ദേശീയ അവധി ദിനങ്ങളില്‍ ഇനി യുഎഇയില്‍ സൗജന്യ വൈഫൈ. എത്തിസാലാത്താണ് ‘യുഎഇ വൈഫൈ’ പദ്ധതിയില്‍ സൗജന്യ വൈഫൈ ഒരുക്കുന്നത്. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് എത്തിസാലാത്ത് സൗജന്യ വൈഫൈ ഒരുക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍...
അഡ്ലയഡ്: പരമ്പര തോറ്റെങ്കിലും അഡ്ലയ്ഡ് ടെസ്റ്റില്‍ ഒസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ കംഗാരുപ്പട തോല്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വിജയലക്ഷ്യം ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ കടിക്കാലില്‍ കുറ്റിക്കാട്ടില്‍ നിന്ന് ആയുധ ശേഖരം പിടികൂടി. ആര്‍എസ്എസ് ശാഖ നടക്കുന്ന സ്ഥലത്തോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. വടിവാളും,മൂന്നു ഇരുമ്പ് വടികളുമാണ് പൊലിസ് കണ്ടെടുത്തത്. ഒളിപ്പിച്ചു വെച്ച...
സുധീര്‍ ഗൗതമിനെ അറിയില്ലേ… ദേശീയ പതാക ദേഹത്ത് വരച്ച് വലിയ ദേശീയ പതാകയുമായി ഗാലറിയില്‍ ഓടി നടക്കുന്ന സച്ചിന് ആരാധകന്. ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം സുപരിചിതനാണ് സുധീര്‍. ഇന്ത്യയിലെവിടെ ക്രിക്കറ്റ് മത്സരം നടന്നാലും അവിടെ ഈ സാന്നിധ്യമുണ്ടാവുമെന്നുറപ്പുണ്ട്....
ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് എട്ട് ലക്ഷം ദിര്‍ഹം (ഏകദേശം ഒന്നര കോടി രൂപ) നഷ്ടപരിഹാരം നല്കാന് അബുദാബി കോടതി വിധിച്ചു. കൊല്ലം താട്ടമല സ്വദേശി അജിന് സദാനന്ദനാണ് നഷ്ടപരിഹാരം ലഭിക്കുക. അജ്മാനിലെ ഒരു...
ദോഹ: ഇന്ത്യയ്ക്ക് പുറത്ത് ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ പദ്ധതി വരുന്നു. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് ആധാര്കാര്ഡ്് എടുക്കാനുള്ള സംവിധാമാണ് വരാന്‍ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ആദ്യം ഖത്തറില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ പുരോഗമിച്ച് വരുന്നതായാണ്...
ദോഹ: ഖത്തറിന്റെ പല ഭാഗത്തും ഇന്നലെ ശക്തമായ മഴ ലഭിച്ചു. ഇടി മിന്നലിന്റെ അകമ്പടിയോടെ രാവിലെ മുതല്‍ ആരംഭിച്ച മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. അല്‍വഅബ് സ്ട്രീറ്റ്, അല്ബുസ്താന് സ്ട്രീറ്റ് തുടങ്ങി പ്രധാന റൂട്ടുകളില്‍ വെള്ളക്കെട്ട്...
വാഷിങ്ടണ്‍: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടി നെഞ്ചൂക്കോടെ നിന്ന എണ്ണപ്പെട്ട കുറച്ചുപേര്‍ മാത്രമേ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലുണ്ടാവൂ. ക്യൂബന്‍ വിപ്ലവസൂര്യന് ഫിദല്‍ കാസ്ട്രോയാണ് അതില്‍ പ്രമുഖന്. യു.എസ് പിന്തുണയുള്ള ഒരു ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഒറ്റയാള്‍ പോരാളി....
ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്രാന്മയില് 2016 മാര്‍ച്ചില്‍ ഫിഡല്‍ അലക്സാന്‍ഡ്രോ കാസ്ട്രോ റൂസ് ഇങ്ങനെ എഴുതി: ‘ബ്രദര്‍ ഒബാമ , പഴയവയെല്ലാം മറക്കണമെന്നാണ് താങ്കള്‍ പറയുന്നത്…നീണ്ട കാലത്തെ തികട്ടുന്ന ഓര്‍മകള്‍ ഞങ്ങളെങ്ങനെ മറക്കാനാണ്. ക്യൂബക്ക്...
വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം പശുവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങള്‍ വളരെ ആക്രമണാത്മക വഴിയിലാണ് പുറത്തുവരുന്നത്. പശുവുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്ന നിരവധി പേര് വധിക്കപ്പെട്ടു....