ന്യൂഡല്‍ഹി: ഞാന്‍ മരിച്ചാലും ജീവിച്ചാലും നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും മാറ്റും വരെ സമരം തുടരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മമത...
തിരുവനന്തപുരം: ‘സജീവ അംഗത്വ’വുമായി ബന്ധപ്പെട്ട് പിന്നോക്കവിഭാഗത്തില്‍ പെടുന്നവര്‍ ഉള്‍പ്പെടെയുള്ള സജീവപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ഈ വിഷയത്തെ ചൊല്ലി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖനുമായി ഇടഞ്ഞു. 300 രൂപ...
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വാള്‍പ്പയറ്റ് ക്രിക്കറ്റ് ലോകത്ത് വൈറലാകുന്നു. അര്‍ധ സെഞ്ച്വറി തികച്ച ആഹ്ലാദത്തിലാണ് ജഡേജ ബാറ്റ് കൊണ്ട് ‘വാള്‍പ്പയറ്റ് ‘ നടത്തിയത്. കാന്‍പൂരില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് സംഭവം....
മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യത്തിന് നേരിയ മുന്‍തൂക്കം. ഇതേവരെ ഫലം പ്രഖ്യാപിച്ച 3510 സീറ്റുകളില്‍ ബിജെപി 851 സീറ്റുകളില്‍ വിജയം നേടി. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും തനിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട തെരഞ്ഞെടുപ്പില്‍...
ഡല്‍ഹി: രാജ്യത്തെ നോട്ടു പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വന്‍ തുക മുടക്കി മകന്റെ വിവാഹം നടത്തിയ ബി.ജെ.പി എംപി മഹേഷ് ശര്‍മയെ ചോദ്യം ചെയ്ത് കെജ്രിവാള്. ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണമുള്ള സമയത്ത് 2.5 ലക്ഷം...
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പുലിമുരുകന്. നൂറു കോടി ക്ലബിലെ ആദ്യ ചിത്രം കൂടിയായ പുലിമുരുകന്റെ ടീസറും ട്രയിലറും ആദ്യദിനം തന്നെ ലഭിച്ച വരവേല്‍പ്പ് മലയാളസിനിമയെ തന്നെ ഞെട്ടിച്ചിരുന്നു. എന്നാല്‍...
ചെന്നൈ: സംഘര്‍ഷം നിറഞ്ഞ സിനിമാ രംഗങ്ങള്‍ക്കു സമാനമായി തെന്നിന്ത്യന്‍ നടികര്‍ സംഘത്തിന്റെ യോഗത്തില്‍ കൂട്ടത്തല്ല്. ചെന്നൈയില്‍ നടന്ന സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പിനിടെയാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മുന്‍ ഭാരവാഹികളായ...
നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനം എല്ലാ തരം ജനങ്ങളെയും ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. അധ്വാനിച്ച് സമ്പാദിച്ച പണം മുന്നറിയിപ്പൊന്നുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട് വെറും കടലാസായി മാറുന്ന ദുരന്തം ഒരുപക്ഷേ, ആധുനിക...
ശാരി പിവി എവിടേ നോക്കിയാലും ഇപ്പോള്‍ മണിക്കൂറുകള്‍ പൊരിവെയിലത്ത് ക്യൂ നിന്ന് എ.ടി.എമ്മുകളില്‍ നിന്നും പൊതി തേങ്ങയായി ലഭിക്കുന്ന 2000ത്തിന്റെ നോട്ടാണ് താരം. കിട്ടിയവരെല്ലാം ഇതുമായി വാ പിളര്‍ത്തി നില്ക്കുന്നു. എവിടേയും ആര്‍ക്കും വേണ്ട. എവിടെ...
എം.ഐ തങ്ങള്‍ ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 44-ാം ഖണ്ഡിക പറയുന്നതിപ്രകാരം ‘ഇന്ത്യയില്‍ മുഴുക്കെ ബാധകമാകുംവിധം പൗരന്മാര്ക്കു വേണ്ടി ഒരേകീകൃത സിവില്‍കോഡ് ഉറപ്പുവരുത്താന്‍ രാജ്യം പരിശ്രമിക്കുന്നതാണ്’. ഏകീകൃത സിവില്‍കോഡിന്റെ കഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്, ഈ ഖണ്ഡിക...