജ നോട്ടുകളുമായി ആറു പേര് ഹൈദരാബാദില്‍ പിടിയില്‍. ഇവരില്‍ നിന്നും 2000 രൂപയുടെ രണ്ടു ലക്ഷം രൂപ വിലവരുന്ന കള്ള നോട്ടുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 2000 രൂപയുടെ 105 കള്ള...