ഇന്ത്യയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ച മോഡി ഭരണത്തില്‍ ഭര്‍ത്താവിന് നല്കിയ വാഗ്ദത്തം പാലിച്ച ഭാര്യയുടെ കഥ പുനര്‍ വായന നടത്തുന്നത് നന്നായിരിക്കും. ഭര്‍ത്താവ് മരണപ്പെട്ട ദിവസം കുഴിമാടത്തിനരികില്‍ കറങ്ങുന്ന പങ്കയുമായി പ്രത്യക്ഷപ്പെട്ട ഭാര്യയെ കണ്ടപ്പോള്‍ നാട്ടുകാരില്‍...
ഭരണഘടനാ അസംബ്ലിയില്‍ ഖാഇദെമില്ലത്തിന്റെ ഭേദഗതിയെ പിന്താങ്ങിക്കൊണ്ട് 1948 നവംബര്‍ 28-ാം തീയതി പ്രസിദ്ധ ഭരണഘടനാ വിദഗ്ദ്ധനും അഭിഭാഷകനും മുസ്ലിംലീഗിന്റെ ആദ്യ ലോകസഭാംഗവും മതജാതി, കക്ഷിഭേദമന്യെ ജനങ്ങള്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നേതാവും മലബാര്‍ മുസ്ലിംകളില് നിന്ന്...
സാംസ്്കാരിക കേരളം നാണിച്ച് തലതാഴ്ത്തേണ്ട സംഭവപരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഞായറാഴ്ച കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് ദൃശ്യങ്ങളടക്കം പുറത്തുവന്നിരിക്കുന്നത്. എഴുപത്തഞ്ചുവയസ്സുള്ള മാതാവിനെ മകള്‍ കൈകൊണ്ടും ചൂലുകൊണ്ടും മര്‍ദിക്കുന്ന കാഴ്ച. മകള്‍ തനിക്കുനേരെ ചൂലെടുത്തടിക്കുന്നത് ഏതൊരമ്മക്കും സഹിക്കാവുന്നതിലപ്പുറമായിരിക്കും. അതിലുമെത്രയോ...
കോഴിക്കോട്: ”അസ്സലാമു അലൈക്കും ബാബ, അന ഈജി യൗമുല്‍ ഇഷ്രീന്‍” വാട്സപ്പില്‍ വന്ന ഫൈസലിന്റെ ഈ ശബ്ദസന്ദേശം കേള്‍പ്പിച്ച് കഫീല്‍ അബ്ദുല്ല അല്‍മുഹാവിസ് വിങ്ങിപ്പൊട്ടുമ്പോള്‍ ആയിരം കാതങ്ങള്‍ക്കിപ്പുറം മലയാളമനസ്സിലും നൊമ്പരമാവുന്നു. മലപ്പുറം കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ...
കൊല്‍ക്കത്ത: തോല്‍വി ഇന്ന് രണ്ട് പേര്‍ക്കും താങ്ങാനാവില്ല… സമനില ലഭിച്ചാല്‍ അത് സന്തോഷമാവും, ആശ്വാസവും. പ്രത്യേകിച്ച് കൊല്‍ക്കത്തക്ക്-ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ ഐ.എസ്.എല്‍ പോരാട്ടത്തില്‍ ഒരു പോയന്റ് സ്വന്തമാക്കിയാല്‍ ഇയാന്‍ ഹ്യൂമിന്റെ സംഘത്തിന് മുംബൈ എഫ്.സിക്ക് പിറകെ...
ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം ബാക്കി നില്‍ക്കെ പാകിസ്താനു മുന്നില്‍ 368 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന് വിക്കറ്റ് നഷ്ടം കൂടാതെ ഒരു റണ്‍ എന്ന നിലയിലാണ്. സമി...
ചങ്ങനാശേരി: നോട്ടുപ്രതിസന്ധിമൂലം ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് മോഡേണ്‍ ബ്രഡ് മൊത്ത വ്യാപാരി കടമുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ചങ്ങനാശേരി വാഴപ്പള്ളി മതുമൂല ചീരക്കാട്ട് ഇല്ലത്ത് പരേതനായ പരമേശ്വരന് നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായ സി.പി നാരായണന് നമ്പൂതിരി(54)യെ ആണ്...
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. കൊടിഞ്ഞി ഫാറൂഖ്നഗര്‍ സ്വദേശി പുല്ലാണി കൃഷ്ണന് നായരുടെ മകന് ഫൈസല്‍ വധക്കേസില്‍ ഞായറാഴ്ച അറസ്റ്റിലായ എട്ട് പ്രതികളെയാണ്...
നാഗ്പൂര്‍: ബാറില്‍ നടന്ന അടിപിടിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയുടെ മക്കള്‍ അറസ്റ്റില്‍. ഈസ്റ്റ് നാഗ്പൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ കൃഷ്ണ കോപ്ഡെയുടെ മക്കളായ രോഹിത്, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. അടിപിടിയെത്തുടര്‍ന്ന് ശുഭം മഹാകാല്ക്കര്(21) എന്ന...
ഹവാന: ക്യൂബന്‍ വിപ്ലവനായകന് ഫിദല്‍ കാസ്ട്രോയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ രാജ്നാഥ് സിങ്ങ് നയിക്കും. കോണ്‍ഗ്രസ്, സിപിഐ(എം), സിപിഐ, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. സംഘം ഇന്ന്...